അഭിഷേക്‌ മുതല്‍ ഷാഹിദ്‌ കപൂര്‍ വരെ; പൊതു വേദികളില്‍ നിന്ന്‌ പിണങ്ങി പോയ താരങ്ങള്‍


  താരങ്ങള്‍ക്കിടയിലെ സൗന്ദര്യ പിണക്കങ്ങളും ദേഷ്യവും സര്‍വ്വസാധരണയാണ്‌ ബോളിവുഡ്‌ സിനിമ ലോകത്ത്‌. അത്തരത്തില്‍ പൊതു വേദികളില്‍ നിന്ന്‌ പിണങ്ങി പോയ താരങ്ങളെ കുറിച്ചറിയാം...

  By Maneesha Ik
  | Published: Sunday, October 9, 2022, 10:28 [IST]
  അഭിഷേക്‌ മുതല്‍ ഷാഹിദ്‌ കപൂര്‍ വരെ; പൊതു വേദികളില്‍ നിന്ന്‌ പിണങ്ങി പോയ താരങ്ങള്‍
  1/5
  പൊതുവെ തണുത്ത സ്വഭാവമുളള വ്യക്തിയാണെങ്കിലും ദേഷ്യത്തില്‍ ഒട്ടും പിറകിലല്ല നടന്‍ അഭിഷേക്‌ ബച്ചന്‍. ഒരിക്കല്‍ നടനായ റിതേശ്‌ ദേശ്‌മുഖ്‌ താരത്തിന്റെ അച്ഛനായ അമിതാഭ്‌ ബച്ചനെ കളിയാക്കി. ഇതൊന്നും തനിക്ക്‌ തമാശയല്ലെന്ന്‌ പറഞ്ഞ്‌ അഭിഷേക്‌ ബച്ചന്‍ അവിടെ നിന്ന്‌ ഇറങ്ങി പോയി. കുടുംബത്തെ കുറിച്ച്‌ ആര്‌ എന്ത്‌ പറഞ്ഞാലും പ്രതികരിക്കുന്ന കൂട്ടത്തിലാണ്‌ താരം . 
  പൊതുവെ തണുത്ത സ്വഭാവമുളള വ്യക്തിയാണെങ്കിലും ദേഷ്യത്തില്‍ ഒട്ടും പിറകിലല്ല നടന്‍ അഭിഷേക്‌...
  Courtesy: INSTAGRAM
  അഭിഷേക്‌ മുതല്‍ ഷാഹിദ്‌ കപൂര്‍ വരെ; പൊതു വേദികളില്‍ നിന്ന്‌ പിണങ്ങി പോയ താരങ്ങള്‍
  2/5
  ഏതൊരു തമാശയക്കും ഒരു പരിധി ഉണ്ടെന്നാണ്‌ ജോണ്‍ എബ്രഹാം വിശ്വസിക്കുന്നത്‌. താരത്തിന്റെ സുഹൃത്തായ കൃഷ്‌ണ അഭിഷേക്‌, എന്തോ പറഞ്ഞ്‌ കളിയാക്കിയതില്‍ ദേഷ്യം വന്ന്‌ ജോണ്‍ എബ്രഹാം വേദി വിട്ട്‌ ഇറങ്ങി.
  ഏതൊരു തമാശയക്കും ഒരു പരിധി ഉണ്ടെന്നാണ്‌ ജോണ്‍ എബ്രഹാം വിശ്വസിക്കുന്നത്‌. താരത്തിന്റെ...
  Courtesy: INSTAGRAM
  അഭിഷേക്‌ മുതല്‍ ഷാഹിദ്‌ കപൂര്‍ വരെ; പൊതു വേദികളില്‍ നിന്ന്‌ പിണങ്ങി പോയ താരങ്ങള്‍
  3/5
  തന്റെ പിന്നാലെ നടക്കുന്ന ഫോട്ടോ ജേണലിസ്‌റ്റിനോടാണ്‌ ക്യാമറ തട്ടിപ്പറച്ച്‌ രണ്‍ബീര്‍ കപൂര്‍ ദേഷ്യപ്പെട്ടു .നിങ്ങളുടെ എഡിറ്റര്‍ വന്നാല്‍ മാത്രമെ ഞാന്‍ ഇത്‌ തിരിച്ച്‌ തരുകയുളളൂ എന്ന്‌ താരം പറഞ്ഞു.
  തന്റെ പിന്നാലെ നടക്കുന്ന ഫോട്ടോ ജേണലിസ്‌റ്റിനോടാണ്‌ ക്യാമറ തട്ടിപ്പറച്ച്‌ രണ്‍ബീര്‍...
  Courtesy: INSTAGRAM
  അഭിഷേക്‌ മുതല്‍ ഷാഹിദ്‌ കപൂര്‍ വരെ; പൊതു വേദികളില്‍ നിന്ന്‌ പിണങ്ങി പോയ താരങ്ങള്‍
  4/5
  അവാര്‍ഡ്‌ കിട്ടുമെന്ന്‌ തെറ്റിദ്ധരിച്ചു കൊണ്ട്‌ എത്തിയ നടന്‍ അവാര്‍ഡ്‌ കിട്ടാത്തതിന്റെ ദേഷ്യത്തില്‍ പൊതു വേദിയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.
  അവാര്‍ഡ്‌ കിട്ടുമെന്ന്‌ തെറ്റിദ്ധരിച്ചു കൊണ്ട്‌ എത്തിയ നടന്‍ അവാര്‍ഡ്‌...
  Courtesy: INSTAGRAM
  അഭിഷേക്‌ മുതല്‍ ഷാഹിദ്‌ കപൂര്‍ വരെ; പൊതു വേദികളില്‍ നിന്ന്‌ പിണങ്ങി പോയ താരങ്ങള്‍
  5/5
  കോഫി വിത്ത്‌ കരണ്‍ എന്ന്‌ പരിപാടിയില്‍ എത്തിയ താരം ആലിയ പറഞ്ഞ വാക്കുകള്‍ക്ക്‌ മറുപടി എന്നോളം ഷോയില്‍ നിന്ന്‌ ഇറങ്ങി പോയിരുന്നു. ആലിയ തനിക്ക്‌ രണ്‍വീര്‍ സീംങ്ങിനേക്കാള്‍ കൂടുതല്‍ അടുപ്പം വരുണ്‍ ധവാനോടാണ്‌ എന്ന വെളിപ്പെടുത്തിയതിന്റെ ദേഷ്യത്തിലാണ്‌ താരം വേദി വിട്ട്‌ ഇറങ്ങിയത്‌.
  കോഫി വിത്ത്‌ കരണ്‍ എന്ന്‌ പരിപാടിയില്‍ എത്തിയ താരം ആലിയ പറഞ്ഞ വാക്കുകള്‍ക്ക്‌ മറുപടി...
  Courtesy: INSTAGRAM
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X