ആമിര്‍ ഖാന് മരിക്കാന്‍ പേടി, അമിതാഭ് ബച്ചന് പാമ്പുകളെ, കത്രീന കൈഫിന് തക്കാളി; ബോളിവുഡ് താരങ്ങളെ ഭയപ്പെടുത്തുന്ന വിചിത്ര സംഭവങ്ങള്‍

  ബോളിവുഡിലെ മുൻനിര താരങ്ങളടക്കം പലരും അവർക്കുള്ള പേടികളെ പറ്റി തുറന്ന് പറഞ്ഞിട്ടുണ്ട്. ചിലർക്ക് തക്കാളിയെ വരെ പേടിയാണെന്നുള്ളതാണ് രസകരം. 
  By Ambili John
  | Published: Saturday, September 10, 2022, 18:11 [IST]
  ആമിര്‍ ഖാന് മരിക്കാന്‍ പേടി, അമിതാഭ് ബച്ചന് പാമ്പുകളെ, കത്രീന കൈഫിന് തക്കാളി; ബോളിവുഡ് താരങ്ങളെ ഭയപ്പെടുത്തുന്ന വിചിത്ര സംഭവങ്ങള്‍
  1/7
  ബോളിവുഡിലെ പെര്‍ഫെക്ഷനിസ്റ്റായി അറിയപ്പെടുന്ന ആമിര്‍ ഖാന്‍ വേറിട്ട സിനിമകളുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. എന്നാല്‍ മരണത്തോടുള്ള ഭയമാണ് നടനെ ഏറ്റവും കൂടുതല്‍ അലട്ടാറുള്ളത്. അങ്ങനെ വിചിത്രമായൊരു ഭയം തനിക്കുണ്ടെന്ന് ഒരിക്കല്‍ ആമിര്‍ പറഞ്ഞിരുന്നു.
  ബോളിവുഡിലെ പെര്‍ഫെക്ഷനിസ്റ്റായി അറിയപ്പെടുന്ന ആമിര്‍ ഖാന്‍ വേറിട്ട സിനിമകളുമായി...
  ആമിര്‍ ഖാന് മരിക്കാന്‍ പേടി, അമിതാഭ് ബച്ചന് പാമ്പുകളെ, കത്രീന കൈഫിന് തക്കാളി; ബോളിവുഡ് താരങ്ങളെ ഭയപ്പെടുത്തുന്ന വിചിത്ര സംഭവങ്ങള്‍
  2/7
  അടുത്തിടെയാണ് നടി സോനം കപൂര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകന്റെ വരവോടെ തിരക്കുകളിലാണ് നടി. അതേ സമയം മാളുകളിലും വിമാനത്താവളങ്ങളിലും ഉള്ള എലവേറ്ററു(ലിഫ്റ്റ്)കളെയാണ് നടിയ്ക്ക് പേടി. 
  അടുത്തിടെയാണ് നടി സോനം കപൂര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകന്റെ വരവോടെ...
  ആമിര്‍ ഖാന് മരിക്കാന്‍ പേടി, അമിതാഭ് ബച്ചന് പാമ്പുകളെ, കത്രീന കൈഫിന് തക്കാളി; ബോളിവുഡ് താരങ്ങളെ ഭയപ്പെടുത്തുന്ന വിചിത്ര സംഭവങ്ങള്‍
  3/7
  ഒരു കുഞ്ഞിന്റെ പിതാവാകാന്‍ ഒരുങ്ങുകയാണ് നടന്‍ രണ്‍ബീര്‍ കപൂര്‍. നിലവില്‍ ബ്രഹ്മാസ്ത്ര എന്ന സിനിമ റിലീസിനെത്തിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരത്തിന് പാറ്റകളെയും ചിലന്തികളെയുമാണ് ഏറ്റവും പേടിയുള്ളത്.  
  ഒരു കുഞ്ഞിന്റെ പിതാവാകാന്‍ ഒരുങ്ങുകയാണ് നടന്‍ രണ്‍ബീര്‍ കപൂര്‍. നിലവില്‍ ബ്രഹ്മാസ്ത്ര...
  ആമിര്‍ ഖാന് മരിക്കാന്‍ പേടി, അമിതാഭ് ബച്ചന് പാമ്പുകളെ, കത്രീന കൈഫിന് തക്കാളി; ബോളിവുഡ് താരങ്ങളെ ഭയപ്പെടുത്തുന്ന വിചിത്ര സംഭവങ്ങള്‍
  4/7
  ഇടയ്ക്ക് വിഷാദത്തിലേക്ക് വരെ പോയി തിരിച്ച് വന്ന നടിയാണ് ദീപിക പദുക്കോണ്‍. ബോളിവുഡിലെ മുന്‍നിര സുന്ദരിയായ ദീപികയ്ക്കും പാമ്പുകളോടാണ് പേടി. മാത്രമല്ല തനിക്ക് ഒഫിഡിയോഫോബിയ ഉണ്ടെന്നും ഒരിക്കല്‍ നടി വെളിപ്പെടുത്തിയിരുന്നു. 
  ഇടയ്ക്ക് വിഷാദത്തിലേക്ക് വരെ പോയി തിരിച്ച് വന്ന നടിയാണ് ദീപിക പദുക്കോണ്‍. ബോളിവുഡിലെ...
  ആമിര്‍ ഖാന് മരിക്കാന്‍ പേടി, അമിതാഭ് ബച്ചന് പാമ്പുകളെ, കത്രീന കൈഫിന് തക്കാളി; ബോളിവുഡ് താരങ്ങളെ ഭയപ്പെടുത്തുന്ന വിചിത്ര സംഭവങ്ങള്‍
  5/7
  മൃഗങ്ങളെ പേടിയാണെന്ന് പലരും പറയാറുണ്ടെങ്കിലും മനുഷ്യര്‍ കഴിക്കുന്ന സാധാനങ്ങളെ പേടിയാണെന്ന് പറയുകയാണ് നടി കത്രീന കൈഫ്. തക്കാളി തനിക്ക് പേടിയുള്ള കാര്യമാണെന്നാണ് കത്രീന പറഞ്ഞത്. തക്കാളി കെച്ചപ്പിന്റെ ബ്രാന്‍ഡിന് വേണ്ടി ഒരു പരസ്യം ചെയ്യുന്നതിനായി സമീപിച്ചപ്പോഴാണ് നടി ഇതേപ്പറ്റി പറഞ്ഞത്. 
  മൃഗങ്ങളെ പേടിയാണെന്ന് പലരും പറയാറുണ്ടെങ്കിലും മനുഷ്യര്‍ കഴിക്കുന്ന സാധാനങ്ങളെ...
  ആമിര്‍ ഖാന് മരിക്കാന്‍ പേടി, അമിതാഭ് ബച്ചന് പാമ്പുകളെ, കത്രീന കൈഫിന് തക്കാളി; ബോളിവുഡ് താരങ്ങളെ ഭയപ്പെടുത്തുന്ന വിചിത്ര സംഭവങ്ങള്‍
  6/7
  യുവനടന്‍ അര്‍ജുന്‍ കപൂര്‍ നായകനായി തിളങ്ങി നില്‍ക്കുകയാണ്. സിനിമയ്ക്ക് പുറമേ പരുക്കന്‍ സ്വഭാവം കാണിച്ച് അര്‍ജുന്‍ പ്രേക്ഷകരെ കൈയ്യിലെടുക്കുകയും ചെയ്തു. അതേ സമയം താരത്തിന് സീലിങ് ഫാനുകളോടാണ് ഭയം. അങ്ങനൊരു പേടിയുള്ളത് കൊണ്ട് തന്റെ വീട്ടില്‍ സീലിങ് ഫാന്‍ ഇല്ലെന്നും നടന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. 
  യുവനടന്‍ അര്‍ജുന്‍ കപൂര്‍ നായകനായി തിളങ്ങി നില്‍ക്കുകയാണ്. സിനിമയ്ക്ക് പുറമേ പരുക്കന്‍...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X