പത്താമത് SIIMA അവാർഡ് മീഡിയ മീറ്റ്; കൊച്ചിയിൽ സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ അതിഥി രവി

  സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡ് നിശയ്ക്ക് ഒരുങ്ങുകയാണ് ബാംഗ്ലൂർ. സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് (SIIMA) ഇത്തവണ നടക്കുന്നത് ബാംഗ്ലൂർ വച്ചാണ്. അവാർഡ്‌സിന്റെ മുന്നോടിയായുള്ള മീഡിയ മീറ്റ് കൊച്ചിയിൽ വച്ചായിരുന്നു നടന്നത്. ചടങ്ങിൽ സൗത്തിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു.
  By Akhil Mohanan
  | Published: Monday, August 29, 2022, 16:06 [IST]
  പത്താമത് SIIMA അവാർഡ് മീഡിയ മീറ്റ്; കൊച്ചിയിൽ സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ അതിഥി രവി
  1/8
  SIIMAയുടെ ചെയർപേഴ്സൺ ബ്രിന്ദ പ്രസാദ് പങ്കെടുത്ത ചടങ്ങിൽ അനവധി താരങ്ങൾ. പങ്കെടുത്തിരുന്നു. ചടങ്ങിൽ മുഖ്യ ആകർഷണം ആയത് നടി അതിഥി രവി ആണ്. ഡാർക്ക് ബ്ലൂ ഔട്ട്‌ഫിറ്റിൽ അതീവ സുന്ദരിയായാണ് നടി വന്നത്.
  SIIMAയുടെ ചെയർപേഴ്സൺ ബ്രിന്ദ പ്രസാദ് പങ്കെടുത്ത ചടങ്ങിൽ അനവധി താരങ്ങൾ. പങ്കെടുത്തിരുന്നു....
  Courtesy: Aditi Ravi Instagram
  പത്താമത് SIIMA അവാർഡ് മീഡിയ മീറ്റ്; കൊച്ചിയിൽ സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ അതിഥി രവി
  2/8
  മലയാളത്തിലെ സൂപ്പർ നായികയാണ് അതിഥി രവി. താരത്തിന്റെ പുതിയ ലുക്കും ചിത്രങ്ങളുമാണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ. കളർഫുൾ ഇവന്റിൽ അതീവ സുന്ദരിയായിരുന്നു താരം. മലയാളത്തിലെ മറ്റു തരങ്ങളും ഉണ്ടായിരുന്നു ചടങ്ങിൽ.
  മലയാളത്തിലെ സൂപ്പർ നായികയാണ് അതിഥി രവി. താരത്തിന്റെ പുതിയ ലുക്കും ചിത്രങ്ങളുമാണ്...
  Courtesy: Aditi Ravi Instagram
  പത്താമത് SIIMA അവാർഡ് മീഡിയ മീറ്റ്; കൊച്ചിയിൽ സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ അതിഥി രവി
  3/8
  അതിഥിയെ കൂടാതെ രാണ ദാഗുബട്ടി, വിജയ് യേശുദാസ്, പെർളി മാണി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും കൊച്ചിയിൽ അണിനിരന്നിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അവാർഡ് നിശയാണ് SIIMA. സെപ്റ്റംബർ 10, 11 തിയ്യതികളിൽ ബാംഗ്ലൂറിൽ വച്ചാണ് നടക്കുന്നത്.
  അതിഥിയെ കൂടാതെ രാണ ദാഗുബട്ടി, വിജയ് യേശുദാസ്, പെർളി മാണി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും കൊച്ചിയിൽ...
  Courtesy: Aditi Ravi Instagram
  പത്താമത് SIIMA അവാർഡ് മീഡിയ മീറ്റ്; കൊച്ചിയിൽ സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ അതിഥി രവി
  4/8
  സൗത്തിലെ സിനിമ അഭിനേതാക്കളെയും ടെക്നീഷ്യന്മാരെയും ഒരുപോലെ ഒരു വേദിയിൽ കൊണ്ട് വരിക എന്നതാണ് SIIMAയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം സൗത്തിലെ മികച്ച പ്രകടനം നടത്തിയ സിനിമകൾക്ക് ഉപഹാരം നൽകും. പത്തു വർഷം പിന്നിടുന്ന സൈമയിൽ ഈ വർഷം മലയാളത്തിൽ മിന്നൽ മുരളി ആണ് മുന്നിട്ട് നില്കുന്നത്.
  സൗത്തിലെ സിനിമ അഭിനേതാക്കളെയും ടെക്നീഷ്യന്മാരെയും ഒരുപോലെ ഒരു വേദിയിൽ കൊണ്ട് വരിക എന്നതാണ്...
  Courtesy: Aditi Ravi Instagram
  പത്താമത് SIIMA അവാർഡ് മീഡിയ മീറ്റ്; കൊച്ചിയിൽ സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ അതിഥി രവി
  5/8
  മലയാളത്തിൽ അനവധി സിനിമകളിൽ അഭിനയിച്ച നടിയാണ് അതിഥി രവി. ഈ വർഷം തന്നെ നടിയുടെ നാല് സിനിമകൾ റിലീസ് ആയി. അവയിൽ പലതും ഹിറ്റായിരുന്നു. ഒടിടി റിലീസ് ആയ മോഹൻലാൽ നായകനായ 12th മാനിൽ അതിഥി വളരെ പ്രധാനപെട്ട വേഷം ചെയ്തിരുന്നു.
  മലയാളത്തിൽ അനവധി സിനിമകളിൽ അഭിനയിച്ച നടിയാണ് അതിഥി രവി. ഈ വർഷം തന്നെ നടിയുടെ നാല് സിനിമകൾ...
  Courtesy: Aditi Ravi Instagram
  പത്താമത് SIIMA അവാർഡ് മീഡിയ മീറ്റ്; കൊച്ചിയിൽ സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ അതിഥി രവി
  6/8
  ഇത് എന്ന മായം എന്ന തമിഴ് സിനിമയിൽ ചെറിയ വേഷം ചെയ്തിട്ടുണ്ടെങ്കിലും നടി അന്യ ഭാഷകളിൽ അഭിനയിക്കാൻ താല്പര്യം കാണിക്കാരില്ല. സാധാരണ മലയാളത്തിൽ സജീവമായി കഴിഞ്ഞാൽ നടിമാർ മറ്റു ഭാഷകളിൽ വെറുതെ എങ്കിലും ഭാഗ്യപരീക്ഷണത്തിന് നിൽക്കാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തയാണ് അതിഥി.
  ഇത് എന്ന മായം എന്ന തമിഴ് സിനിമയിൽ ചെറിയ വേഷം ചെയ്തിട്ടുണ്ടെങ്കിലും നടി അന്യ ഭാഷകളിൽ...
  Courtesy: Aditi Ravi Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X