ഒരു മികച്ച നടിയാവണം, അതിനുവേണ്ടി പരിശ്രമിക്കുകയാണ്... വിവാദങ്ങൾക്കിടിലും ദിവ്യ പിള്ളയുടെ വാക്കുകൾ ശ്രദ്ധയമാവുന്നു

  മലയാളത്തിലെ വളർന്നു വരുന്ന ക്യൂട്ട് നടിമാരിൽ ഒരാളാണ് ദിവ്യ പിള്ള. എന്നാൽ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലുമാണ്. താരത്തിന്റെ തന്നെ പഴയ ഒരു വീഡിയോ നടിയ്ക്ക് പണി കൊടുതിരിക്കയാണ്. ഇതിനെല്ലാം ഇടയിലും ദിവ്യയുടെ സിനിമയോടുള്ള ആവേശം കൂടുകയാണ്.
  By Akhil Mohanan
  | Published: Tuesday, August 16, 2022, 21:40 [IST]
  ഒരു മികച്ച നടിയാവണം, അതിനുവേണ്ടി പരിശ്രമിക്കുകയാണ്... വിവാദങ്ങൾക്കിടിലും ദിവ്യ പിള്ളയുടെ വാക്കുകൾ ശ്രദ്ധയമാവുന്നു
  1/8
  തനിക്ക് ഒരു നല്ല നടിയാവണം, അതിനുവേണ്ടി പരിശ്രമിക്കുകയാണ്  എന്നാണ് ദിവ്യ പറയുന്നത്. എന്നാൽ ഇതൊന്നുമല്ല സോഷ്യൽ മീഡിയയിൽ. നടിയുടെ പുതിയ തുറന്നു പറച്ചിലുകൾ നടിയ്ക്ക് തന്നെ വിനയായിട്ടുണ്ട് ഇപ്പോൾ. എന്താണെന്ന് നോക്കാം.
  തനിക്ക് ഒരു നല്ല നടിയാവണം, അതിനുവേണ്ടി പരിശ്രമിക്കുകയാണ്  എന്നാണ് ദിവ്യ പറയുന്നത്. എന്നാൽ...
  Courtesy: Divya Pillai Instagram
  ഒരു മികച്ച നടിയാവണം, അതിനുവേണ്ടി പരിശ്രമിക്കുകയാണ്... വിവാദങ്ങൾക്കിടിലും ദിവ്യ പിള്ളയുടെ വാക്കുകൾ ശ്രദ്ധയമാവുന്നു
  2/8
  മലയാളത്തിൽ വളർന്നു വരുന്ന താരമാണ് ദിവ്യ പിള്ള. നടിയുടെ പുതിയ ഇന്റർവ്യൂയിൽ നടി പറഞ്ഞ കാര്യങ്ങളാണ് വൈറൽ. തനിക്ക് തേപ്പ് കിട്ടിയിട്ടുണ്ടെന്നും അതു ഇല്ലാത്തവർ ആരും ഉണ്ടാകില്ലെന്നുമാണ് നടി പറയുന്നത്. അതിനൊപ്പം വിവാഹം ഉടൻ ഇല്ലെന്നു നടി പറഞ്ഞു.
  മലയാളത്തിൽ വളർന്നു വരുന്ന താരമാണ് ദിവ്യ പിള്ള. നടിയുടെ പുതിയ ഇന്റർവ്യൂയിൽ നടി പറഞ്ഞ...
  Courtesy: Divya Pillai Instagram
  ഒരു മികച്ച നടിയാവണം, അതിനുവേണ്ടി പരിശ്രമിക്കുകയാണ്... വിവാദങ്ങൾക്കിടിലും ദിവ്യ പിള്ളയുടെ വാക്കുകൾ ശ്രദ്ധയമാവുന്നു
  3/8
  മികച്ച ആളെ കിട്ടിയില്ലെങ്കിൽ വിവാഹം എന്നത് ഡേയ്ഞ്ചർ സോൺ ആണെന്നും നടി പറയുകയുണ്ടായി. ഇതാണ് ഇപ്പോൾ താരത്തിന് പണി കൊടുത്തിരിക്കുന്നത്. നടിയുടെ തന്നെ ഒരു പഴയ ഇന്റർവ്യൂ ആണ്‌ ഇപ്പോൾ എയറിൽ.
  മികച്ച ആളെ കിട്ടിയില്ലെങ്കിൽ വിവാഹം എന്നത് ഡേയ്ഞ്ചർ സോൺ ആണെന്നും നടി പറയുകയുണ്ടായി. ഇതാണ്...
  Courtesy: Divya Pillai Instagram
  ഒരു മികച്ച നടിയാവണം, അതിനുവേണ്ടി പരിശ്രമിക്കുകയാണ്... വിവാദങ്ങൾക്കിടിലും ദിവ്യ പിള്ളയുടെ വാക്കുകൾ ശ്രദ്ധയമാവുന്നു
  4/8
  പഴയ ഇന്റർവ്യൂൽ നടി പറയുന്നത് ഇങ്ങനെയാണ്. സിനിമ സെറ്റിൽ നിന്നും അഞ്ച് ദിവസം ലീവ് എടുത്തു വിവാഹം കഴിച്ചെന്നും വരൻ ബ്രിട്ടീഷ് പൗരൻ ആണെന്നും. എമിരേറ്റ്സ് കാലത്തെ പ്രണയം ആയിരുന്നു രണ്ടുപേരും അവിടെ നിന്നാണ് വിവാഹം കഴിച്ചതെന്നും നടി പറയുകയുണ്ടായി.
  പഴയ ഇന്റർവ്യൂൽ നടി പറയുന്നത് ഇങ്ങനെയാണ്. സിനിമ സെറ്റിൽ നിന്നും അഞ്ച് ദിവസം ലീവ് എടുത്തു വിവാഹം...
  Courtesy: Divya Pillai Instagram
  ഒരു മികച്ച നടിയാവണം, അതിനുവേണ്ടി പരിശ്രമിക്കുകയാണ്... വിവാദങ്ങൾക്കിടിലും ദിവ്യ പിള്ളയുടെ വാക്കുകൾ ശ്രദ്ധയമാവുന്നു
  5/8
  ഒരിക്കൽ വിവാഹം കഴിന്നു എന്നു പറഞ്ഞ നടി ഇപ്പോൾ തന്റെ തേപ്പു കഥകൾ പറയുകയും വിവാഹത്തെ പറ്റിയുള്ള ആകുലതകൾ പങ്കുവയ്ക്കുകയും ചെയ്തത് എന്തിനാണെന്നും ആരാധകർ ചോദിക്കുകയാണ്. പലതരത്തിലുള്ള ട്രോളുകലുമിപ്പോൾ സോഷ്യൽ മീഡിയയിൽ കാണാം.
  ഒരിക്കൽ വിവാഹം കഴിന്നു എന്നു പറഞ്ഞ നടി ഇപ്പോൾ തന്റെ തേപ്പു കഥകൾ പറയുകയും വിവാഹത്തെ പറ്റിയുള്ള...
  Courtesy: Divya Pillai Instagram
  ഒരു മികച്ച നടിയാവണം, അതിനുവേണ്ടി പരിശ്രമിക്കുകയാണ്... വിവാദങ്ങൾക്കിടിലും ദിവ്യ പിള്ളയുടെ വാക്കുകൾ ശ്രദ്ധയമാവുന്നു
  6/8
  ഇതിനിടയിലും സിനിമയെ കുറിച്ചുള്ള നടിയുടെ ആഗ്രഹങ്ങൾ പറയുകയുണ്ടായി. മികച്ച നാടിയവനുള്ള ശ്രമത്തിലാണ് തൻ എന്നാണ് ദിവ്യ പറയുന്നത്. നടിയുടെ തന്നെ അനവധി സിനിമകളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഷഫീഖിന്റെ സന്തോഷം എന്ന സിനിമയിലെ ഗാനം ഹിറ്റാണ് ഇപ്പോൾ.
  ഇതിനിടയിലും സിനിമയെ കുറിച്ചുള്ള നടിയുടെ ആഗ്രഹങ്ങൾ പറയുകയുണ്ടായി. മികച്ച നാടിയവനുള്ള...
  Courtesy: Divya Pillai Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X