twitter
    bredcrumb

    മേക്കപ്പ് ആവശ്യമില്ല, സുന്ദരിയായി നിമിഷ സജയൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ

    By Akhil Mohanan
    | Published: Friday, June 3, 2022, 15:54 [IST]
    മേക്കപ്പ് ആവശ്യമില്ല, സുന്ദരിയായി നിമിഷ സജയൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ
    മേക്കപ്പ് ആവശ്യമില്ല, സുന്ദരിയായി നിമിഷ സജയൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ
    1/8
    പുതിയ മേക്കഓവർ ആണോ ഇത്?? നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    മേക്കപ്പ് ആവശ്യമില്ല, സുന്ദരിയായി നിമിഷ സജയൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ
    2/8
    സോഷ്യൽ മീഡിയയിൽ താരംഗമാവുകയാണ് നടി നിമിഷ സജയന്റെ പുതിയ ലുക്ക്
    മേക്കപ്പ് ആവശ്യമില്ല, സുന്ദരിയായി നിമിഷ സജയൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ
    3/8
    ഡോ ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങൾ സിനിമയിലെ ലുക്കാനോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്
    മേക്കപ്പ് ആവശ്യമില്ല, സുന്ദരിയായി നിമിഷ സജയൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ
    4/8
    മലയാളത്തിലെ മികച്ച യുവനായികമാരിൽ ഒരാളാണ് നിമിഷ
    മേക്കപ്പ് ആവശ്യമില്ല, സുന്ദരിയായി നിമിഷ സജയൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ
    5/8
    ഗ്ലാമറസ് വേഷങ്ങളിൽ തലവെച്ചു കൊടുക്കാതെ അഭിനയ പ്രാധാന്യമുള്ള  കഥാപാത്രങ്ങളിലാണ് താരത്തിന്റെ കമ്പം
    മേക്കപ്പ് ആവശ്യമില്ല, സുന്ദരിയായി നിമിഷ സജയൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ
    6/8
    കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ച താരമാണ് നിമിഷ
    മേക്കപ്പ് ആവശ്യമില്ല, സുന്ദരിയായി നിമിഷ സജയൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ
    7/8
    തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആണ് താരത്തിന്റെ ആദ്യ സിനിമ
    മേക്കപ്പ് ആവശ്യമില്ല, സുന്ദരിയായി നിമിഷ സജയൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ
    8/8
    സമീപ കാലത്തെ താരത്തിന്റെ സിനിമകൾ എല്ലാം വളരെ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X