കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും റെഡി; മെറ്റെണിറ്റി ഫോട്ടോഷൂറ്റിൽ മാലാഖയായി മൃദുല

  മലയാളം ടീവി രംഗത്ത് അറിയപ്പെടുന്ന നടിയാണ് മൃദുല വിജയ്. അമ്മയാവാൻ ഒരുങ്ങുന്ന നടി തന്റെ ഗർഭകാല വിശേഷങ്ങൾ ആരാധകർക്കായി എന്നും പങ്കുവയ്ക്കാറുണ്ട്. നടിയുടെ പുതിയ മറ്റേണിറ്റി ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.
  By Akhil Mohanan
  | Published: Sunday, July 31, 2022, 19:43 [IST]
  കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും റെഡി; മെറ്റെണിറ്റി ഫോട്ടോഷൂറ്റിൽ മാലാഖയായി മൃദുല
  1/8
  നിറവയറുമായി മൃദുല... എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി മൃദുലയും യുവയും. നടിയുടെ പുതിയ ഫോട്ടോഷോട്ട് ആണ് സോഷ്യൽ മീഡിയ നിറയെ.
  നിറവയറുമായി മൃദുല... എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി മൃദുലയും...
  Courtesy: Mridula Vijay Instagram
  കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും റെഡി; മെറ്റെണിറ്റി ഫോട്ടോഷൂറ്റിൽ മാലാഖയായി മൃദുല
  2/8
  മൃദുലയുടെ അനിയത്തി പാർവതിയും താരത്തിനൊപ്പം ഉണ്ട്. രണ്ടുപേരും സീരിയലിൽ സജീവമായിരുന്നു. വിവാഹ ശേഷം പാർവതി സീരിയലിൽ നിന്നും പിന്മാറി. ഇപ്പോൾ ചേച്ചിയ്ക്ക് സഹായത്തിനു ആദ്യം ഉള്ളത് പാർവതിയാണ്.
  മൃദുലയുടെ അനിയത്തി പാർവതിയും താരത്തിനൊപ്പം ഉണ്ട്. രണ്ടുപേരും സീരിയലിൽ സജീവമായിരുന്നു. വിവാഹ...
  Courtesy: Mridula Vijay Instagram
  കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും റെഡി; മെറ്റെണിറ്റി ഫോട്ടോഷൂറ്റിൽ മാലാഖയായി മൃദുല
  3/8
  ലാവെൻഡർ കളർ ഡ്രെസ്സിൽ തീർത്തും ഒരു മാലാഖയെപ്പോലെയാണ് മൃദുല ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മറ്റേണിറ്റി ഫോട്ടോസ് നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.
  ലാവെൻഡർ കളർ ഡ്രെസ്സിൽ തീർത്തും ഒരു മാലാഖയെപ്പോലെയാണ് മൃദുല ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്....
  Courtesy: Mridula Vijay Instagram
  കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും റെഡി; മെറ്റെണിറ്റി ഫോട്ടോഷൂറ്റിൽ മാലാഖയായി മൃദുല
  4/8
  അമ്മയാവാൻ പോകുന്നതുമുതൽ താരങ്ങൾ എല്ലാ വിശേഷങ്ങളും സോഷ്യൽ പോസ്റ്റിലൂടെ ആരാധകാരുമായി പങ്കുവച്ചിട്ടുണ്ട്. ഗർഭകാലത്തിന്റെ നേര്സാക്ഷ്യമായിരിക്കും യുവയുടെയും മൃദുലയുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ട്.
  അമ്മയാവാൻ പോകുന്നതുമുതൽ താരങ്ങൾ എല്ലാ വിശേഷങ്ങളും സോഷ്യൽ പോസ്റ്റിലൂടെ ആരാധകാരുമായി...
  Courtesy: Mridula Vijay Instagram
  കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും റെഡി; മെറ്റെണിറ്റി ഫോട്ടോഷൂറ്റിൽ മാലാഖയായി മൃദുല
  5/8
  അനവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് മൃദുല. ഭർത്താവ് യുവകൃഷ്ണയും നടനാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അമ്മയാകാൻ ഒരുങ്ങിയതുമുതൽ മൃദുല സീരിയലിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്.
  അനവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് മൃദുല. ഭർത്താവ് യുവകൃഷ്ണയും നടനാണ്. ഇരുവരുടെയും പ്രണയ...
  Courtesy: Mridula Vijay Instagram
  കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും റെഡി; മെറ്റെണിറ്റി ഫോട്ടോഷൂറ്റിൽ മാലാഖയായി മൃദുല
  6/8
  വരാൻപോകുന്ന കുഞ്ഞിനുള്ള ഉടുപ്പുകളും കലിപ്പാട്ടങ്ങളുമെല്ലാം വാങ്ങി വച്ചു ഇനി കുഞ്ഞു വന്നാൽ മതി എന്നാണ് ഒരു വിഡിയോയിൽ താരം പറയുന്നത്. എല്ലാ രീതിയിലും ഒരുങ്ങി നിൽക്കുകയാണ് താരങ്ങൾ.
  വരാൻപോകുന്ന കുഞ്ഞിനുള്ള ഉടുപ്പുകളും കലിപ്പാട്ടങ്ങളുമെല്ലാം വാങ്ങി വച്ചു ഇനി കുഞ്ഞു വന്നാൽ...
  Courtesy: Mridula Vijay Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X