വെള്ളയിൽ ഗ്ലാമറസ് ലുക്കിൽ മീര ജാസ്മിൻ; തിരിച്ചുവരവ് ഗ്ലാമറൽ മുങ്ങിയാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

    സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതും തിരിച്ചു വരുന്നതും നടി നടൻമാർ ചെയ്യുന്നതാണ്. പേർസണൽ ആവശ്യങ്ങൾ കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ ഇത്തരം ഇടവേളകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇവരുടെ തിരിച്ചുവരവിന് ശേഷം അഭിനയത്തിൽ പുതുമയൊന്നും ഇല്ലെങ്കിൽ വെറുതെ വരുന്നതുപോലെയാകും. സമീപകാലത്തു മലയാളത്തിൽ തിരിച്ചെത്തിയ നടിയായിരുന്നു മീര ജാസ്മിൻ. നടിയുടെ വിശേഷങ്ങൾ അറിയാം.
    By Akhil Mohanan
    | Published: Wednesday, August 24, 2022, 22:25 [IST]
    വെള്ളയിൽ ഗ്ലാമറസ് ലുക്കിൽ മീര ജാസ്മിൻ; തിരിച്ചുവരവ് ഗ്ലാമറൽ മുങ്ങിയാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
    1/8
    നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി മീര ജാസ്മിൻ സിനിമയിലേക്ക് വന്നത്. അനവധി ഹിറ്റ് സിനിമകൾ കൊണ്ട് കേരളത്തിൽ ആരാധകരെ സൃഷ്ട്ടിച്ച നടിയാണ് മീര. എന്നാൽ താരം സിനിമയിൽ നിന്നും വിട്ടുനിന്നത് എന്തിനാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.
    നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി മീര ജാസ്മിൻ സിനിമയിലേക്ക് വന്നത്. അനവധി ഹിറ്റ് സിനിമകൾ...
    Courtesy: Meera Jasmine Instagram
    വെള്ളയിൽ ഗ്ലാമറസ് ലുക്കിൽ മീര ജാസ്മിൻ; തിരിച്ചുവരവ് ഗ്ലാമറൽ മുങ്ങിയാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
    2/8
    ഈ വർഷം റിലീസ് ചെയ്ത മകൾ ആണ് മീര തിരിച്ചു വന്ന സിനിമ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിൽ ജയറാം ആയിരുന്നു നടൻ. മികച്ച കുടുംബ കഥപറയാൻ ശ്രമിച്ച സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
    ഈ വർഷം റിലീസ് ചെയ്ത മകൾ ആണ് മീര തിരിച്ചു വന്ന സിനിമ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിൽ...
    Courtesy: Meera Jasmine Instagram
    വെള്ളയിൽ ഗ്ലാമറസ് ലുക്കിൽ മീര ജാസ്മിൻ; തിരിച്ചുവരവ് ഗ്ലാമറൽ മുങ്ങിയാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
    3/8
    ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് മീര ജാസ്മിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ്. വെള്ള ഡീപ് നേക്ക് ടോപ്പിൽ അതീവ സുന്ദരിയായിട്ടുണ്ട് നടി. ഗ്ലാമർ ലുക്കിൽ വന്നു ആരാധകരെ ഞെട്ടിച്ചിരിക്കയാണ് നടി.
    ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് മീര ജാസ്മിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ്. വെള്ള ഡീപ് നേക്ക്...
    Courtesy: Meera Jasmine Instagram
    വെള്ളയിൽ ഗ്ലാമറസ് ലുക്കിൽ മീര ജാസ്മിൻ; തിരിച്ചുവരവ് ഗ്ലാമറൽ മുങ്ങിയാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
    4/8
    സിനിമയിൽ ഇല്ലാതിരുന്ന കാലത്ത് നടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തിരിച്ചു വരുന്നു എന്ന വാർത്ത വന്നതുമുതൽ നടിയുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വരാൻ തുടങ്ങിയിരുന്നു. അതിന്റെ ബാക്കിയാണ് ഇപ്പോൾ വന്ന ചിത്രങ്ങൾ.
    സിനിമയിൽ ഇല്ലാതിരുന്ന കാലത്ത് നടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തിരിച്ചു വരുന്നു എന്ന...
    Courtesy: Meera Jasmine Instagram
    വെള്ളയിൽ ഗ്ലാമറസ് ലുക്കിൽ മീര ജാസ്മിൻ; തിരിച്ചുവരവ് ഗ്ലാമറൽ മുങ്ങിയാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
    5/8
    തിരിച്ചു വരവിനു ശേഷം ഗ്ലാമർ ഇത്തിരികൂടിയിട്ടുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. താരത്തിന്റർ ചിത്രങ്ങളെ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.എന്നാൽ ഗ്ലാമർ മാത്രമേ ഉള്ളു അഭിനയം പഴയപോലെ പോരാ എന്നാണ് ഒരുപക്ഷം പറയുന്നത്.
    തിരിച്ചു വരവിനു ശേഷം ഗ്ലാമർ ഇത്തിരികൂടിയിട്ടുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. താരത്തിന്റർ...
    Courtesy: Meera Jasmine Instagram
    വെള്ളയിൽ ഗ്ലാമറസ് ലുക്കിൽ മീര ജാസ്മിൻ; തിരിച്ചുവരവ് ഗ്ലാമറൽ മുങ്ങിയാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
    6/8
    മകൾ എന്ന സിനിമ ഒടിടിയിൽ റിലീസ് ആയിട്ടുണ്ട്. എന്നാൽ ചിത്രം ഓൺലൈനിൽ എയറിലാണുള്ളത്. സിനിമയുടെ കഥയും അഭിനയവും വളരെ മോശം എന്നാണ് ഒരുകൂട്ടം പറയുന്നത്. മീരയുടെ സിനിമയിലെ പ്രകടനം വളരെ മോശമായിരുന്നു എന്ന അഭിപ്രായം പലകോണിൽ നിന്നും വരുന്നുണ്ട്.
    മകൾ എന്ന സിനിമ ഒടിടിയിൽ റിലീസ് ആയിട്ടുണ്ട്. എന്നാൽ ചിത്രം ഓൺലൈനിൽ എയറിലാണുള്ളത്. സിനിമയുടെ...
    Courtesy: Meera Jasmine Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X