കാമുകിയായ നടിയെ വിവാഹം കഴിക്കാൻ മതം മാറി, കാമുകൻ്റെ പേര് ടാറ്റൂ ചെയ്തു, ബോളിവുഡ് താരങ്ങളുടെ ചില പ്രവൃത്തികൾ

  അന്തമായ പ്രണയം കാരണം ഭ്രാന്തൻ തീരുമാനങ്ങെടുത്ത താരങ്ങൾ നിരവധിയാണ്. ചിലർ രക്തം കൊണ്ട് എഴുതിയപ്പോൾ മറ്റ് ചിലർ പേര് ടാറ്റു ചെയ്യുകയാണ് ചെയ്തത്. 
  By Ambili John
  | Published: Thursday, July 7, 2022, 20:11 [IST]
   കാമുകിയായ നടിയെ വിവാഹം കഴിക്കാൻ മതം മാറി, കാമുകൻ്റെ പേര് ടാറ്റൂ ചെയ്തു, ബോളിവുഡ് താരങ്ങളുടെ ചില പ്രവൃത്തികൾ
  1/6
  പ്രണയത്തിലായ നടന്‍ ധര്‍മേന്ദ്രയും ഹേമ മാലിനിയും വിവാഹം കഴിക്കുന്നതിന് വേണ്ടി ശക്തമായ ചില തീരുമാനങ്ങളെടുത്തു. ഹേമയുമായി പ്രണയത്തിലാവുമ്പോള്‍ ധര്‍മേന്ദ്ര വിവാഹിതനാണ്. ഹിന്ദു വിവാഹ നിയമപ്രകാരം വീണ്ടും വിവാഹം കഴിക്കാന്‍ സാധിക്കില്ല. അതോടെ രണ്ട് പേരും ഇസ്ലാം മതം സ്വീകരിച്ച് 1980 ല്‍ വിവാഹിതരായി. 
  പ്രണയത്തിലായ നടന്‍ ധര്‍മേന്ദ്രയും ഹേമ മാലിനിയും വിവാഹം കഴിക്കുന്നതിന് വേണ്ടി ശക്തമായ ചില...
  Courtesy: Facebook
   കാമുകിയായ നടിയെ വിവാഹം കഴിക്കാൻ മതം മാറി, കാമുകൻ്റെ പേര് ടാറ്റൂ ചെയ്തു, ബോളിവുഡ് താരങ്ങളുടെ ചില പ്രവൃത്തികൾ
  2/6
  നടി യാന ഗുപ്ത കാമുകന്റെ പേര് സ്വന്തം ശരീരത്തില്‍ മുഴുവന്‍ എഴുതിയിട്ടുണ്ട്. ഇതേ കുറിച്ച് നടി തന്നെ പില്‍ക്കാലത്ത് പറയുകയും ചെയ്തു. തന്റെ ശരീരത്തിന്റെ ഒരു ഭാഗം പോലുമില്ലാതെ കാമുകന്റെ പേര് യാന എഴുതിയിരുന്നു. 
  നടി യാന ഗുപ്ത കാമുകന്റെ പേര് സ്വന്തം ശരീരത്തില്‍ മുഴുവന്‍ എഴുതിയിട്ടുണ്ട്. ഇതേ കുറിച്ച് നടി...
  Courtesy: Facebook
   കാമുകിയായ നടിയെ വിവാഹം കഴിക്കാൻ മതം മാറി, കാമുകൻ്റെ പേര് ടാറ്റൂ ചെയ്തു, ബോളിവുഡ് താരങ്ങളുടെ ചില പ്രവൃത്തികൾ
  3/6
  രണ്‍ബീര്‍ കപൂറിന്റെ പേര് ടാറ്റു ചെയ്ത് കൊണ്ടാണ് നടി ദീപിക പദുക്കോണ്‍ തന്റെ പ്രണയം തുറന്ന് പറഞ്ഞത്. മാത്രമല്ല പലരും പ്രണയകഥ മറച്ച് വെക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ദീപിക അത് ചെയ്തില്ല. കാമുകനെ കുറിച്ചുള്ള ടാറ്റു നടി പുറംലോകത്തിന് കാണിച്ച് കൊടുത്തിട്ടുണ്ട്. 
  രണ്‍ബീര്‍ കപൂറിന്റെ പേര് ടാറ്റു ചെയ്ത് കൊണ്ടാണ് നടി ദീപിക പദുക്കോണ്‍ തന്റെ പ്രണയം തുറന്ന്...
  Courtesy: Facebook
   കാമുകിയായ നടിയെ വിവാഹം കഴിക്കാൻ മതം മാറി, കാമുകൻ്റെ പേര് ടാറ്റൂ ചെയ്തു, ബോളിവുഡ് താരങ്ങളുടെ ചില പ്രവൃത്തികൾ
  4/6
  നടന്‍ ആമിര്‍ ഖാന്റെ ആദ്യ ഭാര്യയാണ് റീന ദത്ത. ഇരുവരും ആദ്യം കണ്ടപ്പോള്‍ ആമിറിനാണ് ഇഷ്ടം കൂടുതലുണ്ടായിരുന്നത്. എങ്ങനെയും റീനയെ സ്വന്തമാക്കാനായി പല വഴികള്‍ അദ്ദേഹം നോക്കി. അതിലൊന്ന് സ്വന്തം രക്തം കൊണ്ട് റീനയക്ക് കത്തെഴുതിയതാണ്. എന്നാല്‍ അത് താരത്തിന് തന്നെ തിരിച്ചടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
  നടന്‍ ആമിര്‍ ഖാന്റെ ആദ്യ ഭാര്യയാണ് റീന ദത്ത. ഇരുവരും ആദ്യം കണ്ടപ്പോള്‍ ആമിറിനാണ് ഇഷ്ടം...
  Courtesy: Facebook
   കാമുകിയായ നടിയെ വിവാഹം കഴിക്കാൻ മതം മാറി, കാമുകൻ്റെ പേര് ടാറ്റൂ ചെയ്തു, ബോളിവുഡ് താരങ്ങളുടെ ചില പ്രവൃത്തികൾ
  5/6
  നടന്‍ ഷാഹിദ് കപൂറും കരീന കപൂറും ഏറെ കാലം പ്രണയത്തിലായിരുന്നു. എന്നാല്‍ ഷാഹിദ് വെജിറ്റേറിയന്‍ ആയതിനാല്‍ അതേ പാതയിലേക്ക് കരീനയും എത്തി. ഇരുവരും പ്രണയിച്ചിരുന്ന കാലത്ത് കരീന നോണ്‍ വെജ് കഴിച്ചിട്ടില്ല. അതിന്റെ കാരണമെന്താണെന്ന് പില്‍ക്കാലത്ത് നടി വെൡപ്പെടുത്തി. എന്റെ വ്യക്തിപരമായ ജീവിതത്തില്‍ ഞാനൊരു മെത്തേഡ് ആക്ടര്‍ ആണെന്നാണ് കരീന പറഞ്ഞത്. 
  നടന്‍ ഷാഹിദ് കപൂറും കരീന കപൂറും ഏറെ കാലം പ്രണയത്തിലായിരുന്നു. എന്നാല്‍ ഷാഹിദ്...
  Courtesy: Facebook
   കാമുകിയായ നടിയെ വിവാഹം കഴിക്കാൻ മതം മാറി, കാമുകൻ്റെ പേര് ടാറ്റൂ ചെയ്തു, ബോളിവുഡ് താരങ്ങളുടെ ചില പ്രവൃത്തികൾ
  6/6
  കാമുകിയോട് തോന്നിയ ഇഷ്ടം പറയാന്‍ സെയിഫ് അലി ഖാന്‍ കരീന കപൂറിന്റെ പേര് കൈയ്യില്‍ എഴുതിയിരുന്നു. താരത്തിന്റെ കൈത്തണ്ടയിലാണ് കരീനയുടെ പേര് പച്ച കുത്തിയത്. അത് പുറംലോകത്തെ കാണിക്കുകയും ചെയ്തു.
  കാമുകിയോട് തോന്നിയ ഇഷ്ടം പറയാന്‍ സെയിഫ് അലി ഖാന്‍ കരീന കപൂറിന്റെ പേര് കൈയ്യില്‍...
  Courtesy: Facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X