ഇതാണ് വിനയൻ കൊണ്ടുവന്ന നങ്ങേലി... മോളിവുഡിൽ അരങ്ങേറ്റത്തിനോരുങ്ങി കയാദു ലോഹർ

  അനവധി അന്യ ഭാഷനടിമാർ വർഷ വർഷം വരുന്ന ഒരു ഇൻഡസ്ടറി ആണ് മലയാളം. എന്നാൽ വന്നതിൽ അധികവും ഇവിടെ പിടിച്ചു നിൽക്കാൻ കഴിയാതെ പോയിട്ടുണ്ട്. ചിലർക്ക് ഇവിടെ മികച്ച അവസരങ്ങൾ ലഭിക്കാരും ഉണ്ട്. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ഒരു നായികകൂടെ മലയാളത്തിൽ വരികയാണ്. അറിയാം കൂടുതൽ.
  By Akhil Mohanan
  | Published: Thursday, August 25, 2022, 17:24 [IST]
  ഇതാണ് വിനയൻ കൊണ്ടുവന്ന നങ്ങേലി... മോളിവുഡിൽ അരങ്ങേറ്റത്തിനോരുങ്ങി കയാദു ലോഹർ
  1/8
  വിനയൻ വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. സിജു വില്സൺ നായകനാവുന്ന ചിത്രത്തിലാണ് പുതുമുഖത്തെ മലയാളത്തിൽ കൊണ്ട് വരുന്നത്. കന്നഡ നടി കയാദു ലോഹർ ആണ് നായികയാവുന്നത്.
  വിനയൻ വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. സിജു വില്സൺ...
  Courtesy: Instagram
  ഇതാണ് വിനയൻ കൊണ്ടുവന്ന നങ്ങേലി... മോളിവുഡിൽ അരങ്ങേറ്റത്തിനോരുങ്ങി കയാദു ലോഹർ
  2/8
  കന്നഡ സിനിമയിൽ അറിയപ്പെടുന്ന നദിയാണ് കയാദു. ചില തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. മോഡലിംഗിലും സജീവമാണ് നടി. മുഗിൽപെട്ടെ ആണ് ആദ്യ കന്നഡ ചിത്രം. ചിത്രത്തിലെ നായിക വേഷം ഒരു തുടക്കകാരിയുടെ വ്യത്യാസങ്ങൾ ഇല്ലാതെ താരം ഭംഗിയാക്കി.
  കന്നഡ സിനിമയിൽ അറിയപ്പെടുന്ന നദിയാണ് കയാദു. ചില തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്....
  Courtesy: Instagram
  ഇതാണ് വിനയൻ കൊണ്ടുവന്ന നങ്ങേലി... മോളിവുഡിൽ അരങ്ങേറ്റത്തിനോരുങ്ങി കയാദു ലോഹർ
  3/8
  പാൻ ഇന്ത്യൻ ലെവലിലാണ് വിനയൻ പത്തൊൻപതാം നൂറ്റാണ്ട് അണിയിച്ചൊരുക്കുന്നത്. റിലീസിന് ഒരുങ്ങുന്ന സിനിമയുടെ പ്രൊമോഷൻ നടക്കുകയാണ്. അതിന്റെ ഭാഗമായി കയാദു കേരളത്തിൽ ഉണ്ട്. അനവധി മുൻനിര താരങ്ങൾ അണിനിരക്കുന്ന വലിയ സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്.
  പാൻ ഇന്ത്യൻ ലെവലിലാണ് വിനയൻ പത്തൊൻപതാം നൂറ്റാണ്ട് അണിയിച്ചൊരുക്കുന്നത്. റിലീസിന് ഒരുങ്ങുന്ന...
  Courtesy: Instagram
  ഇതാണ് വിനയൻ കൊണ്ടുവന്ന നങ്ങേലി... മോളിവുഡിൽ അരങ്ങേറ്റത്തിനോരുങ്ങി കയാദു ലോഹർ
  4/8
  ദീപ്തി സതി, മധുരി ബ്രഗാൻസാ, രേണു സുന്ദർ തുടങ്ങിയ നായികമാരും ചിത്രത്തിൽ ഉണ്ട്. മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ത്രില്ലിൽ ആണ് കയാദു. ചിത്രം പ്രഖ്യാപിച്ച സമയം മലയാളത്തിൽ ചിത്രത്തിന്റെ പേര് പറയാൻ പറ്റാതെ ട്രോളുകൾക്കു നിന്നു കൊടുക്കേണ്ടി വന്നിട്ടുണ്ട് നടിക്ക്.
  ദീപ്തി സതി, മധുരി ബ്രഗാൻസാ, രേണു സുന്ദർ തുടങ്ങിയ നായികമാരും ചിത്രത്തിൽ ഉണ്ട്. മലയാളത്തിൽ...
  Courtesy: Instagram
  ഇതാണ് വിനയൻ കൊണ്ടുവന്ന നങ്ങേലി... മോളിവുഡിൽ അരങ്ങേറ്റത്തിനോരുങ്ങി കയാദു ലോഹർ
  5/8
  എന്നാൽ മലയാളം പഠിച്ചിട്ടാണ് താരം സിനിമ ചെയ്തത്. ചിത്രത്തിന് വേണ്ടി കുതിര സവാരി പഠിക്കുകയും ചെയ്തിട്ടുണ്ട് നടി.ചുരുക്കം സിനിമകൾ കൊണ്ട് സൗത്തിൽ നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് നടി. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി.
  എന്നാൽ മലയാളം പഠിച്ചിട്ടാണ് താരം സിനിമ ചെയ്തത്. ചിത്രത്തിന് വേണ്ടി കുതിര സവാരി പഠിക്കുകയും...
  Courtesy: Kayadu Lohar Instagram
  ഇതാണ് വിനയൻ കൊണ്ടുവന്ന നങ്ങേലി... മോളിവുഡിൽ അരങ്ങേറ്റത്തിനോരുങ്ങി കയാദു ലോഹർ
  6/8
  നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്റെ കുപ്പായം അനിഞ്ഞിരിക്കയാണ് വിനയൻ. എന്നാൽ ചിത്രത്തിനും വിനയനും എതിരെ അനവധി നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. പക്ഷെ മലയാളത്തിലെ വിരലിൽ എണ്ണാവുന്ന വിഷനറി സംവിധായകരിൽ മുന്നിലാണ് വിനയൻ. അതുകൊണ്ട് ചിലപ്പോൾ മലയാളത്തിലെ മികച്ച സിനിമയാവൻ പത്തൊൻപതാം നൂറ്റാണ്ടിന് സാധിക്കും എന്നു തന്നെ പറയാം.
  നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്റെ കുപ്പായം അനിഞ്ഞിരിക്കയാണ് വിനയൻ. എന്നാൽ ചിത്രത്തിനും...
  Courtesy: Kayadu Lohar Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X