റെഡ് ഈസ് ഹോട്ട്... ചുവപ്പിൽ സൂപ്പർ ലുക്കിൽ വന്ന് മാളവിക മോഹനൻ, കണ്ണ് തള്ളി ആരാധകർ

  അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ വളർച്ച നേടിയ നടിമാർ സൗത്തിൽ വളരെ കുറവാണ്. എന്നാൽ മാളവിക മോഹനൻ അവിടെയാണ് വ്യത്യസ്തയാകുന്നത്. ചുരുങ്ങിയ കാലം കൊണ്ട് സൗത്തിൽ നടി എന്ന നിലയിൽ വളർന്നു വന്ന താരം ഫാഷൻ ലോകത്ത് ഞെട്ടിക്കുന്ന മേക്ക്ഓവർ നടത്തി രാജ്യം മുഴുവൻ അറിയപ്പെടുന്ന തലത്തിൽ വളർന്നു കഴിഞ്ഞു.
  By Akhil Mohanan
  | Published: Saturday, August 27, 2022, 19:49 [IST]
  റെഡ് ഈസ് ഹോട്ട്... ചുവപ്പിൽ സൂപ്പർ ലുക്കിൽ വന്ന് മാളവിക മോഹനൻ, കണ്ണ് തള്ളി ആരാധകർ
  1/8
  ചുവപ്പിൽ ഇത്രയും ഹോട്ട് ആകാൻ ആർക്കും കഴിയില്ല. സൂപ്പർ സെക്സി ലുക്കിലാണ് നടി മാളവിക മോഹനൻ വന്നിരിക്കുന്നത്. ആൺ പെൺ വ്യത്യാസമില്ലാതെ ആരാധകരെ മുഴുവൻ ഞെട്ടിച്ചിരിക്കയാണ് താരം. സോഷ്യൽ മീഡിയയിൽ നടിയുടെ ചിത്രങ്ങൾ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
  ചുവപ്പിൽ ഇത്രയും ഹോട്ട് ആകാൻ ആർക്കും കഴിയില്ല. സൂപ്പർ സെക്സി ലുക്കിലാണ് നടി മാളവിക മോഹനൻ...
  Courtesy: Malavika Mohanan Instagram
  റെഡ് ഈസ് ഹോട്ട്... ചുവപ്പിൽ സൂപ്പർ ലുക്കിൽ വന്ന് മാളവിക മോഹനൻ, കണ്ണ് തള്ളി ആരാധകർ
  2/8
  ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള ലുക്കിൽ നടി വന്നിരുന്നെങ്കിലും ഇത് കുറച്ചു കടന്ന കൈയാണ്. 'ഹോട് സ്‌പൈസി റെഡ്' എന്നാണ് ഇന്റർനാഷണൽ മീഡിയകൾ നടിയുടെ ഔട്ട്ലുക്കിനെ വിശേഷിപ്പിക്കുന്നത്. അതു ശരിയാകും വിധമാണ് ചിത്രങ്ങളും.
  ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള ലുക്കിൽ നടി വന്നിരുന്നെങ്കിലും ഇത് കുറച്ചു കടന്ന കൈയാണ്....
  Courtesy: Malavika Mohanan Instagram
  റെഡ് ഈസ് ഹോട്ട്... ചുവപ്പിൽ സൂപ്പർ ലുക്കിൽ വന്ന് മാളവിക മോഹനൻ, കണ്ണ് തള്ളി ആരാധകർ
  3/8
  മിനിമം ആഭരങ്ങളും ഹോട്ട് ഔട്ട്‌ഫിറ്റും തന്നെ നടിയെ ഗ്ലാമറിന്റെ ഉയരങ്ങൾ കീഴക്കാൻ സഹായിച്ചപ്പോൾ അതീവ മനോഹരമായി നടിയെ ക്യാമറയിൽ പകർത്താൻ ഫോട്ടോഗ്രാഫർ റോയ്ക്ക് സാധിച്ചു. ക്ലോതിങ് ബ്രാൻഡ് അരൊക്ക ആണ് നടിയുടെ ഡ്രസ്സിന് പിന്നിൽ പ്രവർത്തിച്ചവർ.
  മിനിമം ആഭരങ്ങളും ഹോട്ട് ഔട്ട്‌ഫിറ്റും തന്നെ നടിയെ ഗ്ലാമറിന്റെ ഉയരങ്ങൾ കീഴക്കാൻ...
  Courtesy: Malavika Mohanan Instagram
  റെഡ് ഈസ് ഹോട്ട്... ചുവപ്പിൽ സൂപ്പർ ലുക്കിൽ വന്ന് മാളവിക മോഹനൻ, കണ്ണ് തള്ളി ആരാധകർ
  4/8
  കുറച്ചു ചുവപ്പവാം എന്നാണ് നടി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. റെഡ് ഇസ് ഹോട്ട് എന്ന പ്രയോഗം ശരിയാണ് എന്ന് നടി തെളിയിച്ചു. ബോളിവുഡിലെ ഫാഷൻ നായികമാരെ ഞെട്ടിച്ച് കഴിഞ്ഞു മാളവിക. നടിയുടെ ചിത്രങ്ങൾക്ക് ലൈകും കമന്റും നിറയുകയാണ്.
  കുറച്ചു ചുവപ്പവാം എന്നാണ് നടി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. റെഡ് ഇസ് ഹോട്ട് എന്ന പ്രയോഗം...
  Courtesy: Malavika Mohanan Instagram
  റെഡ് ഈസ് ഹോട്ട്... ചുവപ്പിൽ സൂപ്പർ ലുക്കിൽ വന്ന് മാളവിക മോഹനൻ, കണ്ണ് തള്ളി ആരാധകർ
  5/8
  സൗത്തിലെ സൂപ്പർ നായികയാണ് മാളവിക മേനോൻ. മലയാളത്തിലും തമിഴിലും സജീവമായ നടി ഹിന്ദിയിലും അഭിനയിക്കാറുണ്ട്. അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോകാറുണ്ട് താരം. ഫാഷൻ ഫ്രീക് ആയ നടിയുടെ പിന്നാലെ ക്യാമറകണ്ണുകൾ എപ്പോഴും കാണും.
  സൗത്തിലെ സൂപ്പർ നായികയാണ് മാളവിക മേനോൻ. മലയാളത്തിലും തമിഴിലും സജീവമായ നടി ഹിന്ദിയിലും...
  Courtesy: Malavika Mohanan Instagram
  റെഡ് ഈസ് ഹോട്ട്... ചുവപ്പിൽ സൂപ്പർ ലുക്കിൽ വന്ന് മാളവിക മോഹനൻ, കണ്ണ് തള്ളി ആരാധകർ
  6/8
  മലയാളത്തിലാണ് നടി അഭിനയിച്ചു തുടങ്ങിയത്. മോഡലിംഗിൽ നിന്നാണ് നടി സിനിമയിലേക്ക് വരുന്നത്. സിനിമ പാരമ്പര്യം ഉള്ള നടി മോഡലിംഗിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് പട്ടംപോലെ എന്ന സിനിമയിലൂടെ അഭിനയം തുടങ്ങുന്നത്. ദുൽഖർ സൽമാൻ നായകനായ സിനിമയിലെ റിയ എന്ന കഥാപാത്രം മികച്ചതായിരുന്നു.
  മലയാളത്തിലാണ് നടി അഭിനയിച്ചു തുടങ്ങിയത്. മോഡലിംഗിൽ നിന്നാണ് നടി സിനിമയിലേക്ക് വരുന്നത്. സിനിമ...
  Courtesy: Malavika Mohanan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X