പ്രകൃതിയോട് ഇണചേർന്ന് അമല പോൾ, എന്റെ കഴിവിനെ വിലയിരുത്തുയെന്ന് താരം

  തെന്നിന്ത്യയില്‍ ഒന്നാകെ തിളങ്ങി നില്‍ക്കുകയാണ് നടി അമല പോള്‍. മലയാളത്തിലാണ് ആദ്യം അഭിനയിക്കുന്നതെങ്കിലും തമിഴിലൂടെയാണ് കരിയര്‍ ശ്രദ്ധിക്കപ്പെടുന്ന തലത്തിലേക്ക് വളര്‍ന്നത്. 
  By Roshily Roy
  | Published: Sunday, July 17, 2022, 20:18 [IST]
  പ്രകൃതിയോട് ഇണചേർന്ന് അമല പോൾ, എന്റെ കഴിവിനെ വിലയിരുത്തുയെന്ന് താരം
  1/11
  മലയാളികള്‍ക്ക് പുറമേ തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അമല പോള്‍. മൈന എന്ന സിനിമയിലെ പ്രകടനമാണ് അമലയ്ക്ക് ഏറെയും ആരാധകരെ നേടി കൊടുത്തത്. 
  മലയാളികള്‍ക്ക് പുറമേ തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അമല...
  Courtesy: Amala Paul Instagram
  പ്രകൃതിയോട് ഇണചേർന്ന് അമല പോൾ, എന്റെ കഴിവിനെ വിലയിരുത്തുയെന്ന് താരം
  2/11
  പിന്നീട് കരിയറില്‍ നിരവധി ഹിറ്റ് വേഷങ്ങള്‍ ചെയ്യാന്‍ നടിയ്ക്ക് സാധിച്ചു. നിലവില്‍ തമിഴിലും മലയാളത്തിലുമായിട്ടാണ് അമല അഭിനയിക്കുന്നത്. 
  പിന്നീട് കരിയറില്‍ നിരവധി ഹിറ്റ് വേഷങ്ങള്‍ ചെയ്യാന്‍ നടിയ്ക്ക് സാധിച്ചു. നിലവില്‍...
  Courtesy: Amala Paul Instagram
  പ്രകൃതിയോട് ഇണചേർന്ന് അമല പോൾ, എന്റെ കഴിവിനെ വിലയിരുത്തുയെന്ന് താരം
  3/11
  ഇപ്പോഴിതാ  കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ  ശ്രദ്ധ നേടുകയാണ് അമല പോള്‍. അടിപൊളി മേക്കോവറിലാണ് അമല പോള്‍ എത്തിയിരിക്കുന്നത്.
  ഇപ്പോഴിതാ  കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ  ശ്രദ്ധ നേടുകയാണ് അമല പോള്‍. അടിപൊളി...
  Courtesy: Amala Paul Instagram
  പ്രകൃതിയോട് ഇണചേർന്ന് അമല പോൾ, എന്റെ കഴിവിനെ വിലയിരുത്തുയെന്ന് താരം
  4/11
  പ്രകൃതി അമ്മ  തന്ന ആക്സസറിസ്, എന്റെ കഴിവിനെ വിലയിരുത്തുയെന്ന് പറഞ്ഞാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് 
  പ്രകൃതി അമ്മ  തന്ന ആക്സസറിസ്, എന്റെ കഴിവിനെ വിലയിരുത്തുയെന്ന് പറഞ്ഞാണ് താരം ഇൻസ്റ്റാഗ്രാമിൽ...
  Courtesy: Amala Paul Instagram
  പ്രകൃതിയോട് ഇണചേർന്ന് അമല പോൾ, എന്റെ കഴിവിനെ വിലയിരുത്തുയെന്ന് താരം
  5/11
  പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ആട് ജീവിതം എന്ന ചിത്രത്തിലും അമല അഭിനയിക്കുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അമല മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും ഇതിനുണ്ട്. 
  പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ആട് ജീവിതം എന്ന ചിത്രത്തിലും അമല...
  Courtesy: Amala Paul Instagram
  പ്രകൃതിയോട് ഇണചേർന്ന് അമല പോൾ, എന്റെ കഴിവിനെ വിലയിരുത്തുയെന്ന് താരം
  6/11
  തമിഴില്‍ കാഡവര്‍ എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഈ സിനിമയുടെ നിര്‍മാതാവ് കൂടിയാണ് അമല. അത് കൂടാതെ അതോ അന്ത പറവേ പോല്‍ എന്ന സിനിമയിലും അമല പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്
  തമിഴില്‍ കാഡവര്‍ എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഈ സിനിമയുടെ നിര്‍മാതാവ് കൂടിയാണ്...
  Courtesy: Amala Paul Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X