ഇത് വെറും ചിരിയല്ല, ആരെയും മയക്കുന്ന ചിരി... നടിയുടെ പുതിയ ലുക്കിന്റെ കാരണങ്ങൾ അറിയാം

  ഇത് വെറും ചിരിയല്ല, ആരെയും മയക്കുന്ന ചിരി... നടിയുടെ പുതിയ ലുക്കിന്റെ കാരണങ്ങൾ അറിയാം
  By Akhil Mohanan
  | Published: Monday, June 6, 2022, 18:21 [IST]
  ഇത് വെറും ചിരിയല്ല, ആരെയും മയക്കുന്ന ചിരി... നടിയുടെ പുതിയ ലുക്കിന്റെ കാരണങ്ങൾ അറിയാം
  1/8
  നടി, നർത്തകി, മോഡൽ എന്നിങ്ങനെ നീണ്ടു കിടക്കുന്ന ഒരുപാട് മേഖലകളിൽ വളർന്നു വരുന്ന താരമാണ് നിരഞ്ജന അനൂപ്. മലയാള സിനിമയിൽ വരും കാലങ്ങളിൽ പറഞ്ഞു കേൾക്കാൻ സാധ്യതയുള്ള പേര്. നടിയുടെ പുതിയ ചിത്രങ്ങലാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ
  നടി, നർത്തകി, മോഡൽ എന്നിങ്ങനെ നീണ്ടു കിടക്കുന്ന ഒരുപാട് മേഖലകളിൽ വളർന്നു വരുന്ന താരമാണ്...
  Courtesy: Niranjana Anoop Instagram
  ഇത് വെറും ചിരിയല്ല, ആരെയും മയക്കുന്ന ചിരി... നടിയുടെ പുതിയ ലുക്കിന്റെ കാരണങ്ങൾ അറിയാം
  2/8
  ചിരിച്ച് നിൽക്കുന്ന നിരഞ്ജന. ഈ ഒരു ചിത്രം ഈ ദിവസം ഉണ്ടാക്കിയ സോഷ്യൽ മീഡിയ തരംഗം ചെറുതൊന്നുമല്ല. ആരാധകരുടെ ശ്രദ്ധ മുഴുവനായും താരം നെടിക്കഴിഞ്ഞു
  ചിരിച്ച് നിൽക്കുന്ന നിരഞ്ജന. ഈ ഒരു ചിത്രം ഈ ദിവസം ഉണ്ടാക്കിയ സോഷ്യൽ മീഡിയ തരംഗം ചെറുതൊന്നുമല്ല....
  Courtesy: Niranjana Anoop Instagram
  ഇത് വെറും ചിരിയല്ല, ആരെയും മയക്കുന്ന ചിരി... നടിയുടെ പുതിയ ലുക്കിന്റെ കാരണങ്ങൾ അറിയാം
  3/8
  വളരെ കുറച്ചു സിനിമകളിലൂടെ മലയാളത്തിൽ തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞ താരമാണ് നിരഞ്ജന.മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിടാൻ നടിയ്ക്ക് സാധിച്ചു എന്നത് യുവ താരങ്ങളുടെ ഭാഗ്യമയാണ് കണക്കാക്കുന്നത്
  വളരെ കുറച്ചു സിനിമകളിലൂടെ മലയാളത്തിൽ തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞ താരമാണ്...
  Courtesy: Niranjana Anoop Instagram
  ഇത് വെറും ചിരിയല്ല, ആരെയും മയക്കുന്ന ചിരി... നടിയുടെ പുതിയ ലുക്കിന്റെ കാരണങ്ങൾ അറിയാം
  4/8
  മോഹൻലാൽ നായകനായ ലോഹം മമ്മൂട്ടി നായകനായ പുത്തൻ പണം തുടങ്ങിയ സിനിമകളിൽ മോശമല്ലാത്ത കഥാപാത്രങ്ങൾ തന്നെയാണ് നടിയ്ക്ക് ലഭിച്ചത്
  മോഹൻലാൽ നായകനായ ലോഹം മമ്മൂട്ടി നായകനായ പുത്തൻ പണം തുടങ്ങിയ സിനിമകളിൽ മോശമല്ലാത്ത...
  Courtesy: Niranjana Anoop Instagram
  ഇത് വെറും ചിരിയല്ല, ആരെയും മയക്കുന്ന ചിരി... നടിയുടെ പുതിയ ലുക്കിന്റെ കാരണങ്ങൾ അറിയാം
  5/8
  ഡയറക്ടർ രഞ്ജിത്തുമായുള്ള അടുത്ത ബന്ധമുണ്ടെങ്കിലും തനിക്ക് വേഷങ്ങൾ ലഭിച്ചത് അഭിനയിക്കാൻ അറിയാം എന്നതുകൊണ്ടാണ് എന്ന് താരം സിനിമയിലോടെ കാണിച്ചു തരുന്നുണ്ട്
  ഡയറക്ടർ രഞ്ജിത്തുമായുള്ള അടുത്ത ബന്ധമുണ്ടെങ്കിലും തനിക്ക് വേഷങ്ങൾ ലഭിച്ചത് അഭിനയിക്കാൻ...
  Courtesy: Niranjana Anoop Instagram
  ഇത് വെറും ചിരിയല്ല, ആരെയും മയക്കുന്ന ചിരി... നടിയുടെ പുതിയ ലുക്കിന്റെ കാരണങ്ങൾ അറിയാം
  6/8
  മലയാള സിനിമയിൽ ഇതിനോടകം പത്തു സിനിമകളിൽ അഭിനയിച്ച താരം സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്. മോഡലിംഗ് രംഗത്തും താരം സജീവമാണ്. സോഷ്യൽ പ്ലാറ്റ്ഫോർമുകളിൽ താരം തന്റെ വിശേഷങ്ങൾ പങ്കിവയ്ക്കാറുണ്ട്. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്നു വൈറലാവാറുണ്ട്
  മലയാള സിനിമയിൽ ഇതിനോടകം പത്തു സിനിമകളിൽ അഭിനയിച്ച താരം സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്....
  Courtesy: Niranjana Anoop Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X