twitter
    bredcrumb

    എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം... നീല സാരിയിലെ സെൽഫികളുമായി അഭയ

    By Akhil Mohanan
    | Published: Thursday, July 14, 2022, 20:42 [IST]
    സമീപകാലത്തു സോഷ്യൽ മീഡിയയിൽ സജീവമായി നിന്ന പേരാണ് അഭയ ഹിറൺമയി. ഗോപി സുന്ദരുമായുള്ള വേർപിരിയലിനു ശേഷം താരം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇത് വരെ കാരണം പറയാത്തതിനാൽ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം മലയാളികൾ നന്നായി ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ താരാത്തിന്റെ ഇൻസ്റ്റ പോസ്റ്റ്‌ ആണ് വൈറലായിരിക്കുന്നത്.
    എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം... നീല സാരിയിലെ സെൽഫികളുമായി അഭയ
    1/8
    ഒരുകൂട്ടം സെൽഫികളുമായി അഭയ... തന്നെയറിയാൻ സെൽഫികൾ ധാരാളാമെന്ന് താരം. നീല സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഉടനെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു ചിത്രങ്ങൾ
    എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം... നീല സാരിയിലെ സെൽഫികളുമായി അഭയ
    2/8
    സമീപകാലത്തെ താരത്തിന്റെ ചിത്രങ്ങളെല്ലാം വൈറലായിട്ടുണ്ട്. പുതിയ പോസ്റ്റിലെ ക്യാപ്ഷനാണ് കൂടുതൽ മികച്ചത്. താരത്തെ കുറിച് കൂടുതലറിയാൻ എന്നാണ് പറഞ്ഞിരിക്കുന്നത്.
    എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം... നീല സാരിയിലെ സെൽഫികളുമായി അഭയ
    3/8
    താരത്തിന്റെ സ്റ്റൈലിഷ് സെൽഫികൾ തന്നെയാണിത്. നീല സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് അഭയ വന്നിരിക്കുന്നത്. പ്രതിസന്ധികൾ തരണം ചെയ്തു മുന്നോട്ട് പോകുകയാണ് താരം
    എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം... നീല സാരിയിലെ സെൽഫികളുമായി അഭയ
    4/8
    മലയാളികളുടെ പ്രോയങ്കരിയായ ഗായികയാണ് അഭയ. ടു കോൺട്രിസ് സിനിമയിലെ ഗാനം ആലപിച്ചു തുടങ്ങിയ കരിയർ അനവധി മലയാള ഗാനങ്ങൾ ആലപിക്കുകയുണ്ടായി താരം. ഗോപി സുന്ദരിന്റെ ഗാനങ്ങളായിരുന്നു അതിൽ മിക്കവയും.
    എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം... നീല സാരിയിലെ സെൽഫികളുമായി അഭയ
    5/8
    ഗോപി സുന്ദരുമായി പിരിഞ്ഞതിൽ പിന്നെ താരത്തിന് അനവധി സൈബർ അറ്റക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിമർശനങ്ങൾ നേരിട്ട് തന്റെ ജീവിതവുമായി മുന്നോട്ട് പോകുകയാണ് താരം.
    എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം... നീല സാരിയിലെ സെൽഫികളുമായി അഭയ
    6/8
    അഭയയുടെ ആണ് സുഹൃത്തുക്കൾ എല്ലാം താരത്തിന്റെ കാമുകന്മാരാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ വന്നിരുന്നു. അതിനെ രൂക്ഷമായ രീതിയിലാണ് അഭയ നേരിട്ടത്.
    എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം... നീല സാരിയിലെ സെൽഫികളുമായി അഭയ
    7/8
    അഭയയുടെ കോഴിക്കോടിനെ കുറിച്ചുള്ള ഒരു ഗാനം വളരെയധികം ഹിറ്റായിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത പുതിയ സിനിമയിൽ പാടിയിട്ടുണ്ട് താരം.
    എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം... നീല സാരിയിലെ സെൽഫികളുമായി അഭയ
    8/8
    സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മോഡലിംഗ് ചെയ്യുന്ന അഭയയുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X