ഗ്ലാമറസ് ലുക്കിൽ നടി മാളവിക മേനോൻ; സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന നടിയുടെ പുത്തൻ ചിത്രങ്ങളിതാ..

  മലയാള സിനിമയിലെ യുവനടിമാരിൽ പ്രധാനിയാണ് നടി മാളവിക മേനോൻ. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് നടി. 
  By Ambili John
  | Published: Sunday, July 10, 2022, 20:51 [IST]
   ഗ്ലാമറസ് ലുക്കിൽ നടി മാളവിക മേനോൻ; സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന നടിയുടെ പുത്തൻ ചിത്രങ്ങളിതാ..
  1/6
  നിദ്ര എന്ന സിനിമയിലൂടെയാണ് മാളവിക മേനോന്‍ അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് ഹീറോ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അനിയത്തി വേഷത്തിലെത്തി. പൃഥ്വിരാജിന്റെ കട്ട ഫാനായത് കൊണ്ടാണ് ആ സിനിമയില്‍ അഭിനയിക്കാനെത്തിയതെന്ന് നടി പറഞ്ഞിട്ടുണ്ട്. 
  നിദ്ര എന്ന സിനിമയിലൂടെയാണ് മാളവിക മേനോന്‍ അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് ഹീറോ എന്ന...
  Courtesy: Malavika Facebook
   ഗ്ലാമറസ് ലുക്കിൽ നടി മാളവിക മേനോൻ; സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന നടിയുടെ പുത്തൻ ചിത്രങ്ങളിതാ..
  2/6
  മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തില്‍ മാളവിക അഭിനയിച്ചെങ്കിലും അതില്‍ നിന്നും പിന്മാറിയിരുന്നു. മാമാങ്കത്തിന്റെ ഫസ്റ്റ് ഷെഡ്യൂളില്‍ ഒരു മാസത്തോളം മാളവിക അഭിനയിച്ചു. രണ്ടാമത്തെ ഷെഡ്യൂളില്‍ മാളവിക അഭിനയിച്ചത്. പിന്നീട് നര്‍ത്തകിയായി നടി എത്തി. 
  മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തില്‍ മാളവിക അഭിനയിച്ചെങ്കിലും അതില്‍ നിന്നും...
  Courtesy: Malavika Facebook
   ഗ്ലാമറസ് ലുക്കിൽ നടി മാളവിക മേനോൻ; സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന നടിയുടെ പുത്തൻ ചിത്രങ്ങളിതാ..
  3/6
  പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലാണ് മറ്റൊരു പ്രധാനപ്പെട്ട റോളില്‍ മാളവിക എത്തുന്നത്. പൊറിഞ്ചു മറിയത്തില്‍ അഭിനയിച്ച് തുടങ്ങി രണ്ടാം ദിവസമാണ് മാമാങ്കത്തിലേക്ക് വീണ്ടും വിളി വന്നത്. അങ്ങനെ മാമാങ്കം ഒഴിവാക്കേണ്ടി വന്നു. 
  പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലാണ് മറ്റൊരു പ്രധാനപ്പെട്ട റോളില്‍ മാളവിക എത്തുന്നത്....
  Courtesy: Malavika Facebook
   ഗ്ലാമറസ് ലുക്കിൽ നടി മാളവിക മേനോൻ; സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന നടിയുടെ പുത്തൻ ചിത്രങ്ങളിതാ..
  4/6
  ഈ വര്‍ഷം റിലീസിനെത്തിയ ആറാട്ട്, ഒരുത്തീ, സിബിഐ-5, പുഴു, കടുവ തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതുമായിട്ടുള്ള വേഷം അവതരിപ്പിക്കാന്‍ മാളവികയ്ക്ക് സാധിച്ചു. 
  ഈ വര്‍ഷം റിലീസിനെത്തിയ ആറാട്ട്, ഒരുത്തീ, സിബിഐ-5, പുഴു, കടുവ തുടങ്ങി നിരവധി സിനിമകളില്‍...
  Courtesy: Malavika Facebook
   ഗ്ലാമറസ് ലുക്കിൽ നടി മാളവിക മേനോൻ; സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന നടിയുടെ പുത്തൻ ചിത്രങ്ങളിതാ..
  5/6
  സിനിമയ്ക്ക് പുറമേ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയും മാളവിക സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. 
  സിനിമയ്ക്ക് പുറമേ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയും മാളവിക സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ്...
  Courtesy: Malavika Facebook
   ഗ്ലാമറസ് ലുക്കിൽ നടി മാളവിക മേനോൻ; സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന നടിയുടെ പുത്തൻ ചിത്രങ്ങളിതാ..
  6/6
  ആദ്യമായി ഒരു താരത്തിന്റെ നായികയായി മാളവിക അഭിനയിച്ചത് 916 എന്ന സിനിമയിലാണ്. ആസിഫ് അലിയുടെ നായിക വേഷമായിരുന്നു മാളവികയ്ക്ക്. ഈ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് തമിഴില്‍ നിന്നും ഓഫറുകള്‍ വന്ന് തുടങ്ങി. 
  ആദ്യമായി ഒരു താരത്തിന്റെ നായികയായി മാളവിക അഭിനയിച്ചത് 916 എന്ന സിനിമയിലാണ്. ആസിഫ് അലിയുടെ...
  Courtesy: Malavika Facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X