മമ്മൂക്കയ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി മാളവിക, മെഗാസ്റ്റാറിന് ആശംസകള്‍ നേര്‍ന്ന് നടി

  By Roshily Roy
  | Published: Tuesday, September 7, 2021, 18:42 [IST]
  മമ്മൂക്കയ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി മാളവിക, മെഗാസ്റ്റാറിന് ആശംസകള്‍ നേര്‍ന്ന് നടി
  1/15

  Courtesy: Malavika Menon Instagram

  2/15
  മലയാളികളുടെ നിത്യവസന്തം മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 70 ന്റെ നിറവിൽ

  3/15
  സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ താരത്തിന് ജന്മദിന ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കാണ്. 

  4/15
  മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ   പങ്കുവച്ച്കൊണ്ടാണ് മെഗാസ്റ്റാറിന് മാളവിക 70ാം പിറന്നാൾ ആശംസ നേർന്നത്.
  മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ   പങ്കുവച്ച്കൊണ്ടാണ് മെഗാസ്റ്റാറിന് മാളവിക 70ാം...
  Courtesy: Malavika Menon Instagram
  മമ്മൂക്കയ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി മാളവിക, മെഗാസ്റ്റാറിന് ആശംസകള്‍ നേര്‍ന്ന് നടി
  5/15
  മാളവികയുടെ വാക്കുകളിലേക്ക് "മമ്മൂക്ക നിങ്ങളെപ്പോലെ ആരുമില്ല, ഒരിക്കലും ഉണ്ടാകില്ല, അതാണ് നിങ്ങളുടെ ശക്തി!"
  മാളവികയുടെ വാക്കുകളിലേക്ക് "മമ്മൂക്ക നിങ്ങളെപ്പോലെ ആരുമില്ല, ഒരിക്കലും ഉണ്ടാകില്ല, അതാണ്...
  Courtesy: Malavika Menon Instagram
  മമ്മൂക്കയ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി മാളവിക, മെഗാസ്റ്റാറിന് ആശംസകള്‍ നേര്‍ന്ന് നടി
  6/15
  ഞാൻ നിങ്ങളെ കാണുമ്പോഴും, ഞാൻ നിങ്ങളോടൊപ്പം ഒരു ചിത്രമെടുക്കുമ്പോഴും, നിങ്ങളുമായി സംസാരിക്കുമ്പോഴുമെല്ലാം ഞാൻ ഓർക്കാറുണ്ട്  ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ഈ നിമിഷത്തിനായി ആഗ്രഹിക്കുന്നിടത്ത് ഞാൻ എത്ര അനുഗ്രഹീതയും ഭാഗ്യവതിയും ആണെന്ന്.
  ഞാൻ നിങ്ങളെ കാണുമ്പോഴും, ഞാൻ നിങ്ങളോടൊപ്പം ഒരു ചിത്രമെടുക്കുമ്പോഴും, നിങ്ങളുമായി...
  Courtesy: Malavika Menon Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X