'ചെറുപ്പം തോന്നിപ്പിക്കാൻ പുരികം സഹായിക്കുന്നു'; നടി അദിതി റാവുവിന്റെ മേക്കപ്പ് ട്രിക്സ് ഇതൊക്കെ!

  മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം തന്റേതായ മുഖമുദ്ര പതിപ്പിച്ച നടിയാണ് അദിതി റാവു ഹൈദരി. മലയാളി അ​ദിതിയെ ഇഷ്ടപ്പെട്ട് തുടങ്ങിയത് സൂഫിയും സുജാതയും റിലീസ് ചെയ്ത ശേഷമാണ്. പ്രജാപതിയാണ് അദിതി ആദ്യമായി അഭിനയിച്ച മലയാള സിനിമ. അന്ന് മുതൽ ഇന്ന് വരെ അദിതിയുടെ സൗന്ദര്യത്തിന് കുറവ് വന്നിട്ടില്ല. സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ താരം ചെയ്യുന്ന പൊടികൈകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.....
  By Ranjina Mathew
  | Published: Sunday, July 24, 2022, 22:39 [IST]
  'ചെറുപ്പം തോന്നിപ്പിക്കാൻ പുരികം സഹായിക്കുന്നു'; നടി അദിതി റാവുവിന്റെ മേക്കപ്പ് ട്രിക്സ് ഇതൊക്കെ!
  1/8
  ഓറഞ്ച്, ലാവൻഡർ എന്നീ നിറങ്ങളിലുള്ള ലിസ്പ്റ്റിക്കുകൾ അദിതി കൂടുതലായും ഉപയോ​ഗിക്കുന്നു. ഈ നിറങ്ങൾ ചർമത്തിന്റെ നാച്യുറലായ തിളക്കം എടുത്ത് കാണിക്കും. ലുക്ക് ബോൾഡാകാനും ഇത്തരം ലിപ്സ്റ്റിക്കുകൾ സഹായിക്കും.
  ഓറഞ്ച്, ലാവൻഡർ എന്നീ നിറങ്ങളിലുള്ള ലിസ്പ്റ്റിക്കുകൾ അദിതി കൂടുതലായും ഉപയോ​ഗിക്കുന്നു. ഈ...
  Courtesy: facebook
  'ചെറുപ്പം തോന്നിപ്പിക്കാൻ പുരികം സഹായിക്കുന്നു'; നടി അദിതി റാവുവിന്റെ മേക്കപ്പ് ട്രിക്സ് ഇതൊക്കെ!
  2/8
  ഒരേ നിറത്തിലുള്ള ലിപ്സ്റ്റിക്ക്, ഐ ഷാഡോ എന്നിവ ഉപയോഗിച്ച് മേക്കപ് ചെയ്യുന്നതാണ് താരത്തിന്റെ ശീലം. ഇളം പിങ്ക് നിറത്തിലുള്ള ഐ മേക്കപ്പ്‌, അതെ നിറത്തിലുള്ള ലിപ്സ്റ്റിക്ക്, ബ്ലഷ് എന്നിവ ഉപയോഗിച്ചുള്ള ലുക്കിനോടും അദിതിക്ക് പ്രിയം കൂടുതലുണ്ട്.
  ഒരേ നിറത്തിലുള്ള ലിപ്സ്റ്റിക്ക്, ഐ ഷാഡോ എന്നിവ ഉപയോഗിച്ച് മേക്കപ് ചെയ്യുന്നതാണ് താരത്തിന്റെ...
  Courtesy: facebook
  'ചെറുപ്പം തോന്നിപ്പിക്കാൻ പുരികം സഹായിക്കുന്നു'; നടി അദിതി റാവുവിന്റെ മേക്കപ്പ് ട്രിക്സ് ഇതൊക്കെ!
  3/8
  വിരലുകൾ ഉപയോഗിച്ച് മേക്കപ്പ്‌ ബ്ലെൻഡ് ചെയ്താണ് അദിതി നാച്യുറൽ ലുക്ക് നേടുന്നത്. ചർമത്തിന് അനുയോജ്യമായ ഉയർന്ന നിലവാരമുള്ള പ്രൊഡക്ടുകൾ മാത്രമെ ഉപയോഗിക്കാറുള്ളൂ. 
  വിരലുകൾ ഉപയോഗിച്ച് മേക്കപ്പ്‌ ബ്ലെൻഡ് ചെയ്താണ് അദിതി നാച്യുറൽ ലുക്ക് നേടുന്നത്. ചർമത്തിന്...
  Courtesy: facebook
  'ചെറുപ്പം തോന്നിപ്പിക്കാൻ പുരികം സഹായിക്കുന്നു'; നടി അദിതി റാവുവിന്റെ മേക്കപ്പ് ട്രിക്സ് ഇതൊക്കെ!
  4/8
  ഐ ലൈനർ, ന്യൂട്രൽ ബ്രൗൺ ഐ ഷാഡോ, മസ്കാര ഇതെല്ലാം ഉപയോഗിച്ച് വളരെ മികച്ച രീതിയിൽ ഐ മേക്കപ് ചെയ്യാന്‍ അദിതി ശ്രദ്ധിക്കാറുണ്ട്. ന്യൂട്രൽ നിറങ്ങളുള്ള ഐ ഷാഡോ, ഐ ലൈനർ എന്നിവ കണ്ണിന് എടുപ്പ് നൽകും. ഐ മേക്കപ്പ്‌ നന്നായി സ്മഡ്ജ് ചെയ്ത് ഭം​ഗി കൂട്ടാനും താരം ശ്രദ്ധിക്കാറുണ്ട്. 
  ഐ ലൈനർ, ന്യൂട്രൽ ബ്രൗൺ ഐ ഷാഡോ, മസ്കാര ഇതെല്ലാം ഉപയോഗിച്ച് വളരെ മികച്ച രീതിയിൽ ഐ മേക്കപ്...
  Courtesy: facebook
  'ചെറുപ്പം തോന്നിപ്പിക്കാൻ പുരികം സഹായിക്കുന്നു'; നടി അദിതി റാവുവിന്റെ മേക്കപ്പ് ട്രിക്സ് ഇതൊക്കെ!
  5/8
  മേക്കപ്പിൽ പുരികത്തിന് വലിയ പ്രാധാന്യം നൽകുന്നയാളാണ് അദിതി. തൊണ്ണൂറുകളിലെ ഫാഷനായിരുന്ന നേർത്ത പുരികം താരത്തിന്റെ പ്രിയപ്പെട്ട ലുക്കായിരുന്നു. താരത്തിന്റെ മുഖം പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കാനുള്ള കാരണവും അദിതിയുടെ പുരികങ്ങളാണ്.  കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് കട്ടിയുള്ള പുരികത്തിലേക്ക് അദിതി മാറിയത്. പുരികത്തിന്റെ ഇടയിലുള്ള വിടവുകൾ ഐ ബ്രോ പെൻസിൽ ഉപയോഗിച്ച് ഫിൽ ചെയ്ത് ഇരുണ്ട നിറത്തിൽ വളഞ്ഞ ആകൃതിയിലാണ് താരം സൂക്ഷിക്കുന്നത്.
  മേക്കപ്പിൽ പുരികത്തിന് വലിയ പ്രാധാന്യം നൽകുന്നയാളാണ് അദിതി. തൊണ്ണൂറുകളിലെ ഫാഷനായിരുന്ന...
  Courtesy: facebook
  'ചെറുപ്പം തോന്നിപ്പിക്കാൻ പുരികം സഹായിക്കുന്നു'; നടി അദിതി റാവുവിന്റെ മേക്കപ്പ് ട്രിക്സ് ഇതൊക്കെ!
  6/8
  റോക്സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ പത്മാവതി എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പുതിയ ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ തന്റെ സൗന്ദര്യം മനോഹരമായി അവതരിപ്പിക്കുന്ന രീതിയിലാണ് അദിതി മേക്കപ്പ് ചെയ്യുന്നത്.
  റോക്സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ പത്മാവതി എന്ന...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X