twitter
    bredcrumb

    മലയാളത്തിൻ്റെ ക്യൂട്ട് സുന്ദരി, തെലുങ്കിലും അരങ്ങേറ്റം കുറിച്ച നസ്രിയയുടെ പുത്തൻ ചിത്രങ്ങൾ കാണാം

    By Ambili John
    | Published: Friday, July 8, 2022, 23:28 [IST]

    മാഡ് ഡാഡ് എന്ന സിനിമയിലൂടെ നായിക വേഷത്തില്‍ അഭിനയിച്ച് തുടങ്ങി. 2013 ലാണ് ചിത്രം റിലീസിനെത്തുന്നത്. അതിന് ശേഷമാണ് നായികവേഷത്തില്‍ സജീവമായിട്ടെത്തിയത്.  
    മലയാളത്തിൻ്റെ ക്യൂട്ട് സുന്ദരി, തെലുങ്കിലും അരങ്ങേറ്റം കുറിച്ച നസ്രിയയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    1/6

    തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി നസ്രിയ നസീം. അന്റേ സുന്ദരാണികി എന്ന ചിത്രത്തില്‍ നാനിയുടെ നായികയായിട്ടാണ് നസ്രിയ അഭിനയിച്ചത്. 

    മലയാളത്തിൻ്റെ ക്യൂട്ട് സുന്ദരി, തെലുങ്കിലും അരങ്ങേറ്റം കുറിച്ച നസ്രിയയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    2/6

    ബാംഗ്ലൂര്‍ ഡെയിസില്‍ അഭിനയിക്കുമ്പോഴാണ് നസ്രിയയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. നടന്‍ ഫഹദ് ഫാസിലുമായി ഇഷ്ടത്തിലായ നടി വൈകാതെ വിവാഹിതയായി. പിന്നീട് അഭിനയത്തില്‍ നിന്നും മാറി നിന്ന നടി നാല് വര്‍ഷത്തിന് ശേഷമാണ് തിരിച്ച് വന്നത്. തിരിച്ച് വരവില്‍ ചെയ്ത കൂടെ എന്ന സിനിമയിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടി. 
    മലയാളത്തിൻ്റെ ക്യൂട്ട് സുന്ദരി, തെലുങ്കിലും അരങ്ങേറ്റം കുറിച്ച നസ്രിയയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    3/6

    ആര്യയുടെ നായികയായി രാജറാണി എന്ന സിനിമയിലൂടെ തമിഴിലേക്കും അരങ്ങേറ്റം കുറിച്ചു. യുവാക്കള്‍ക്കിടയില്‍ നസ്രിയയ്ക്ക് വലിയൊരു ആരാധകരെ ലഭിച്ചത് ഈ സിനിമയിലൂടെയായിരുന്നു. 
    മലയാളത്തിൻ്റെ ക്യൂട്ട് സുന്ദരി, തെലുങ്കിലും അരങ്ങേറ്റം കുറിച്ച നസ്രിയയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    4/6

    നിവിന്‍ പോളിയുടെ നായികയായി നേരം എന്ന ചിത്രത്തില്‍ ജീന എന്ന കഥാപാത്രത്തിലൂടെയാണ് നസ്രിയ ജനപ്രീതി നേടുന്നത്. തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വേണി എന്ന പേരിലും അഭിനയിച്ചു. 
    മലയാളത്തിൻ്റെ ക്യൂട്ട് സുന്ദരി, തെലുങ്കിലും അരങ്ങേറ്റം കുറിച്ച നസ്രിയയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    5/6

    മാഡ് ഡാഡ് എന്ന സിനിമയിലൂടെ നായിക വേഷത്തില്‍ അഭിനയിച്ച് തുടങ്ങി. 2013 ലാണ് ചിത്രം റിലീസിനെത്തുന്നത്. അതിന് ശേഷമാണ് നായികവേഷത്തില്‍ സജീവമായിട്ടെത്തിയത്. 

    മലയാളത്തിൻ്റെ ക്യൂട്ട് സുന്ദരി, തെലുങ്കിലും അരങ്ങേറ്റം കുറിച്ച നസ്രിയയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    6/6

    ടെലിവിഷന്‍ അവതാരകയില്‍ നിന്ന് തുടങ്ങിയ കരിയര്‍ പിന്നീട അഭിനയത്തിലേക്ക് എത്തുകയായിരുന്നു. 2006 ല്‍ ബാലതാരമായി പളുങ്ക് എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിക്കുന്നത്. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X