'തക്കാളി സ്ക്രബ് മുതൽ ചെറുപയർ പൊടി വരെ'; അപർണ ബാലമുരളിയുടെ സൗന്ദര്യത്തിന് പിന്നിൽ...!

  തമിഴിലെ സൂരറൈ പോട്ര് സിനിമയുടെ വിജയവും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അപർണ ബാലമുരളിയുടെ കരിയറെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ബൊമ്മി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് അപർണ സിനിമയിൽ അവതരിപ്പിച്ചത്. സിനിമാ പ്രേമികൾ ഇരുകയ്യും നീട്ടി ബൊമ്മിയെ സ്വീകരിക്കുകയും ചെയ്തു. അധികം മേക്കപ്പൊന്ന് വാരി വലിച്ച് ഉപയോ​ഗിക്കാതെ നാച്വറലായി സിംപിൾ ലുക്കിൽ തിളങ്ങനാണ് അപർണയ്ക്ക് എന്നും ഇഷ്ടം. സൗന്ദര്യം സംരക്ഷിക്കാൻ താരം ചെയ്യുന്ന കാര്യങ്ങൾ പരിചയപ്പെടാം...
  By Ranjina Mathew
  | Published: Sunday, July 31, 2022, 23:19 [IST]
  'തക്കാളി സ്ക്രബ് മുതൽ ചെറുപയർ പൊടി വരെ'; അപർണ ബാലമുരളിയുടെ സൗന്ദര്യത്തിന് പിന്നിൽ...!
  1/8
  നാച്വറൽ ആണെങ്കിലും എല്ലാ സൗന്ദര്യക്കൂട്ടുകളും തന്റെ സ്കിന്നിന് ചേരില്ലെന്നും അപർണ പറയുന്നു. പൊതുവെ ഷൂട്ട് കഴിഞ്ഞുള്ള സമയത്താണ് അപർണ സ്കിൻ കെയർ ചെയ്യാറുള്ളത്.
  നാച്വറൽ ആണെങ്കിലും എല്ലാ സൗന്ദര്യക്കൂട്ടുകളും തന്റെ സ്കിന്നിന് ചേരില്ലെന്നും അപർണ പറയുന്നു....
  Courtesy: facebook
  'തക്കാളി സ്ക്രബ് മുതൽ ചെറുപയർ പൊടി വരെ'; അപർണ ബാലമുരളിയുടെ സൗന്ദര്യത്തിന് പിന്നിൽ...!
  2/8
  പാർലറിൽ പോകുന്നത് ടാൻ റിമൂവൽ പായ്ക്ക് ഇടുന്നതിന് വേണ്ടിയാണ്. ടാൻ മാറ്റുന്നതിന് വേണ്ടി വീട്ടിൽ ഓട്സ് പൊടിച്ചതും ഉപയോഗിക്കാറുണ്ടെന്നും അപർണ പറയുന്നു.
  പാർലറിൽ പോകുന്നത് ടാൻ റിമൂവൽ പായ്ക്ക് ഇടുന്നതിന് വേണ്ടിയാണ്. ടാൻ മാറ്റുന്നതിന് വേണ്ടി...
  Courtesy: facebook
  'തക്കാളി സ്ക്രബ് മുതൽ ചെറുപയർ പൊടി വരെ'; അപർണ ബാലമുരളിയുടെ സൗന്ദര്യത്തിന് പിന്നിൽ...!
  3/8
  പുറത്ത് പോകുമ്പോൾ മറക്കാതെ സൺസ്ക്രീനും ഉപയോഗിക്കും. പാർലറിൽ പോകുന്നത് വളരെ കുറവാണ്. അത്യാവശ്യമെങ്കിൽ മാത്രം പോകും. 
  പുറത്ത് പോകുമ്പോൾ മറക്കാതെ സൺസ്ക്രീനും ഉപയോഗിക്കും. പാർലറിൽ പോകുന്നത് വളരെ കുറവാണ്....
  Courtesy: facebook
  'തക്കാളി സ്ക്രബ് മുതൽ ചെറുപയർ പൊടി വരെ'; അപർണ ബാലമുരളിയുടെ സൗന്ദര്യത്തിന് പിന്നിൽ...!
  4/8
  രാത്രി കിടക്കുമ്പോൾ മുഖത്ത് ഒരു മോയ്സ്ചറൈസർ അപർണ പുരട്ടാറുണ്ട്. ഒരു ഡോക്ടർ നിർദേശിച്ച മോയ്സ്ചറൈസർ ആണിത്. 
  രാത്രി കിടക്കുമ്പോൾ മുഖത്ത് ഒരു മോയ്സ്ചറൈസർ അപർണ പുരട്ടാറുണ്ട്. ഒരു ഡോക്ടർ നിർദേശിച്ച...
  Courtesy: facebook
  'തക്കാളി സ്ക്രബ് മുതൽ ചെറുപയർ പൊടി വരെ'; അപർണ ബാലമുരളിയുടെ സൗന്ദര്യത്തിന് പിന്നിൽ...!
  5/8
  വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ട് കാച്ചിയാണ് സ്പെഷൽ എണ്ണ തയാറാക്കുന്നത്. ഈ എണ്ണ ഇഫക്ടീവായി തോന്നിയിട്ടുണ്ട് താരത്തിന്. ഹെയർ പായ്ക്കുകളൊന്നും അപർണ ഉപയോഗിക്കാറില്ല.
  വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ട് കാച്ചിയാണ് സ്പെഷൽ എണ്ണ തയാറാക്കുന്നത്. ഈ എണ്ണ ഇഫക്ടീവായി...
  Courtesy: facebook
  'തക്കാളി സ്ക്രബ് മുതൽ ചെറുപയർ പൊടി വരെ'; അപർണ ബാലമുരളിയുടെ സൗന്ദര്യത്തിന് പിന്നിൽ...!
  6/8
  ഫ്രീയായിരിക്കുന്ന സമയത്ത് മുടിയിലും തലയോടിലും എണ്ണ തേയ്ക്കും. മസാജ് ചെയ്യും. അങ്ങനെ കുറച്ചു സമയം ഇരിക്കും. 
  ഫ്രീയായിരിക്കുന്ന സമയത്ത് മുടിയിലും തലയോടിലും എണ്ണ തേയ്ക്കും. മസാജ് ചെയ്യും. അങ്ങനെ കുറച്ചു...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X