ശോഭനയെ നെഞ്ചിലേറ്റി ആരാധകർ, തിരുച്ചിത്രമ്പലം ഹിറ്റിലേക്ക്... തമിഴിൽ വീണ്ടും തരംഗമായി നിത്യ മേനോൻ

    സൗത്തിലെ സൂപ്പർ നായികമാരിൽ ഒരാളാണ് നിത്യ മേനോൻ. അഭിനയിച്ച ഭാഷകളിൽ എല്ലാം തന്നെ ഹിറ്റുകൾ നേടിയിട്ടുണ്ട് നടി. തെലുങ്കിൽ ഒറ്റയ്ക്ക് നിന്നു സിനിമ ഹിറ്റക്കാണ് കഴിവുള്ള നടിക്കൂടെയാണ് നിത്യ. താരത്തിന്റെ ഏറ്റവും പുതിയ സിനിമ തിരുചിത്രമ്പലം ഇപ്പോൾ തിയേറ്ററിൽ റിലീസ് ആയിരിക്കുകയാണ്.  അറിയാം വിശേഷങ്ങൾ
    By Akhil Mohanan
    | Published: Tuesday, August 23, 2022, 19:36 [IST]
    ശോഭനയെ നെഞ്ചിലേറ്റി ആരാധകർ, തിരുച്ചിത്രമ്പലം ഹിറ്റിലേക്ക്... തമിഴിൽ വീണ്ടും തരംഗമായി നിത്യ മേനോൻ
    1/8
    ധനുഷ് നായകനായി തമിഴിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ സിനിമയാണ് തിരിച്ചിത്രമ്പലം. ഫാമിലി കോമഡി സിനിമയിൽ മൂന്നു നായികമാരാണ് ഉള്ളത്. നിത്യ മേനോനെ കൂടാതെ പ്രിയ ഭവാനി ഷങ്കർ, റാഷി ഖന്ന തുടങ്ങിയവർ ആണ്.
    ധനുഷ് നായകനായി തമിഴിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ സിനിമയാണ് തിരിച്ചിത്രമ്പലം. ഫാമിലി കോമഡി...
    Courtesy: Instagram
    ശോഭനയെ നെഞ്ചിലേറ്റി ആരാധകർ, തിരുച്ചിത്രമ്പലം ഹിറ്റിലേക്ക്... തമിഴിൽ വീണ്ടും തരംഗമായി നിത്യ മേനോൻ
    2/8
    സിനിമ തിയേറ്ററിൽ ഹിറ്റായി മാറിയപ്പോൾ സൗത്തിൽ നടി നിത്യാമേനോൻ വീണ്ടും താരംഗമാവുകയാണ്. സിനിമയിലെ നടി ചെയ്ത ശോഭന എന്ന കഥാപാത്രം ആരാധകരെ അത്രയ്ക്കും ആകർഷിച്ചു കഴിഞ്ഞു. ധനുഷ് ചെയ്ത കഥാപാത്രത്തിന്റെ കൂട്ടുകാരിയാണ് ശോഭന.
    സിനിമ തിയേറ്ററിൽ ഹിറ്റായി മാറിയപ്പോൾ സൗത്തിൽ നടി നിത്യാമേനോൻ വീണ്ടും താരംഗമാവുകയാണ്....
    Courtesy: Instagram
    ശോഭനയെ നെഞ്ചിലേറ്റി ആരാധകർ, തിരുച്ചിത്രമ്പലം ഹിറ്റിലേക്ക്... തമിഴിൽ വീണ്ടും തരംഗമായി നിത്യ മേനോൻ
    3/8
    ഫാമിലി ഓഡിൻസിനെ ആകർഷിച്ചു സിനിമ സംവിധാനം ചെയ്തിരിക്കുന്നത് മിത്രം ജവാഹർ ആണ്. ധനുഷ് കുറച്ചു നാളുകൾക്കു ശേഷം ഫാമിലി സിനിമ ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പോസറ്റീവ് ആണ്. ധനുഷ്നൊപ്പം തന്നെ നിത്യയും തകർത്തു സിനിമയിൽ.
    ഫാമിലി ഓഡിൻസിനെ ആകർഷിച്ചു സിനിമ സംവിധാനം ചെയ്തിരിക്കുന്നത് മിത്രം ജവാഹർ ആണ്. ധനുഷ് കുറച്ചു...
    Courtesy: Instagram
    ശോഭനയെ നെഞ്ചിലേറ്റി ആരാധകർ, തിരുച്ചിത്രമ്പലം ഹിറ്റിലേക്ക്... തമിഴിൽ വീണ്ടും തരംഗമായി നിത്യ മേനോൻ
    4/8
    സാധാരണ പെൺകുട്ടിയായി നിത്യയുടെ അഭിനയം ഏവരെയും ആകർഷിക്കുന്ന മട്ടിലാണ്. മലയാളത്തിലും തെലുങ്കിലും സജീവമായിരുന്ന നടി രണ്ടു വർഷങ്ങൾക്ക് ശേഷമാണു തമിഴിൽ വരുന്നത്. ശോഭന എന്ന കഥാപാത്രം വളരെ മികച്ചതാക്കാൻ നടിയ്ക്ക് സാധിച്ചു. നിത്യയുടെ തിരിച്ചു വരവ് ആണെന്നാണ് ആരാധകർ പറയുന്നത്.
    സാധാരണ പെൺകുട്ടിയായി നിത്യയുടെ അഭിനയം ഏവരെയും ആകർഷിക്കുന്ന മട്ടിലാണ്. മലയാളത്തിലും...
    Courtesy: Nithya Menen Instagram
    ശോഭനയെ നെഞ്ചിലേറ്റി ആരാധകർ, തിരുച്ചിത്രമ്പലം ഹിറ്റിലേക്ക്... തമിഴിൽ വീണ്ടും തരംഗമായി നിത്യ മേനോൻ
    5/8
    സൗത്തിലെ സൂപ്പർ നായികയാണ് നിത്യ മേനോൻ. സൗത്തിലും ഹിന്ദിയും ഉൾപ്പെടെ നടി ഇതിനോടകം അമ്പതോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. അതു കൂടാതെ ഫിലിംഫെയർ, നന്തി അവാർഡ്സ് എന്നിവ നേടിയിട്ടുണ്ട് താരം.
    സൗത്തിലെ സൂപ്പർ നായികയാണ് നിത്യ മേനോൻ. സൗത്തിലും ഹിന്ദിയും ഉൾപ്പെടെ നടി ഇതിനോടകം അമ്പതോളം...
    Courtesy: Nithya Menen Instagram
    ശോഭനയെ നെഞ്ചിലേറ്റി ആരാധകർ, തിരുച്ചിത്രമ്പലം ഹിറ്റിലേക്ക്... തമിഴിൽ വീണ്ടും തരംഗമായി നിത്യ മേനോൻ
    6/8
    കന്നഡ സിനിമയിലോടെയാണ് താരം അഭിനയം തുടങ്ങുന്നത്. ലീഡിങ് റോൾസ് ചെയ്തു തുടങ്ങുന്നത് മലയാളത്തിൽ ആണ്. മോഹൻലാൽ നായകനായ ആകാശ ഗോപുരം ആണ് നിത്യ ആദ്യമായി നായികയായ സിനിമ. പിന്നീട് താരം അനവധി ചിത്രങ്ങൾ ചെയ്തു.
    കന്നഡ സിനിമയിലോടെയാണ് താരം അഭിനയം തുടങ്ങുന്നത്. ലീഡിങ് റോൾസ് ചെയ്തു തുടങ്ങുന്നത് മലയാളത്തിൽ...
    Courtesy: Nithya Menen Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X