twitter
    bredcrumb

    ഇനി യാത്രകളിൽ കൂട്ടായി പുതിയ ചങ്ങാതി... കിയ സോണറ്റ് സ്വന്തമാക്കി നടി അമേയ മാത്യൂ

    By Akhil Mohanan
    | Updated: Monday, August 22, 2022, 14:07 [IST]
    സോഷ്യൽ മീഡിയയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ അനവധി താരങ്ങൾ ഉണ്ട്. അതിൽ പലർക്കും സിനിമ താരങ്ങളെക്കാൾ ആരാധകർ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരാളാണ് നടി അമേയ മാത്യു. സോഷ്യൽ മീഡിയ സ്റ്റാർ ആയ താരം നടിയും മോഡലും കൂടെയാണ്. താരത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം.
    ഇനി യാത്രകളിൽ കൂട്ടായി പുതിയ ചങ്ങാതി... കിയ സോണറ്റ് സ്വന്തമാക്കി നടി അമേയ മാത്യൂ
    1/8
    ജീവിതത്തിലേക്ക് പുതിയ ചങ്ങാതി വന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അമേയ. സുഹൃത്ത് ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന നടി പുതിയ കൂട്ടുകാരനെ വലിയ രീതിയിലാണ് വരവേറ്റത്. നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് ഇപ്പോൾ വൈറൽ.


    ഇനി യാത്രകളിൽ കൂട്ടായി പുതിയ ചങ്ങാതി... കിയ സോണറ്റ് സ്വന്തമാക്കി നടി അമേയ മാത്യൂ
    2/8
    താരം പുതിയ കാർ വാങ്ങിയ സന്തോഷമാണ് അറിയിച്ചിരിക്കുന്നത്. കിയ സോണറ്റ് സ്വന്തമാക്കിയിരിക്കയാണ് നടി. താരം കാറിനോപ്പമുള്ള സൂപ്പർ ചിത്രങ്ങളാണ് ഷെയർ ചെയ്തത്. എന്നത്തേയും പോലെ ചിത്രങ്ങളെക്കാൾ ക്യാപ്ഷൻ ശ്രദ്ധിക്കപ്പെടുന്നുണ്ട് ഇന്നും.
    ഇനി യാത്രകളിൽ കൂട്ടായി പുതിയ ചങ്ങാതി... കിയ സോണറ്റ് സ്വന്തമാക്കി നടി അമേയ മാത്യൂ
    3/8
    ആദ്യം എസ്-പ്രെസ്സോ വന്നു, പിന്നെ പോളോ ജിറ്റി വന്നു, ഇപ്പോൾ കിയ സോണറ്റ്. പുതിയ ചങ്ങാതിയെ വരവേൽക്കുന്നത്തിനൊപ്പോവും ആരാണ് അടുത്തത് എന്ന ചോദ്യവും നടി ചോദിക്കുന്നുണ്ട്. സൂപ്പർ ലുക്കിലാണ് നടി ചിത്രങ്ങളിൽ ഉള്ളത്.
    ഇനി യാത്രകളിൽ കൂട്ടായി പുതിയ ചങ്ങാതി... കിയ സോണറ്റ് സ്വന്തമാക്കി നടി അമേയ മാത്യൂ
    4/8
    കളർഫുൾ സാരിയും സൂപ്പർ ഹെയർ സ്റ്റൈലും ആയി നടി കലക്കൻ ലുക്കിലാണ് വന്നിരിക്കുന്നത്. കാറിനെക്കാളും ഭംഗി ഞങ്ങളുടെ അമേയക്കാണ് എന്നാണ് ആരാധകർ പറയുന്നത്. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്.
    ഇനി യാത്രകളിൽ കൂട്ടായി പുതിയ ചങ്ങാതി... കിയ സോണറ്റ് സ്വന്തമാക്കി നടി അമേയ മാത്യൂ
    5/8
    അഭിനയത്രി, മോഡൽ എന്നി നിലയിൽ തിളങ്ങി നിൽക്കുകയാണ് അമേയ. കരിക്ക് സീരീസിലൂടെയാണ് നടി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. ക്യൂട്ട് ലുക്കിൽ കരിക്കിൽ വന്ന നടി ആരാധകരുടെ മനസിലാണ്‌ കയറികൂടിയത്.
    ഇനി യാത്രകളിൽ കൂട്ടായി പുതിയ ചങ്ങാതി... കിയ സോണറ്റ് സ്വന്തമാക്കി നടി അമേയ മാത്യൂ
    6/8
    മോഡലിംഗിൽ നിന്നും അഭിനയത്തിലേക്ക് വന്ന താരമാണ് അമേയ. അനവധി മോഡൽ ഷൂട്ടുകൾ നടി ചെയ്യാറുണ്ട്. ഡാൻസിൽ അതീവ താല്പര്യമുള്ള നടി ഡാൻസ് വീഡിയോകൾ റീൽസായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്.
    ഇനി യാത്രകളിൽ കൂട്ടായി പുതിയ ചങ്ങാതി... കിയ സോണറ്റ് സ്വന്തമാക്കി നടി അമേയ മാത്യൂ
    7/8
    സിനിമകളിൽ ഇതുവരെ വലിയ വേഷങ്ങൾ ഒന്നും തന്നെ താരം ചെയ്തിട്ടില്ല. ചെറിയ വേഷങ്ങളാണ് അധികവും ലഭിക്കാറുള്ളത്. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് ആണ് അവസാനം അഭിനയിച്ച സിനിമ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
    ഇനി യാത്രകളിൽ കൂട്ടായി പുതിയ ചങ്ങാതി... കിയ സോണറ്റ് സ്വന്തമാക്കി നടി അമേയ മാത്യൂ
    8/8

    ഫോട്ടോസ് ഷെയർ ചെയ്തു അനവധി വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് നടി. മോഡലിങ്ങ് ചെയ്യുന്ന താരം ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്യാറുണ്ട്. അത് പല സദാചാര വാദികൾക്ക് ഇഷ്ടപ്പെടാറില്ല. അങ്ങനെ നെഗറ്റീവ് കമന്റുകൾ അനവധി നേരിട്ടിട്ടുണ്ട് നടി.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X