റിയല്‍ സന്തൂര്‍ മമ്മി; ഹോട്ട് ലുക്കില്‍ എമി ജാക്‌സണ്‍

  By Roshily Roy
  | Published: Wednesday, February 23, 2022, 09:56 [IST]
  റിയല്‍ സന്തൂര്‍ മമ്മി; ഹോട്ട് ലുക്കില്‍ എമി ജാക്‌സണ്‍
  1/12

  Courtesy: Amy Jackson Instagram

  2/12
  ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്‌സണ്‍ തമിഴിലൂടെയും ബോളിവുഡിലൂടെയുമാണ് ജനശ്രദ്ധ നേടി എടുക്കുന്നത്.
  ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്‌സണ്‍ തമിഴിലൂടെയും ബോളിവുഡിലൂടെയുമാണ് ജനശ്രദ്ധ നേടി...
  Courtesy: Amy Jackson Instagram
  റിയല്‍ സന്തൂര്‍ മമ്മി; ഹോട്ട് ലുക്കില്‍ എമി ജാക്‌സണ്‍
  3/12
  പതിനാറ് വയസ് മുതല്‍ മോഡലിങ് രംഗത്ത് സജീവമായിരുന്ന നടി പല സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. 
  പതിനാറ് വയസ് മുതല്‍ മോഡലിങ് രംഗത്ത് സജീവമായിരുന്ന നടി പല സൗന്ദര്യ മത്സരങ്ങളില്‍...
  Courtesy: Amy Jackson Instagram
  റിയല്‍ സന്തൂര്‍ മമ്മി; ഹോട്ട് ലുക്കില്‍ എമി ജാക്‌സണ്‍
  4/12
  തമിഴില്‍ ആര്യയുടെ നായികയായി മദിരാശി പട്ടണം എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് എമി ശ്രദ്ധേയയാവുന്നത്.
  തമിഴില്‍ ആര്യയുടെ നായികയായി മദിരാശി പട്ടണം എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് എമി...
  Courtesy: Amy Jackson Instagram
  റിയല്‍ സന്തൂര്‍ മമ്മി; ഹോട്ട് ലുക്കില്‍ എമി ജാക്‌സണ്‍
  5/12
  പിന്നീട് ഹിന്ദി, തെലുങ്ക്, കന്നട എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചു.

  6/12
  ചെറിയ സമയ കൊണ്ട് തന്നെ മികച്ച ആരാധകരെ സ്വന്തമാക്കാൻ ഈ വിദേശ സുന്ദരിക്ക് കഴിഞ്ഞിരുന്നു

  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X