ഫിറ്റ്നെസ് മുഖ്യം... ശരീര സംരക്ഷണത്തിൽ മുന്നേറി അർച്ചന കവി

    മികച്ച തുടക്കം ലഭിക്കുകയും പിന്നീട് സാവധാനം സിനിമകൾ കുറയുകയും പിന്നീട് ഫീൽഡ് ഔട്ട്‌ ആകുന്നതും പതിവാണ്. അത്തരം ലിസ്റ്റിൽ ഉള്ള മലയാളം നായികമാരിൽ ഒരാളാണ് നടി അർച്ചന കവി. ഇപ്പോഴും താരം മലയാളികൾക്ക് നീലത്താമര നായികയാണ്. സിനിമയിൽ ഇപ്പോൾ സജീവമല്ലാത്ത നടിയുടെ വിശേഷങ്ങൾ കാണാം
    By Akhil Mohanan
    | Published: Monday, July 18, 2022, 16:06 [IST]
    ഫിറ്റ്നെസ് മുഖ്യം... ശരീര സംരക്ഷണത്തിൽ മുന്നേറി അർച്ചന കവി
    1/8
    മെലിഞ്ഞോ?? നടി അർച്ചന കവിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  ഫിറ്റ്‌നെസ്സിൽ ശ്രദ്ധിക്കുന്ന താരത്തിന്റ  പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
    മെലിഞ്ഞോ?? നടി അർച്ചന കവിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  ഫിറ്റ്‌നെസ്സിൽ...
    Courtesy: Archana Kavi Instagram
    ഫിറ്റ്നെസ് മുഖ്യം... ശരീര സംരക്ഷണത്തിൽ മുന്നേറി അർച്ചന കവി
    2/8
    മലയാളത്തിലെ ക്യൂട്ട് നായികമാരിൽ ഒരാളായിരുന്ന താരം കരിയറിൽ നല്ല സമയത്താണ് സിനിമയിൽ നിന്നും വിട്ടുനിന്നത്. എന്നാൽ താൻ ഡിപ്രെഷൻ കാരണം വിട്ടു നിൽക്കുകയായിരുന്നു എന്നാണ് പിന്നീട് നടി വെളിപ്പെടുത്തിയത്.
    മലയാളത്തിലെ ക്യൂട്ട് നായികമാരിൽ ഒരാളായിരുന്ന താരം കരിയറിൽ നല്ല സമയത്താണ് സിനിമയിൽ നിന്നും...
    Courtesy: Archana Kavi Instagram
    ഫിറ്റ്നെസ് മുഖ്യം... ശരീര സംരക്ഷണത്തിൽ മുന്നേറി അർച്ചന കവി
    3/8
    കോവിഡ്കാലം മലയാളികൾക്ക് പലർക്കും തടി കൂടിയ കാലം കൂടെയായിരുന്നു. ലോക്കഡോൺ കാലത്ത് താൻ ഒരുപാട് ഭക്ഷണം കഴിച്ചിരുന്നു വെന്നും തടി കൂടിഎന്നും താരം പറഞ്ഞിരുന്നു.
    കോവിഡ്കാലം മലയാളികൾക്ക് പലർക്കും തടി കൂടിയ കാലം കൂടെയായിരുന്നു. ലോക്കഡോൺ കാലത്ത് താൻ ഒരുപാട്...
    Courtesy: Archana Kavi Instagram
    ഫിറ്റ്നെസ് മുഖ്യം... ശരീര സംരക്ഷണത്തിൽ മുന്നേറി അർച്ചന കവി
    4/8
    എന്നാൽ ഇപ്പോൾ ഫിറ്റ്‌നെസ്സിൽ അതീവ ശ്രദ്ധ കൊടുക്കുന്നുണ്ട് താരം. തടി കുറയ്ക്കാൻ വ്യായാമങ്ങൾ ചെയ്യാൻ തുടങ്ങി താരം. അതിനു ശേഷം നടിയുടെ ശരീരഭാരം കുറയുകയും ഫിറ്റ് ആവുകയും ചെയ്തു.
    എന്നാൽ ഇപ്പോൾ ഫിറ്റ്‌നെസ്സിൽ അതീവ ശ്രദ്ധ കൊടുക്കുന്നുണ്ട് താരം. തടി കുറയ്ക്കാൻ വ്യായാമങ്ങൾ...
    Courtesy: Archana Kavi Instagram
    ഫിറ്റ്നെസ് മുഖ്യം... ശരീര സംരക്ഷണത്തിൽ മുന്നേറി അർച്ചന കവി
    5/8
    ലാൽ ജോസ് മലയാളികൾക്ക് നൽകിയ നടിയായിരുന്നു അർച്ചന കവി. നീലതാമര എന്ന സിനിമയുടെ റീമേക്ക് 2009 ലാൽ ജോസ് എടുത്തപ്പോൾ നടിയായി വന്നത് അർച്ചന ആയിരുന്നു. സിനിമ വിജയിച്ചില്ലെങ്കിലും അർച്ചന ശ്രദ്ധിക്കപ്പെട്ടു.
    ലാൽ ജോസ് മലയാളികൾക്ക് നൽകിയ നടിയായിരുന്നു അർച്ചന കവി. നീലതാമര എന്ന സിനിമയുടെ റീമേക്ക് 2009 ലാൽ...
    Courtesy: Archana Kavi Instagram
    ഫിറ്റ്നെസ് മുഖ്യം... ശരീര സംരക്ഷണത്തിൽ മുന്നേറി അർച്ചന കവി
    6/8
    താരത്തിന്റെ ക്യൂട്ട് ആയിട്ടുള്ള അഭിനയം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴും അർച്ചന കവി എന്ന് പറയുമ്പോൾ നീലതാമര എന്ന സിനിമ ആരാധകർക്ക് ഓർമ്മവരും. തുടർന്ന് അനവധി സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി.
    താരത്തിന്റെ ക്യൂട്ട് ആയിട്ടുള്ള അഭിനയം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴും അർച്ചന...
    Courtesy: Archana Kavi Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X