മനം മയക്കും സൌന്ദര്യം, നോക്കിലും വാക്കിലും യക്ഷിയായി ലിയോണ; മികച്ച അഭിപ്രായങ്ങൾ നേടി കൺകെട്ട്

  മലയാളത്തിൽ ഇപ്പോൾ കൈനിറയെ സിനിമകൾ ഉള്ള യുവ നായികമാരിൽ ഒരാളാണ് ലിയോണ ലിഷോയ്. മികച്ച അഭിനയം കൈമുതലായുമുള്ള നടി ഇതുതരം കഥാപാത്രങ്ങളും ചെയ്യാറുണ്ട്. നടിയുടെ പുതിയ ഷോർട് ഫിലിം ആണ് ഇപ്പോൾ വൈറൽ.
  By Akhil Mohanan
  | Published: Thursday, July 28, 2022, 13:04 [IST]
  മനം മയക്കും സൌന്ദര്യം, നോക്കിലും വാക്കിലും യക്ഷിയായി ലിയോണ; മികച്ച അഭിപ്രായങ്ങൾ നേടി കൺകെട്ട്
  1/8
  സാരിയിൽ സൂപ്പർ ലുക്കും കണ്ണിൽ ആളെ മയക്കുന്ന മന്ത്രങ്ങളുമായി ശരിക്കും യക്ഷിയെ പോലെ തന്നെയുണ്ട് ലിയോണ. താരത്തിന്റെ പുതിയ ഷോർട് ഫിലിം കൺകെട്ടിലെ വേഷത്തിൽ താരം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
  സാരിയിൽ സൂപ്പർ ലുക്കും കണ്ണിൽ ആളെ മയക്കുന്ന മന്ത്രങ്ങളുമായി ശരിക്കും യക്ഷിയെ പോലെ...
  Courtesy: Leona Lishoy Instagram
  മനം മയക്കും സൌന്ദര്യം, നോക്കിലും വാക്കിലും യക്ഷിയായി ലിയോണ; മികച്ച അഭിപ്രായങ്ങൾ നേടി കൺകെട്ട്
  2/8
  ചുവന്ന സാരിയും തറവാടിന്റെ അകത്തളത്തിൽ തിരിയിട്ട വിളക്കുകളും കണ്മഴിയെഴുതിയും കുപ്പി വളകളണിഞ്ഞും ശരിക്കും പഴയ കാല യക്ഷികളെ പുനസൃഷ്ഠിച്ചിരിക്കുകയാണ് സിനിമയിൽ.
  ചുവന്ന സാരിയും തറവാടിന്റെ അകത്തളത്തിൽ തിരിയിട്ട വിളക്കുകളും കണ്മഴിയെഴുതിയും കുപ്പി...
  Courtesy: Leona Lishoy Instagram
  മനം മയക്കും സൌന്ദര്യം, നോക്കിലും വാക്കിലും യക്ഷിയായി ലിയോണ; മികച്ച അഭിപ്രായങ്ങൾ നേടി കൺകെട്ട്
  3/8
  വളരെ ചുരുക്കം കഥാപാത്രങ്ങൾ ഉള്ള ഷോർട് ഫിലിം ആണ് കൺകേട്ട്. ജിതിൻ സുരേഷ് സംവിധാനം ചെയ്ത സിനിമയിൽ സൗഗന്ത്‌ ആണ് ഡിഒപി. അരുൺ വ് അക്ഷയയുടെ സംഗീതവും മികച്ചതാണ്. ലിയോണയ്‌ക്കൊപ്പം അർജുൻ നന്ദകുമാറും അഭിനയിക്കുന്നുണ്ട്.
  വളരെ ചുരുക്കം കഥാപാത്രങ്ങൾ ഉള്ള ഷോർട് ഫിലിം ആണ് കൺകേട്ട്. ജിതിൻ സുരേഷ് സംവിധാനം ചെയ്ത സിനിമയിൽ...
  Courtesy: Leona Lishoy Instagram
  മനം മയക്കും സൌന്ദര്യം, നോക്കിലും വാക്കിലും യക്ഷിയായി ലിയോണ; മികച്ച അഭിപ്രായങ്ങൾ നേടി കൺകെട്ട്
  4/8
  മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് യൂട്യൂബിൽ ലഭിക്കുന്നത്. അതോടൊപ്പം ലിയോനയുടെ യക്ഷി ഇൻസ്റ്റാഗ്രാമിലും ഹിറ്റായി കഴിഞ്ഞു. നടി തന്നെയാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
  മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് യൂട്യൂബിൽ ലഭിക്കുന്നത്. അതോടൊപ്പം ലിയോനയുടെ യക്ഷി...
  Courtesy: Leona Lishoy Instagram
  മനം മയക്കും സൌന്ദര്യം, നോക്കിലും വാക്കിലും യക്ഷിയായി ലിയോണ; മികച്ച അഭിപ്രായങ്ങൾ നേടി കൺകെട്ട്
  5/8
  സമീപകാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന ആളാണ് ലിയോണ. തന്റെ രോഗവിവരം താരം ആരാധകാരുമായി പങ്കുവയ്ക്കുകയുണ്ടായി. നടി നേരിട്ട ബുദ്ധിമുട്ടുകൽ തുറന്നു പറയുകയായിരുന്നു.
  സമീപകാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന ആളാണ് ലിയോണ. തന്റെ രോഗവിവരം താരം ആരാധകാരുമായി...
  Courtesy: Leona Lishoy Instagram
  മനം മയക്കും സൌന്ദര്യം, നോക്കിലും വാക്കിലും യക്ഷിയായി ലിയോണ; മികച്ച അഭിപ്രായങ്ങൾ നേടി കൺകെട്ട്
  6/8
  സെലിബ്രിറ്റികൾ ആരോഗ്യ വിവരങ്ങൾ അങ്ങനെ പറയാറില്ല. പക്ഷെ നടി തീർത്തും വിപരീതമായിരുന്നു. എൻഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ വേദനസഹജമായ അവസ്ഥയാണ് നടി തുറന്നു പറഞ്ഞത്.
  സെലിബ്രിറ്റികൾ ആരോഗ്യ വിവരങ്ങൾ അങ്ങനെ പറയാറില്ല. പക്ഷെ നടി തീർത്തും വിപരീതമായിരുന്നു....
  Courtesy: Leona Lishoy Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X