twitter
    bredcrumb

    ഹോട്ട് അല്ല സൂപ്പർ ഹോട്ട്.... മാലിദ്വീപ് ഡെയ്‌സിന് അന്ത്യമില്ല; സ്വിമ്മിംഗ് സ്യുട്ടിൽ തകർപ്പൻ ലുക്കിൽ സാധിക വേണുഗോപാൽ

    By Akhil Mohanan
    | Published: Saturday, August 6, 2022, 14:51 [IST]
    അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന മലയാളം നടിമാർ കുറവാണു. ആലിസ്റ്റിൽ പെടുന്ന ഒരാളാണ് സാധിക വേണുഗോപാൽ. നടി എന്ന രീതിയിൽ മലയാളത്തിലെ മികച്ച നടിമാരിൽ പെടുന്ന സാധിക മോഡൽ കൂടെയാണ്.

    ഹോട്ട് അല്ല സൂപ്പർ ഹോട്ട്.... മാലിദ്വീപ് ഡെയ്‌സിന് അന്ത്യമില്ല; സ്വിമ്മിംഗ് സ്യുട്ടിൽ തകർപ്പൻ ലുക്കിൽ സാധിക വേണുഗോപാൽ
    1/8
    നടിയുടെ ഗ്ലാമറസ് ലുക്കാണ് ഇൻസ്റ്റാഗ്രാം നിറയെ. മാലിദ്വീപ് ചിത്രങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ആരാധകരെ ഞെട്ടിക്കുകയാണ് നടി സാധിക. ബ്ലാക് സ്വിമ്മിംഗ് സ്യുട്ടിൽ അതീവ ഹോട്ട് ലുക്കിലാണ് നടി വന്നിരിക്കുന്നത്.
    ഹോട്ട് അല്ല സൂപ്പർ ഹോട്ട്.... മാലിദ്വീപ് ഡെയ്‌സിന് അന്ത്യമില്ല; സ്വിമ്മിംഗ് സ്യുട്ടിൽ തകർപ്പൻ ലുക്കിൽ സാധിക വേണുഗോപാൽ
    2/8
    മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ നടി ഷെയർ ചെയ്തിരുന്നു. ചിത്രങ്ങളും വീഡിയോകളും താരം തന്നെ പങ്കുവച്ചിരുന്നതാണ്. ഗ്ലാമറസ് ലുകിലുള്ള അനവധി ചിത്രങ്ങൾ ഹിറ്റായിരുന്നു.
    ഹോട്ട് അല്ല സൂപ്പർ ഹോട്ട്.... മാലിദ്വീപ് ഡെയ്‌സിന് അന്ത്യമില്ല; സ്വിമ്മിംഗ് സ്യുട്ടിൽ തകർപ്പൻ ലുക്കിൽ സാധിക വേണുഗോപാൽ
    3/8
    യാത്രകളെ ഒരുപാട് ഇഷ്ട്ടപെടുന്ന നടി തന്റെ അവധിക്കാലങ്ങൾ മനോഹരമായി ക്യാമറയിൽ പകർതുകയും അതു ഷെയർ ചെയ്യുകയും ചെയ്യാറുണ്ട്. ആരാധകർ നടിയുടെ വിശേഷങ്ങൾ എന്നും ഏറ്റെടുക്കാറുണ്ട്.
    ഹോട്ട് അല്ല സൂപ്പർ ഹോട്ട്.... മാലിദ്വീപ് ഡെയ്‌സിന് അന്ത്യമില്ല; സ്വിമ്മിംഗ് സ്യുട്ടിൽ തകർപ്പൻ ലുക്കിൽ സാധിക വേണുഗോപാൽ
    4/8

    മലയാളത്തിലും തമിഴിലും സിനിമകളിൽ അഭിനയയ്ക്കാറുണ്ട് താരം. അതിനു പുറമെ സീരിയൽ രംഗത്തും നടി സജീവമാണ്. അനവധി മലയാള സീരിയലുകളിൽ നടി വേഷമിട്ടുട്ടുണ്ട്.
    ഹോട്ട് അല്ല സൂപ്പർ ഹോട്ട്.... മാലിദ്വീപ് ഡെയ്‌സിന് അന്ത്യമില്ല; സ്വിമ്മിംഗ് സ്യുട്ടിൽ തകർപ്പൻ ലുക്കിൽ സാധിക വേണുഗോപാൽ
    5/8
    സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് നടിയുടെ വരവ്. എന്നിരുന്നാലും തന്റെ കഴിവ് കൊണ്ട് മാത്രം വളർന്നു വന്ന താരമാണ് സാധിക. ഓർക്കുട്ട് ഒരു ഓർമകൂട്ട് ആണ് ആദ്യ സിനിമ.
    ഹോട്ട് അല്ല സൂപ്പർ ഹോട്ട്.... മാലിദ്വീപ് ഡെയ്‌സിന് അന്ത്യമില്ല; സ്വിമ്മിംഗ് സ്യുട്ടിൽ തകർപ്പൻ ലുക്കിൽ സാധിക വേണുഗോപാൽ
    6/8
    സിനിമയിൽ അഭിനയം തുടങ്ങിയ താരം പിന്നീട് മിനി സ്ക്രനിലേക്ക് വരുകയായിരുന്നു. പട്ട്സാരി എന്ന സീരിയലിൽ അഭിനയിച്ചു. അതിനു ശേഷം അനവധി ടീവി ഷോകളിൽ അവതാരികയും ആയി.
    ഹോട്ട് അല്ല സൂപ്പർ ഹോട്ട്.... മാലിദ്വീപ് ഡെയ്‌സിന് അന്ത്യമില്ല; സ്വിമ്മിംഗ് സ്യുട്ടിൽ തകർപ്പൻ ലുക്കിൽ സാധിക വേണുഗോപാൽ
    7/8
    പിന്നീട് ആണ് മോഡലിംഗിൽ നടി സജീവമാവുന്നത്. ചെറുതും വലുതുമായ അനവധി പ്രോഡക്റ്റിസിനു മോഡൽ ആയിട്ടുണ്ട് താരം. പരസ്യ ചിത്രങ്ങളിൽ നടിയ്ക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കുകയുണ്ടായി.
    ഹോട്ട് അല്ല സൂപ്പർ ഹോട്ട്.... മാലിദ്വീപ് ഡെയ്‌സിന് അന്ത്യമില്ല; സ്വിമ്മിംഗ് സ്യുട്ടിൽ തകർപ്പൻ ലുക്കിൽ സാധിക വേണുഗോപാൽ
    8/8
    സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് അനവധി വിവാദങ്ങളിൽ പെട്ടിട്ടുണ്ട് നടി.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X