അനുദിനം ചെറുപ്പമാകുന്ന മഞ്ജു!; ലേഡി സൂപ്പർസ്റ്റാറിന്റെ വൈറലായ ഔട്ട്ഫിറ്റുകൾ

  മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. ആരാധകർ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ചാർത്തി കൊടുത്തിരിക്കുന്ന മഞ്ജു സിനിമാ ലോകത്ത് എന്ന പോലെ ഫാഷൻ ലോകത്തും തിളങ്ങാറുണ്ട്. അനുദിനം ചെറുപ്പമാകുന്ന നടിയെന്നാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. മഞ്ജുവിന്റെ ഫാഷൻ സ്റ്റെമെന്റുകൾ ഒക്കെ വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്, അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായ നിങ്ങൾക്കും പരീക്ഷിക്കാവുന്ന മഞ്ജുവിന്റെ ചില സ്റ്റൈലുകൾ ഇതാ..
  By Rahimeen Kb
  | Published: Tuesday, August 30, 2022, 17:25 [IST]
  അനുദിനം ചെറുപ്പമാകുന്ന മഞ്ജു!; ലേഡി സൂപ്പർസ്റ്റാറിന്റെ വൈറലായ ഔട്ട്ഫിറ്റുകൾ
  1/7
  ആദ്യത്തേത് പവർ സ്യൂട്ട് ആണ്. അടുത്തിടെ ഒരു ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് മഞ്ജു ഈ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ചുവന്ന നിറത്തിലുള്ള പവർ സ്യൂട്ടാണ് മഞ്ജു ധരിച്ചത്. ഒരു പ്രൊഫഷണൽ ലുക്ക് നൽകുന്ന വസ്ത്രമാണിത്.
  ആദ്യത്തേത് പവർ സ്യൂട്ട് ആണ്. അടുത്തിടെ ഒരു ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് മഞ്ജു ഈ വേഷത്തിൽ...
  അനുദിനം ചെറുപ്പമാകുന്ന മഞ്ജു!; ലേഡി സൂപ്പർസ്റ്റാറിന്റെ വൈറലായ ഔട്ട്ഫിറ്റുകൾ
  2/7
  ബനാറസി സാരി കുർത്ത സ്റ്റൈൽ സെറ്റ് ആണ് മഞ്ജുവിന്റെ ശ്രദ്ധേയമായ മറ്റൊരു ഔട്ട്ഫിറ്റ്. അടുത്തിടെ കല്യാൺ ജൂവലേഴ്സിന്റെ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് പൂർണിമ ഇന്ദ്രജിത് ഡിസൈൻ ചെയ്ത ഈ കുർത്ത മഞ്ജു അണിഞ്ഞത്. 
  ബനാറസി സാരി കുർത്ത സ്റ്റൈൽ സെറ്റ് ആണ് മഞ്ജുവിന്റെ ശ്രദ്ധേയമായ മറ്റൊരു ഔട്ട്ഫിറ്റ്. അടുത്തിടെ...
  അനുദിനം ചെറുപ്പമാകുന്ന മഞ്ജു!; ലേഡി സൂപ്പർസ്റ്റാറിന്റെ വൈറലായ ഔട്ട്ഫിറ്റുകൾ
  3/7
  അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമായിരുന്നു ഇത്. കഴുത്ത് കയറിയ രീതിയിലുള്ള ഷ്റഗ്സ് ധരിച്ചാണ് മഞ്ജു ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 
  അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമായിരുന്നു ഇത്. കഴുത്ത് കയറിയ രീതിയിലുള്ള ഷ്റഗ്സ്...
  അനുദിനം ചെറുപ്പമാകുന്ന മഞ്ജു!; ലേഡി സൂപ്പർസ്റ്റാറിന്റെ വൈറലായ ഔട്ട്ഫിറ്റുകൾ
  4/7
  ഓവർസൈസ് ഷർട്ടാണ് ആരാധകരുടെ ശ്രദ്ധനേടിയ മറ്റൊരു ഔട്ട്ഫിറ്റ്. ഏറ്റവും കൺഫർട്ടബിൾ ആയ വസ്ത്രം തേടി പോകുന്ന മഞ്ജുവിന്റെ സിഗ്നേച്ചർ സ്റ്റൈലുകളിൽ ഒന്നാണിത്. 
  ഓവർസൈസ് ഷർട്ടാണ് ആരാധകരുടെ ശ്രദ്ധനേടിയ മറ്റൊരു ഔട്ട്ഫിറ്റ്. ഏറ്റവും കൺഫർട്ടബിൾ ആയ വസ്ത്രം...
  അനുദിനം ചെറുപ്പമാകുന്ന മഞ്ജു!; ലേഡി സൂപ്പർസ്റ്റാറിന്റെ വൈറലായ ഔട്ട്ഫിറ്റുകൾ
  5/7
  ഡെനിം ജാക്കറ്റ് ആണ് അടുത്തത്. ഒരു സിമ്പിൾ ബേസിക്ക് ലുക്ക് നൽകുന്ന ഈ ഡെനിം ഷർട്ട് സിനിമയുടെ പ്രൊമോഷന് എത്തിയപ്പോഴാണ് മഞ്ജു ധരിച്ചത്. 
  ഡെനിം ജാക്കറ്റ് ആണ് അടുത്തത്. ഒരു സിമ്പിൾ ബേസിക്ക് ലുക്ക് നൽകുന്ന ഈ ഡെനിം ഷർട്ട് സിനിമയുടെ...
  അനുദിനം ചെറുപ്പമാകുന്ന മഞ്ജു!; ലേഡി സൂപ്പർസ്റ്റാറിന്റെ വൈറലായ ഔട്ട്ഫിറ്റുകൾ
  6/7
  പലപ്പോഴും മിനിമൽ ജ്വല്ലറി മാത്രം അണിഞ്ഞു കാണുന്ന ആളാണ് മഞ്ജു വാര്യർ. ഈ ലേയേർഡ് നെക്ക്ലസ് അതിനൊരു ഉദാഹരണമാണ്
  പലപ്പോഴും മിനിമൽ ജ്വല്ലറി മാത്രം അണിഞ്ഞു കാണുന്ന ആളാണ് മഞ്ജു വാര്യർ. ഈ ലേയേർഡ് നെക്ക്ലസ്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X