ഭക്തിയിൽ മുങ്ങി അമല പോൾ... ട്രഡീഷണൽ ലുക്കിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നടി

  സൗത്ത് ഇന്ത്യയിൽ ആരാധകർ ഏറെയുള്ള നടിയാണ് അമല പോൾ. അഭിനയിച്ച ഭാഷകളിൽ ഹിറ്റുകൾ സംമ്പാദിച്ച നടിക്കൂടെയാണ് അമല. അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോകുന്ന നടിയുടെ വിശേഷങ്ങൾ വളരെ പെട്ടന്നാണ് വൈറലാകുന്നത്.
  By Akhil Mohanan
  | Published: Wednesday, August 24, 2022, 22:18 [IST]
  ഭക്തിയിൽ മുങ്ങി അമല പോൾ... ട്രഡീഷണൽ ലുക്കിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നടി
  1/8
  അമ്പലത്തിൽ നിന്നുള്ള വരവാണോ? അമലയുടെ പുതിയ ലുക്കാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറൽ. തനി നാടൻ പെൺകുട്ടിയയാണ് താരം വന്നിരിക്കുന്നത്.  നിമിഷ നേരം കൊണ്ടാണ് നടിയുടെ പുതിയ ചിത്രങ്ങൾ താരംഗമായിരിക്കുന്നത്.
  അമ്പലത്തിൽ നിന്നുള്ള വരവാണോ? അമലയുടെ പുതിയ ലുക്കാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറൽ. തനി നാടൻ...
  Courtesy: Amala Paul Instagram
  ഭക്തിയിൽ മുങ്ങി അമല പോൾ... ട്രഡീഷണൽ ലുക്കിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നടി
  2/8
  കേരള സാരിയിൽ സൂപ്പർ ലുക്കിലാണ് അമല. നാടൻ പശ്ചാത്തലത്തിൽ കയ്യിൽ അമ്പലത്തിലെ പ്രസാദവും ഉണ്ട്. ചിരിച്ച് അതീവ സുന്ദരിയായിട്ടുണ്ട് താരം. ചിത്രം മാത്രമല്ല ചിത്രത്തിന്റെ ക്യാപ്ഷനും ശ്രദ്ധിക്കപെടുകയാണ്.
  കേരള സാരിയിൽ സൂപ്പർ ലുക്കിലാണ് അമല. നാടൻ പശ്ചാത്തലത്തിൽ കയ്യിൽ അമ്പലത്തിലെ പ്രസാദവും ഉണ്ട്....
  Courtesy: Amala Paul Instagram
  ഭക്തിയിൽ മുങ്ങി അമല പോൾ... ട്രഡീഷണൽ ലുക്കിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നടി
  3/8
  നിങ്ങൾ എന്തിനാണ് പ്രാർത്ഥിച്ചത് എന്നാണ് അവർ ചോദിക്കുന്നത്? നടി ചിത്രങ്ങൾക്കൊപ്പം കുറിച്ചത് ഇങ്ങനെയാണ്.  പുതിയ സിനിമയിലെ ലുകാണോ എന്നും ചോദിക്കുന്നുണ്ട് ആരാധകർ. പക്ഷെ സമീപകാലത് നടിയെ കേരള തനിമയോടെ കണ്ടത് വിരളമാണ്.
  നിങ്ങൾ എന്തിനാണ് പ്രാർത്ഥിച്ചത് എന്നാണ് അവർ ചോദിക്കുന്നത്? നടി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്...
  Courtesy: Amala Paul Instagram
  ഭക്തിയിൽ മുങ്ങി അമല പോൾ... ട്രഡീഷണൽ ലുക്കിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നടി
  4/8
  ചിത്രങ്ങൾക്ക് ലൈകും കമന്റും നിറയുകയാണ്. ഭക്തി കൂടിയോ എന്നുള്ള തമാശ കമന്റുകളും വരുന്നുണ്ട്. അടുത്ത ചിത്രം ഹിറ്റവാനുള്ള പ്രാർത്ഥന ആണെന്നും പറയുന്നവർ ഉണ്ട്. ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്.
  ചിത്രങ്ങൾക്ക് ലൈകും കമന്റും നിറയുകയാണ്. ഭക്തി കൂടിയോ എന്നുള്ള തമാശ കമന്റുകളും വരുന്നുണ്ട്....
  Courtesy: Amala Paul Instagram
  ഭക്തിയിൽ മുങ്ങി അമല പോൾ... ട്രഡീഷണൽ ലുക്കിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നടി
  5/8
  സൗത്തിലെ തകർപ്പൻ നടിയാണ് അമല. കോമേഴ്‌ഷ്യൽ സിനിമകൾ ആയാലും കോൺടെന്റ് ഉള്ള സിനിമകൾ ആയാലും ഒരു വേർതിരിവില്ലാതെ തിരഞ്ഞെടുക്കാറുണ്ട് താരം. തനിക്ക് അഭിനയിക്കാൻ  എന്തെങ്കിലും ഉണ്ടോ എന്നാണ് നടി നോക്കാറുള്ളത്.
  സൗത്തിലെ തകർപ്പൻ നടിയാണ് അമല. കോമേഴ്‌ഷ്യൽ സിനിമകൾ ആയാലും കോൺടെന്റ് ഉള്ള സിനിമകൾ ആയാലും ഒരു...
  Courtesy: Amala Paul Instagram
  ഭക്തിയിൽ മുങ്ങി അമല പോൾ... ട്രഡീഷണൽ ലുക്കിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നടി
  6/8
  അമലയുടെ കടാവർ എന്ന ചിത്രം ഈ അടുത്താണ് ഒടിടിയിൽ റിലീസ് ചെയ്തത്. സിനിമ സൂപ്പർ ഹിറ്റാണ്. ത്രില്ലർ കഥപറഞ്ഞ സിനിമയിലെ ഭദ്ര എന്ന കഥാപാത്രം ആരാധകർ സ്വീകരിച്ചു കഴിഞ്ഞു. ചിത്രം ഹോട്സ്റ്ററിൽ ആണ് റിലീസ് ചെയ്തത്.
  അമലയുടെ കടാവർ എന്ന ചിത്രം ഈ അടുത്താണ് ഒടിടിയിൽ റിലീസ് ചെയ്തത്. സിനിമ സൂപ്പർ ഹിറ്റാണ്. ത്രില്ലർ...
  Courtesy: Amala Paul Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X