പാർവതിക്കൊപ്പം ജയറാം, ക്യൂട്ടെന്ന് ആരാധകർ; മണി രത്നം മാജിക് കാണാൻ ഒരുങ്ങി താരകുടുംബം

  മലയാളത്തിലെ എക്കാലത്തെയും മികച്ച ജോഡികളാണ് ജയറാം-പാർവതി എന്നിവർ. സിനിമയിലും ജീവിതത്തിലും ഒന്നിച്ച താരങ്ങളും മക്കളും എന്നു കേരളിയർക്ക് പ്രിയപ്പെട്ടവരാണ്. താരകുടുംബം ഒന്നിച്ചു വന്നിരിക്കുകയാണ് വനിത മാഗസിനിൽ. അറിയാം വിശേഷങ്ങൾ.

  By Akhil Mohanan
  | Published: Monday, August 22, 2022, 23:22 [IST]
  പാർവതിക്കൊപ്പം ജയറാം, ക്യൂട്ടെന്ന് ആരാധകർ; മണി രത്നം മാജിക് കാണാൻ ഒരുങ്ങി താരകുടുംബം
  1/8
  സൂപ്പർ ലുക്കിൽ പാർവതി വന്നപ്പോൾ കൂടെത്തന്നെ സ്റ്റൈലിഷായി ജയറാമും ഉണ്ട്. പ്രണയിച്ചു വിവാഹം കഴിച്ച തരങ്ങളുടെ വിശേഷങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ജയറാം അഭിനയിച്ച പൊന്നിയൻ സെൽവൻ അണിയറയിൽ ഒരുങ്ങുകയാണ്.
  സൂപ്പർ ലുക്കിൽ പാർവതി വന്നപ്പോൾ കൂടെത്തന്നെ സ്റ്റൈലിഷായി ജയറാമും ഉണ്ട്. പ്രണയിച്ചു വിവാഹം...
  Courtesy: Instagram
  പാർവതിക്കൊപ്പം ജയറാം, ക്യൂട്ടെന്ന് ആരാധകർ; മണി രത്നം മാജിക് കാണാൻ ഒരുങ്ങി താരകുടുംബം
  2/8
  പഴയ കാല ജോഡികളുടെ പുത്തൻ ചിത്രങ്ങൾ കേരളത്തിൽ ഹിറ്റായിരിക്കുകയാണ്. ഓണം സ്പെഷ്യൽ ഫോട്ടോഷോട്ട് ആണിത്. എല്ലാത്തവണത്തെയും പോലെ ഓണം വിശേഷങ്ങൾ വനിതയോടൊപ്പം പങ്കുവയ്ക്കുമെന്ന് കരുതാം.
  പഴയ കാല ജോഡികളുടെ പുത്തൻ ചിത്രങ്ങൾ കേരളത്തിൽ ഹിറ്റായിരിക്കുകയാണ്. ഓണം സ്പെഷ്യൽ ഫോട്ടോഷോട്ട്...
  Courtesy: Instagram
  പാർവതിക്കൊപ്പം ജയറാം, ക്യൂട്ടെന്ന് ആരാധകർ; മണി രത്നം മാജിക് കാണാൻ ഒരുങ്ങി താരകുടുംബം
  3/8
  കുടുംബം മുഴുവനും തിളങ്ങി നിൽക്കുകയാണ്. ജയറാം, പാർവതി എന്നിവർക്കൊപ്പം മക്കളായ കാളിദാസും മാളവികയും ഉണ്ട്. മകൾ മാളവിക ഒഴിച്ച് ബാക്കി എല്ലാവരും സിനിമയിലാണെന്നു പറയാം.
  കുടുംബം മുഴുവനും തിളങ്ങി നിൽക്കുകയാണ്. ജയറാം, പാർവതി എന്നിവർക്കൊപ്പം മക്കളായ കാളിദാസും...
  Courtesy: Instagram
  പാർവതിക്കൊപ്പം ജയറാം, ക്യൂട്ടെന്ന് ആരാധകർ; മണി രത്നം മാജിക് കാണാൻ ഒരുങ്ങി താരകുടുംബം
  4/8
  ജയറാം പാർവതി എന്നിവരുടേത് പ്രണയ വിവാഹം ആയിരുന്നു. സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും ഒന്നിക്കാം എന്ന തീരുമാനം ആരാധകരും ശരിവച്ചു. എന്നാൽ വിവാഹ ശേഷം പാർവതി കുടുംബ ജീവിതത്തിൽ മാത്രം ഒതുങ്ങി കൂടി. പിന്നീട് സിനിമയിലേക്ക് വന്നില്ല.
  ജയറാം പാർവതി എന്നിവരുടേത് പ്രണയ വിവാഹം ആയിരുന്നു. സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും...
  Courtesy: Instagram
  പാർവതിക്കൊപ്പം ജയറാം, ക്യൂട്ടെന്ന് ആരാധകർ; മണി രത്നം മാജിക് കാണാൻ ഒരുങ്ങി താരകുടുംബം
  5/8
  മലയാളത്തിലെ മികച്ച നടൻ ആയ ജയറാം എന്നാൽ ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് പോയി. തമിഴിലും തെലുങ്കിലും താരം സജീവമാവുകയായിരുന്നു. മണി രത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ ഒരു മികച്ച വേഷം ചെയ്തു കഴിഞ്ഞു താരം. മലയാളികൾക്കൊപ്പം താരകുടുംബവും സിനിമയ്ക്കായി കാത്തിരിക്കുകയാണ്.
  മലയാളത്തിലെ മികച്ച നടൻ ആയ ജയറാം എന്നാൽ ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് പോയി. തമിഴിലും...
  Courtesy: Instagram
  പാർവതിക്കൊപ്പം ജയറാം, ക്യൂട്ടെന്ന് ആരാധകർ; മണി രത്നം മാജിക് കാണാൻ ഒരുങ്ങി താരകുടുംബം
  6/8
  സിനിമയിൽ നിന്നും തീർത്തും പിൻവാങ്ങുകയായിരുന്നു പാർവതി. അനവധി നടിമാർ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും പാർവതി മാറിനിന്നത് മലയാള സിനിമയുടെ ഒരു നഷ്ട്ടം തന്നെയാണ്. മഞ്ജു വാരിയർ തിരിച്ചു വരവ് നടത്തിയത് പോലെ പാർവതിയും വരുമെന്ന് ആരാധകർ പ്രതീക്ഷിച്ചു.
  സിനിമയിൽ നിന്നും തീർത്തും പിൻവാങ്ങുകയായിരുന്നു പാർവതി. അനവധി നടിമാർ അങ്ങനെ...
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X