ദിലീപ്, ജയസൂര്യ, ഉണ്ണി മുകുന്ദൻ... സ്ത്രീ വേഷത്തിൽ സൂപ്പർ ലുക്കിൽ വന്ന മലയാളം താരങ്ങളെ നോക്കാം

  ഒരു കഥാപാത്രമായി മാറാൻ ഏതു താരം എഫേർട്ടും എടുക്കുന്ന നടി നടന്മാരെ നമ്മൾ ഒരുപാട് കാണാറുണ്ട്. ശരീരഭാരം കൂട്ടുകയും കുറക്കുകയും ചെയ്യുന്നത്ം മണിക്കൂറുകൾ ഇരുന്ന് മേക്കപ്പ് ഇടുന്നതുമെല്ലാം ഇതിൽ ചിലതു മാത്രം. പക്ഷെ ഒരു നടൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുക അയാൾ സ്ത്രീ ആയി അഭിനയിക്കുമ്പോൾ ആയിരിക്കും എന്നത് തീർച്ചയാണ്.
  By Akhil Mohanan
  | Published: Wednesday, September 14, 2022, 18:04 [IST]
  ദിലീപ്, ജയസൂര്യ, ഉണ്ണി മുകുന്ദൻ... സ്ത്രീ വേഷത്തിൽ സൂപ്പർ ലുക്കിൽ വന്ന മലയാളം താരങ്ങളെ നോക്കാം
  1/9
  മലയാളത്തിലെ അനവധി നടന്മാർ സിനിമയിൽ സ്ത്രീ വേഷം കിട്ടിയിട്ടുണ്ട്. കോമഡി കാണിക്കാൻ സ്ത്രീ ആയതു മുതൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പറഞ്ഞ പൊളിറ്റിക്കൽ സിനിമകൾ വരെ മോളിവുഡിൽ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ നടന്മാർ, സ്ത്രീ വേഷത്തിൽ തിളങ്ങിയ താരങ്ങളെ പരിചയപ്പെടാം.
  മലയാളത്തിലെ അനവധി നടന്മാർ സിനിമയിൽ സ്ത്രീ വേഷം കിട്ടിയിട്ടുണ്ട്. കോമഡി കാണിക്കാൻ സ്ത്രീ ആയതു...
  Courtesy: Filmibeat Gallery
  ദിലീപ്, ജയസൂര്യ, ഉണ്ണി മുകുന്ദൻ... സ്ത്രീ വേഷത്തിൽ സൂപ്പർ ലുക്കിൽ വന്ന മലയാളം താരങ്ങളെ നോക്കാം
  2/9
  ലിസ്റ്റിൽ ആദ്യ ഉള്ളത് ജയസൂര്യ ആണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് ഞാൻ മേരിക്കുട്ടി. ചിത്രത്തിൽ ട്രാൻസ്‌ജെൻഡർ വുമൺ ആയി ജയസൂര്യ വളരെ മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്. കരിയറിലെ മികച്ച പ്രകടനം ആണ് ജയസൂര്യ സിനിമയിൽ കാഴ്ച വച്ചത്.
  ലിസ്റ്റിൽ ആദ്യ ഉള്ളത് ജയസൂര്യ ആണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് ഞാൻ മേരിക്കുട്ടി....
  Courtesy: Filmibeat Gallery
  ദിലീപ്, ജയസൂര്യ, ഉണ്ണി മുകുന്ദൻ... സ്ത്രീ വേഷത്തിൽ സൂപ്പർ ലുക്കിൽ വന്ന മലയാളം താരങ്ങളെ നോക്കാം
  3/9
  ജോസ് തോമസ് സംവിധാനം ചെയ്ത മലയാളത്തിലെ കോമഡി സിനിമയാണ് മായാമോഹിനി. ദിലീപ് മോഹിനി എന്ന പെൺവേഷത്തിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. മലയാള സിനിമയിൽ പലതരം വേഷങ്ങൾ ചെയ്യുന്ന ദിലീപിന്റെ പെൺ വേഷവും വളരെ മികച്ചതായിരുന്നു. ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു ഹിറ്റാക്കിയിടുന്നു.
  ജോസ് തോമസ് സംവിധാനം ചെയ്ത മലയാളത്തിലെ കോമഡി സിനിമയാണ് മായാമോഹിനി. ദിലീപ് മോഹിനി എന്ന...
  Courtesy: Filmibeat Gallery
  ദിലീപ്, ജയസൂര്യ, ഉണ്ണി മുകുന്ദൻ... സ്ത്രീ വേഷത്തിൽ സൂപ്പർ ലുക്കിൽ വന്ന മലയാളം താരങ്ങളെ നോക്കാം
  4/9
  കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത സിനിമയാണ് ചാണക്യതന്ത്രം. ഉണ്ണി മുകുന്ദൻ, ശിവദ തുടങ്ങിയവർ ആയിരുന്നു മുഖ്യ വേഷം ചെയ്തിരുന്നത്. സിനിമയിൽ ഉണ്ണി മുകുന്ദൻ സ്ത്രീ വേഷത്തിൽ വരുന്നുണ്ട്. മലയാള സിനിമയിലെ ജിമ്മൻ ആയ ഉണ്ണി സ്ത്രീ ആയപ്പോൾ ലുക്കിൽ മനോഹരമായിരുന്നു.
  കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത സിനിമയാണ് ചാണക്യതന്ത്രം. ഉണ്ണി മുകുന്ദൻ, ശിവദ തുടങ്ങിയവർ...
  Courtesy: Filmibeat Gallery
  ദിലീപ്, ജയസൂര്യ, ഉണ്ണി മുകുന്ദൻ... സ്ത്രീ വേഷത്തിൽ സൂപ്പർ ലുക്കിൽ വന്ന മലയാളം താരങ്ങളെ നോക്കാം
  5/9
  മലയാളത്തിൽ ഉണ്ണി മുകുന്ദനേക്കാൾ വലിയ മസിൽമാൻ ആണ് ബാബുരാജ്. അദ്ദേഹവും സ്ത്രീ ആയിട്ടുണ്ട് എന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. ടമാർ പടാർ, ഉത്സാഹ കമ്മിറ്റി എന്നീ സിനിമകളിൽ ആണ് താരം സ്ത്രീ വേഷം കെട്ടിയത്. ചിത്രങ്ങൾ രണ്ടും ഫ്ലോപ്പ് ആയിരുന്നെങ്കിലും സ്ത്രീയായി ബാബുരാജ് സുപ്പർ ലുക്കിലാണ് വന്നത്.
  മലയാളത്തിൽ ഉണ്ണി മുകുന്ദനേക്കാൾ വലിയ മസിൽമാൻ ആണ് ബാബുരാജ്. അദ്ദേഹവും സ്ത്രീ ആയിട്ടുണ്ട് എന്നു...
  Courtesy: Filmibeat Gallery
  ദിലീപ്, ജയസൂര്യ, ഉണ്ണി മുകുന്ദൻ... സ്ത്രീ വേഷത്തിൽ സൂപ്പർ ലുക്കിൽ വന്ന മലയാളം താരങ്ങളെ നോക്കാം
  6/9
  മലയാള സിനിമയിലെ നടൻ ആണ് കൃഷ്ണ. അമ്പത്തിന് മുകളിൽ സിനിമകൾ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം സ്ത്രീയായി വന്നിട്ടുണ്ട്. തില്ലാന തില്ലാന എന്ന സിനിമയിൽ കൃഷ്ണ സ്ത്രീയായി വന്നപ്പോൾ മലയാളികൾ ഞെട്ടിപ്പോയിട്ടുണ്ട്. ലുക്കിൽ ശരിക്കും സ്ത്രീ തന്നെ എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്.
  മലയാള സിനിമയിലെ നടൻ ആണ് കൃഷ്ണ. അമ്പത്തിന് മുകളിൽ സിനിമകൾ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം സ്ത്രീയായി...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X