അച്ഛന്റെ ആഗ്രഹം സാധിച്ച് ആര്യ... അനിയത്തിക്കുട്ടിയുടെ വിവാഹം നടത്തി താരം

  അവതാരികയായും നടിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെ മിനി സ്ക്രീലിലൂടെയും സിനിമയിലെയും ആരാധകരെ കയ്യിലെടുത്ത താരത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു കഴിഞ്ഞത്. അതു എന്താണെന്നു നോക്കാം
  By Akhil Mohanan
  | Published: Friday, July 15, 2022, 17:12 [IST]
  അച്ഛന്റെ ആഗ്രഹം സാധിച്ച് ആര്യ... അനിയത്തിക്കുട്ടിയുടെ വിവാഹം നടത്തി താരം
  1/8
  താരത്തിന്റെ അനിയത്തി അഞ്നജയുടെ വിവാഹം കഴിഞ്ഞു. അഖിലാണ് വരൻ. തിരുവനന്തപുരത്തു വച്ചാണ് വിവാഹം നടന്നത്. കുടുംബവും സിനിമ സീരിയൽ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
  താരത്തിന്റെ അനിയത്തി അഞ്നജയുടെ വിവാഹം കഴിഞ്ഞു. അഖിലാണ് വരൻ. തിരുവനന്തപുരത്തു വച്ചാണ് വിവാഹം...
  Courtesy: Arya Instagram
  അച്ഛന്റെ ആഗ്രഹം സാധിച്ച് ആര്യ... അനിയത്തിക്കുട്ടിയുടെ വിവാഹം നടത്തി താരം
  2/8
  അനിയത്തിയുടെ കല്യാണത്തിൽ നിറഞ്ഞു നിന്നിരുന്നത് ആര്യയായിരുന്നു. മരിച്ചുപോയ അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആര്യ. മറ്റൊരു ലോകത്ത് ഈ വിവാഹം കണ്ടു അച്ഛൻ സന്തോഷിക്കും എന്നാണ് തരാം പറയുന്നത്.
  അനിയത്തിയുടെ കല്യാണത്തിൽ നിറഞ്ഞു നിന്നിരുന്നത് ആര്യയായിരുന്നു. മരിച്ചുപോയ അച്ഛന്റെ ആഗ്രഹം...
  Courtesy: Arya Instagram
  അച്ഛന്റെ ആഗ്രഹം സാധിച്ച് ആര്യ... അനിയത്തിക്കുട്ടിയുടെ വിവാഹം നടത്തി താരം
  3/8
  കോവിഡ് കൊണ്ട് നീണ്ടുപോയ വിവാഹം ആയിരുന്നു ഇത്. അച്ഛനെ ഓർക്കുന്ന കുറുപ്പ് ആര്യ നേരത്തെ പങ്കു വച്ചിരുന്നു. അച്ഛന് കൊടുത്ത വാക്ക് പോലെ തന്നെ അനിയത്തിയുടെ വിവാഹം നടത്തിയിരിക്കുകയാണ് താരം.
  കോവിഡ് കൊണ്ട് നീണ്ടുപോയ വിവാഹം ആയിരുന്നു ഇത്. അച്ഛനെ ഓർക്കുന്ന കുറുപ്പ് ആര്യ നേരത്തെ പങ്കു...
  Courtesy: Arya Instagram
  അച്ഛന്റെ ആഗ്രഹം സാധിച്ച് ആര്യ... അനിയത്തിക്കുട്ടിയുടെ വിവാഹം നടത്തി താരം
  4/8
  വിവാഹ ചടങ്ങിൽ തിളങ്ങി നിൽക്കുന്നത് ആര്യയാണ്. പട്ട് സാരിയിൽ ട്രെഡിഷണൽ ലുക്കിൽ അഞ്ജന വന്നപ്പോൾ ചേച്ചിയും പട്ട്സാരിയിൽ തകർപ്പൻ ലുകിലാണ് വന്നത്.
  വിവാഹ ചടങ്ങിൽ തിളങ്ങി നിൽക്കുന്നത് ആര്യയാണ്. പട്ട് സാരിയിൽ ട്രെഡിഷണൽ ലുക്കിൽ അഞ്ജന വന്നപ്പോൾ...
  Courtesy: Arya Instagram
  അച്ഛന്റെ ആഗ്രഹം സാധിച്ച് ആര്യ... അനിയത്തിക്കുട്ടിയുടെ വിവാഹം നടത്തി താരം
  5/8
  അനിയത്തിക്ക് വേണ്ടി ആര്യ സർപ്രൈസ്‌ ഹൽഡി നടത്തിയിരുന്നു. പാട്ടും ഡാൻസും എല്ലാം ചേർന്ന് സിനിമ സ്റ്റൈലിലായിരുന്നു. ഇവന്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
  അനിയത്തിക്ക് വേണ്ടി ആര്യ സർപ്രൈസ്‌ ഹൽഡി നടത്തിയിരുന്നു. പാട്ടും ഡാൻസും എല്ലാം ചേർന്ന് സിനിമ...
  Courtesy: Arya Instagram
  അച്ഛന്റെ ആഗ്രഹം സാധിച്ച് ആര്യ... അനിയത്തിക്കുട്ടിയുടെ വിവാഹം നടത്തി താരം
  6/8
  ഈ ദിവസം ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്, എന്റെ കുട്ടിയുടെ ഹൽഡി എന്നാണ് ആര്യ ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിരുന്നത്. വെഡിങ് എലമെന്റ് ഫോട്ടോഗ്രാഫിയാണ് ഇവന്റ് ക്യാമറയിൽ പകർത്തിയത്.
  ഈ ദിവസം ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്, എന്റെ കുട്ടിയുടെ ഹൽഡി എന്നാണ് ആര്യ ചിത്രങ്ങൾക്കൊപ്പം...
  Courtesy: Arya Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X