twitter
    bredcrumb

    ഗ്ലാമര്‍ ലുക്കില്‍ അഹാന; ഹോട്ട് ചിത്രങ്ങളിതാ

    By Roshily Roy
    | Published: Wednesday, February 16, 2022, 00:11 [IST]
    ഗ്ലാമര്‍ ലുക്കില്‍ അഹാന; ഹോട്ട് ചിത്രങ്ങളിതാ
    ഗ്ലാമര്‍ ലുക്കില്‍ അഹാന; ഹോട്ട് ചിത്രങ്ങളിതാ
    1/11
    ഗ്ലാമര്‍ ലുക്കില്‍ അഹാന; ഹോട്ട് ചിത്രങ്ങളിതാ
    ഗ്ലാമര്‍ ലുക്കില്‍ അഹാന; ഹോട്ട് ചിത്രങ്ങളിതാ
    2/11
    സൗത്ത് ഇന്ത്യയിലെ സൂപ്പർ താരമാണ് അഹാന കൃഷ്ണ
    ഗ്ലാമര്‍ ലുക്കില്‍ അഹാന; ഹോട്ട് ചിത്രങ്ങളിതാ
    3/11
    വാലന്റൈന്‍സ് ദിനത്തില്‍ അഹാന പങ്കുവെച്ച മിറര്‍ സെല്‍ഫി നിമിഷ നേരം കൊണ്ടാണ് തരംഗമായത്‌
    ഗ്ലാമര്‍ ലുക്കില്‍ അഹാന; ഹോട്ട് ചിത്രങ്ങളിതാ
    4/11
    മിറര്‍ സെല്‍ഫിക്കൊപ്പം തന്റെ പ്രണയത്തെ കുറിച്ചും നടി വെളിപ്പെടുത്തി. ഒരു പ്രണയത്തെ കണ്ടെത്താനുള്ള പ്രയാണത്തില്‍ നിങ്ങളെ പ്രണയിക്കാന്‍ മറക്കരുതെന്നാണ് അഹാന പറയുന്നത്‌മിറര്‍ സെല്‍ഫിക്കൊപ്പം തന്റെ പ്രണയത്തെ കുറിച്ചും നടി വെളിപ്പെടുത്തി. ഒരു പ്രണയത്തെ കണ്ടെത്താനുള്ള പ്രയാണത്തില്‍ നിങ്ങളെ പ്രണയിക്കാന്‍ മറക്കരുതെന്നാണ് അഹാന പറയുന്നത്‌
    ഗ്ലാമര്‍ ലുക്കില്‍ അഹാന; ഹോട്ട് ചിത്രങ്ങളിതാ
    5/11
    നിങ്ങള്‍ മറ്റൊരാളെ സ്‌നേഹിക്കും പോലെ സ്വന്തമായി ഇഷ്ടപ്പെടുക. സ്വയം ഇഷ്ടപ്പെടേണ്ടത് നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമാണ്. കാരണം ജനനം മുതല്‍ മരണം വരെ നിങ്ങളുടെ ശരീരമാണ് കൂടെയുണ്ടാവുകയെന്നും അഹാന കുറിച്ചു
    ഗ്ലാമര്‍ ലുക്കില്‍ അഹാന; ഹോട്ട് ചിത്രങ്ങളിതാ
    6/11
    സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന കൃഷ്ണ
    ഗ്ലാമര്‍ ലുക്കില്‍ അഹാന; ഹോട്ട് ചിത്രങ്ങളിതാ
    7/11
    സ്റ്റൈലിഷ്  ലുക്കിലാണ് അഹാന എത്തിയിരിക്കുന്നത്. 
    ഗ്ലാമര്‍ ലുക്കില്‍ അഹാന; ഹോട്ട് ചിത്രങ്ങളിതാ
    8/11

    അടിപൊളി മേക്കോവറിലാണ് അഹാന എത്തിയിരിക്കുന്നത്.
    ഗ്ലാമര്‍ ലുക്കില്‍ അഹാന; ഹോട്ട് ചിത്രങ്ങളിതാ
    9/11
    വിവിധ ഭാവങ്ങളിലാണ് നടി ചിത്രങ്ങളിൽ
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X