കഥ പറച്ചിലിലാണ് അദ്ദേഹം വ്യത്യസ്തനാവുന്നത്... പുതിയ ചിത്രം 'താങ്ക്യൂ' വിശേഷങ്ങളുമായി മാളവിക നായർ

    ഉസ്താദ് ഹോട്ടൽ ഹിറ്റായപ്പോൾ ആരാധകർ ഏറ്റവും അധികം തിരഞ്ഞ മുഖം നടി മാളവിക നായരുടേതായിരുന്നു. സിനിമയിലെ പാട്ടിലെ ചെറിയ വേഷം, കരീംക്കയുടെ മനം കവർന്ന സുന്ദരിയെ മലയാളികൾ ഒരുപാട് തിരഞ്ഞു. പിന്നീട് ഇങ്ങോട്ട് അനവധി സിനിമകളിൽ അഭിനയിച്ച നടിയുടെ ഏറ്റവും പുതിയ തെലുങ്ക് സിനിമയുടെ വിശേഷങ്ങൾ കാണാം
    By Akhil Mohanan
    | Published: Thursday, July 21, 2022, 16:07 [IST]
    കഥ പറച്ചിലിലാണ് അദ്ദേഹം വ്യത്യസ്തനാവുന്നത്... പുതിയ ചിത്രം 'താങ്ക്യൂ' വിശേഷങ്ങളുമായി മാളവിക നായർ
    1/8
    സൂപ്പർ ലുക്കാണ് മാളവിക. സിംപിൾ ഡ്രെസ്സും സിംപിൾ മേക്കപ്പും ചിത്രത്തിൽ താരം കൂടുതൽ സുന്ദരിയായിട്ടുണ്ട്. താരത്തിന്റെ പുതിയ സിനിമ താങ്ക് യുവിന്റെ പ്രൊമോഷണൽ ചടങ്ങിൽ എത്തിയതാണ് താരം.
    സൂപ്പർ ലുക്കാണ് മാളവിക. സിംപിൾ ഡ്രെസ്സും സിംപിൾ മേക്കപ്പും ചിത്രത്തിൽ താരം കൂടുതൽ...
    Courtesy: Instagram
    കഥ പറച്ചിലിലാണ് അദ്ദേഹം വ്യത്യസ്തനാവുന്നത്... പുതിയ ചിത്രം 'താങ്ക്യൂ' വിശേഷങ്ങളുമായി മാളവിക നായർ
    2/8
    നടി ചിത്രത്തെ കുറിച് സംസാരിച്ചതാണ് ഇപ്പോൾ വൈറൽ. മലയാളത്തിൽ അഭിനയിക്കുന്ന താരം തമിഴിലും തെലുങ്കിലും സജീവമാണ്.  നാഗ ചൈതന്യ നായകനാവുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് വിക്രം കുമാർ ആണ്.
    നടി ചിത്രത്തെ കുറിച് സംസാരിച്ചതാണ് ഇപ്പോൾ വൈറൽ. മലയാളത്തിൽ അഭിനയിക്കുന്ന താരം തമിഴിലും...
    Courtesy: Instagram
    കഥ പറച്ചിലിലാണ് അദ്ദേഹം വ്യത്യസ്തനാവുന്നത്... പുതിയ ചിത്രം 'താങ്ക്യൂ' വിശേഷങ്ങളുമായി മാളവിക നായർ
    3/8
    നാഗ ചൈതന്യക്കും സംവിധായകൻ വിക്രത്തിനൊപ്പവും വർക് ചെയ്ത എക്സ്പീരിയൻസ് പറഞ്ഞിരിക്കുകയാണ് നടി. നാഗ ചൈതന്യ കൂൾ ആണെന്നും വളരെ വർക്ക്‌ അഡിക്റ്റ് ആണെന്നുമാണ് താരം പറയുന്നത്. എന്നാൽ സംവിധായകൻ നേരെ മറിച്ചും.
    നാഗ ചൈതന്യക്കും സംവിധായകൻ വിക്രത്തിനൊപ്പവും വർക് ചെയ്ത എക്സ്പീരിയൻസ് പറഞ്ഞിരിക്കുകയാണ് നടി....
    Courtesy: Instagram
    കഥ പറച്ചിലിലാണ് അദ്ദേഹം വ്യത്യസ്തനാവുന്നത്... പുതിയ ചിത്രം 'താങ്ക്യൂ' വിശേഷങ്ങളുമായി മാളവിക നായർ
    4/8
    തെലുങ്കിലെ സൂപ്പർ സംവിധായകനാണ് വിക്രം കുമാർ. അദ്ദേഹത്തിന്റെ കഥപറയുന്ന ശൈലി തന്നെ വ്യത്യസ്തമാണെന്നും അതു നമ്മളെ വല്ലാതെ പിടിച്ചിരുതുന്ന പോലെയാണെന്നുമാണ് മാളവിക പറയുന്നത്. സൂപ്പർ ടെക്‌നിഷ്യന്മാരുടെ കൂടെ വർക്ക്‌ ചെയ്തതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
    തെലുങ്കിലെ സൂപ്പർ സംവിധായകനാണ് വിക്രം കുമാർ. അദ്ദേഹത്തിന്റെ കഥപറയുന്ന ശൈലി തന്നെ...
    Courtesy: Instagram
    കഥ പറച്ചിലിലാണ് അദ്ദേഹം വ്യത്യസ്തനാവുന്നത്... പുതിയ ചിത്രം 'താങ്ക്യൂ' വിശേഷങ്ങളുമായി മാളവിക നായർ
    5/8
    ആദ്യ തമിഴ് സിനിമയായിരുന്നു കുക്കൂ. നാനി നായകനായ യെവധേ സുബ്രമണ്യം എന്ന സിനിമയിലൂടെ തെലുങ്കിലും തുടക്കം കുറിച്ച്. ഇപ്പോൾ വരാനിരിക്കുന്ന താങ്ക് യു എന്ന സിനിമയുടെ ട്രൈലെർ യൂട്യൂബിൽ ഹിറ്റാണ്.
    ആദ്യ തമിഴ് സിനിമയായിരുന്നു കുക്കൂ. നാനി നായകനായ യെവധേ സുബ്രമണ്യം എന്ന സിനിമയിലൂടെ തെലുങ്കിലും...
    Courtesy: Instagram
    കഥ പറച്ചിലിലാണ് അദ്ദേഹം വ്യത്യസ്തനാവുന്നത്... പുതിയ ചിത്രം 'താങ്ക്യൂ' വിശേഷങ്ങളുമായി മാളവിക നായർ
    6/8
    മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്തു വന്ന താരം മുഖ്യ നിരയിലേക്ക് വന്നത് ബ്ലാക്ക് ബട്ടർഫ്‌ളൈ എന്ന സിനിമയിലൂടെയാണ്. ദിനേശ് നായകനായ കുക്കൂ എന്ന സിനിനയിലൂടെ എല്ലാവരെയും ഞെട്ടിച്ചിരുന്നു മാളവിക. കണ്ണ് കാണാത്ത യുവതിയായി മാളവിക ജീവിക്കുകയായിരുന്നു.
    മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്തു വന്ന താരം മുഖ്യ നിരയിലേക്ക് വന്നത് ബ്ലാക്ക് ബട്ടർഫ്‌ളൈ എന്ന...
    Courtesy: Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X