ലാലേട്ടനൊപ്പം അനുശ്രീ, ചിത്രങ്ങൾ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ

    By Roshily Roy
    | Published: Sunday, September 26, 2021, 19:39 [IST]
    ലാലേട്ടനൊപ്പം അനുശ്രീ, ചിത്രങ്ങൾ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ
    1/11
    ലാലേട്ടനൊപ്പം അനുശ്രീ, ചിത്രങ്ങൾ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ 
    ലാലേട്ടനൊപ്പം അനുശ്രീ, ചിത്രങ്ങൾ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ 
    Courtesy: Anusree Instagram
    ലാലേട്ടനൊപ്പം അനുശ്രീ, ചിത്രങ്ങൾ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ
    2/11
    12ത് മാൻ ചിത്രത്തില്‍ മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് അനുശ്രീ
    12ത് മാൻ ചിത്രത്തില്‍ മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് അനുശ്രീ
    Courtesy: Anusree Instagram
    ലാലേട്ടനൊപ്പം അനുശ്രീ, ചിത്രങ്ങൾ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ
    3/11
    "നടന വിസ്മയം....Lt Col പത്മഭൂഷൺ ഭരത് മോഹൻലാൽ.. നമ്മുടെ സ്വന്തം ലാലേട്ടൻ....അദ്ദേഹത്തോടൊപ്പം ഒരു ചിത്രം കൂടി....  12th man.... " എന്ന് ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ കുറിച്ചു 
    "നടന വിസ്മയം....Lt Col പത്മഭൂഷൺ ഭരത് മോഹൻലാൽ.. നമ്മുടെ സ്വന്തം ലാലേട്ടൻ....അദ്ദേഹത്തോടൊപ്പം ഒരു...
    Courtesy: Anusree Instagram
    ലാലേട്ടനൊപ്പം അനുശ്രീ, ചിത്രങ്ങൾ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ
    4/11
    മോഹൻലാലിനൊപ്പം അനുശ്രീയുടെ രണ്ടാമത്തെ ചിത്രമാണ് 12ത് മാൻ. 
    മോഹൻലാലിനൊപ്പം അനുശ്രീയുടെ രണ്ടാമത്തെ ചിത്രമാണ് 12ത് മാൻ. 
    Courtesy: Anusree Instagram
    ലാലേട്ടനൊപ്പം അനുശ്രീ, ചിത്രങ്ങൾ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ
    5/11
    ആദ്യ ചിത്രം ഒപ്പത്തിലും മോഹൻലാലിനൊപ്പം ശ്രെദ്ധേയമായ ഒരു കഥാപാത്രത്തെയായിരുന്നു അനുശ്രീ ചെയ്തത്.
    ആദ്യ ചിത്രം ഒപ്പത്തിലും മോഹൻലാലിനൊപ്പം ശ്രെദ്ധേയമായ ഒരു കഥാപാത്രത്തെയായിരുന്നു അനുശ്രീ...
    Courtesy: Anusree Instagram
    ലാലേട്ടനൊപ്പം അനുശ്രീ, ചിത്രങ്ങൾ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ
    6/11
    ദിവസങ്ങൾക്ക് മുൻപ് 12ത് മാൻ ലൊക്കേഷനിൽ ഇരുന്ന് ചായ കുടിക്കുന്ന ചിത്രങ്ങളായി അനുശ്രീ എത്തിയിരുന്നു 
    ദിവസങ്ങൾക്ക് മുൻപ് 12ത് മാൻ ലൊക്കേഷനിൽ ഇരുന്ന് ചായ കുടിക്കുന്ന ചിത്രങ്ങളായി അനുശ്രീ...
    Courtesy: Anusree Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X