twitter
    bredcrumb

    വീണ്ടും തരംഗമായി ഗായത്രി... തെലുങ്കിലെ പരീക്ഷണങ്ങൾ കഴിഞ്ഞോ എന്ന് ആരാധകർ

    By Akhil Mohanan
    | Published: Wednesday, August 3, 2022, 09:46 [IST]
    സമീപകാലത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് ഗായത്രി സുരേഷ്. ടോളായും നെഗറ്റീവ് പബ്ലിസിറ്റി നേരിട്ടും മലയാളികൾ ചർച്ച ചെയ്ത നടിയാണ് ഗായത്രി. താരത്തിന്റെ പുതിയ ലുക്കും പുതിയ വിശേഷങ്ങളും അറിയാം.
    വീണ്ടും തരംഗമായി ഗായത്രി... തെലുങ്കിലെ പരീക്ഷണങ്ങൾ കഴിഞ്ഞോ എന്ന് ആരാധകർ
    1/8
    അതീവ സൂപ്പർ ലുക്കിലാണ് നടി ഗായത്രി സുരേഷ് വന്നിരിക്കുന്നത്. ഡാർക്ക് ലാവെൻഡർ കളർ ഡ്രെസ്സിൽ ഹോട്ടാണ് താരം. ഫോട്ടോഗ്രാഫർ ആരിഫ് എകെ ആണ് നടിയുടെ മനോഹരമായി ക്യാമറയിൽ പകർത്തിയത്.
    വീണ്ടും തരംഗമായി ഗായത്രി... തെലുങ്കിലെ പരീക്ഷണങ്ങൾ കഴിഞ്ഞോ എന്ന് ആരാധകർ
    2/8
    മലയാളത്തിനു പുറമെ തെലുങ്കിലും അഭിനയിക്കുന്നുണ്ട് താരം. നടിയുടെ അവസാനം പുറത്തിറങ്ങിയ തെലുങ്ക് സിനിമ ഗന്ധർവാ പ്രതീക്ഷിച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതിന്റ തോൽവിയും നടിയുടെ കരിയറിനെ ബാധിക്കുമോ എന്ന് നോക്കാം.
    വീണ്ടും തരംഗമായി ഗായത്രി... തെലുങ്കിലെ പരീക്ഷണങ്ങൾ കഴിഞ്ഞോ എന്ന് ആരാധകർ
    3/8
    മോഡലിംഗ് രംഗത്തും നിന്നും സിനിമയിലേക്ക് വന്ന താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നാ പ്യാരി എന്ന സിനിമയിലൂടെ തൃശൂർ ഭാഷപറഞ്ഞു വന്ന നടിയെ മലയാളികൾ ഇരുകായ്യും നീട്ടിയാണ് സ്വീകരിച്ചത്.
    വീണ്ടും തരംഗമായി ഗായത്രി... തെലുങ്കിലെ പരീക്ഷണങ്ങൾ കഴിഞ്ഞോ എന്ന് ആരാധകർ
    4/8
    പിന്നീടിങ്ങിട്ട് അനവധി സിനിമകളിൽ താരം നായികയായി. ഏഴു വർഷത്തോളം മലയാള സിനിമയുടെ ഭാഗമായിരുന്നു താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. ആരാധകർക്കായി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
    വീണ്ടും തരംഗമായി ഗായത്രി... തെലുങ്കിലെ പരീക്ഷണങ്ങൾ കഴിഞ്ഞോ എന്ന് ആരാധകർ
    5/8
    പലപ്പോഴും ഗായത്രിയുടെ നാക്കു തന്നെ നടിയെ ചതിച്ചിട്ടുണ്ട്. അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ ട്രോൾ ആയി നടി നേരിടേണ്ടി വന്നിട്ടുണ്ട്. പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞതും വലിയ രീതിയിൽ മലയാളികൾ ആഘോഷമാക്കിയിരുന്നു.
    വീണ്ടും തരംഗമായി ഗായത്രി... തെലുങ്കിലെ പരീക്ഷണങ്ങൾ കഴിഞ്ഞോ എന്ന് ആരാധകർ
    6/8
    ഹൃദയം സിനിമയിലെ ഗാനം ഗായത്രി പാടിയപ്പോൾ വരികൾ മാറിപ്പോയത് ട്രോളൻ മാരുടെ ഇഷ്ട ഐറ്റം ആയിരുന്നു. ആ വീഡിയോ എടുത്തു കേരളത്തിലെ ട്രോള്ളെന്മാർ ആഘോഷിക്കുകയുണ്ടായി. എന്നാൽ ട്രോൾ കാരണം താൻ കൂടുതൽ ശ്രദ്ധിക്കപെട്ടു എന്നാണ് പറയുന്നത്.
    വീണ്ടും തരംഗമായി ഗായത്രി... തെലുങ്കിലെ പരീക്ഷണങ്ങൾ കഴിഞ്ഞോ എന്ന് ആരാധകർ
    7/8
    സുഹൃത്തിനൊപ്പം യാത്ര ചെയുമ്പോൾ മിറർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയും വാഹനം നിർത്താതെ പോകുകയും ചെയ്ത്തിരുന്നു. അത് വലിയ വാർത്തയാകുകയും വിമർശനങ്ങൾ നേരിടേണ്ട അവസ്ഥയും വന്നിരുന്നു.
    വീണ്ടും തരംഗമായി ഗായത്രി... തെലുങ്കിലെ പരീക്ഷണങ്ങൾ കഴിഞ്ഞോ എന്ന് ആരാധകർ
    8/8
    ഗന്ധർവാ എന്ന തെലുങ്ക് സിനിമയിൽ നടിയ്ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ കഥ മോശം ആയപ്പോഴേക്കും സിനിമ തോൽവി നേരിടേണ്ടി വന്നു. പക്ഷെ ഗായത്രി സിനിമയിൽ മികച്ചതാക്കി എന്ന അഭിപ്രായം വന്നിരുന്നു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X