യാത്രകൾ അവസാനിക്കുന്നില്ല... ഇൻസ്റ്റാഗ്രാമിൽ തരംഗമായി പാർവതി, സൂപ്പർ ലുക്ക് ഏറ്റെടുത്ത് ആരാധകർ

  മലയാളത്തിലെ സൂപ്പർ നായികയാണ് പാർവതി തിരുവോത്ത്. അഭിനയം കൊണ്ടും വ്യക്തമായ രാഷ്ട്രീയം തുറന്നു പറഞ്ഞും സൗത്തിലെ ഏറ്റവും ബോൾഡ് ആയ നടികൂടെയാണ് താരം. സൗത്തിന് പുറമെ ഹിന്ദിയിലും നടി അഭിനയിച്ചിട്ടുണ്ട്.
  By Akhil Mohanan
  | Published: Sunday, August 28, 2022, 18:17 [IST]
  യാത്രകൾ അവസാനിക്കുന്നില്ല... ഇൻസ്റ്റാഗ്രാമിൽ തരംഗമായി പാർവതി, സൂപ്പർ ലുക്ക് ഏറ്റെടുത്ത് ആരാധകർ
  1/8
  സോഷ്യൽ മീഡിയയിൽ താരംഗമായി പാർവതി. ആരാധകരെ ഞെട്ടിക്കുന്ന ലുക്കിലാണ് നടി വന്നിരിക്കുന്നത്. കളറിലും ബ്ലാക് ആൻഡ് വൈറ്റിലും ഉള്ള നടിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
  സോഷ്യൽ മീഡിയയിൽ താരംഗമായി പാർവതി. ആരാധകരെ ഞെട്ടിക്കുന്ന ലുക്കിലാണ് നടി വന്നിരിക്കുന്നത്....
  Courtesy: Instagram
  യാത്രകൾ അവസാനിക്കുന്നില്ല... ഇൻസ്റ്റാഗ്രാമിൽ തരംഗമായി പാർവതി, സൂപ്പർ ലുക്ക് ഏറ്റെടുത്ത് ആരാധകർ
  2/8
  നടിയുടെ മനോഹര ചിത്രങ്ങൾക്ക് പിന്നിൽ താരത്തിന്റെ സഹോദരൻ തന്നെയാണ്. വിദേശ രാജ്യത്തുനിന്നുള്ള ചിത്രങ്ങളാണ് ഇവ. നടിയുടെ യാത്രകൾ അവസാനിക്കുന്നില്ല എന്നാണ് താരം പറയുന്നത്.
  നടിയുടെ മനോഹര ചിത്രങ്ങൾക്ക് പിന്നിൽ താരത്തിന്റെ സഹോദരൻ തന്നെയാണ്. വിദേശ രാജ്യത്തുനിന്നുള്ള...
  Courtesy: Instagram
  യാത്രകൾ അവസാനിക്കുന്നില്ല... ഇൻസ്റ്റാഗ്രാമിൽ തരംഗമായി പാർവതി, സൂപ്പർ ലുക്ക് ഏറ്റെടുത്ത് ആരാധകർ
  3/8
  കേരള സ്റ്റേറ്റ് അവാർഡ് മുതൽ ഫിലിം ഫെയർ അവാർഡുകൾ നേടിയ. യുവനായികകയാണ് പാർവതി. അഭിനയത്രി എന്നതിലുപരിയായി സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കാറുണ്ട് താരം. തുറന്നു പറച്ചിലുകൾ പലപ്പോഴും നടിയെ വിവാദത്തിൽ. കൊണ്ടെത്തിച്ചിട്ടുണ്ട്.
  കേരള സ്റ്റേറ്റ് അവാർഡ് മുതൽ ഫിലിം ഫെയർ അവാർഡുകൾ നേടിയ. യുവനായികകയാണ് പാർവതി. അഭിനയത്രി...
  Courtesy: Instagram
  യാത്രകൾ അവസാനിക്കുന്നില്ല... ഇൻസ്റ്റാഗ്രാമിൽ തരംഗമായി പാർവതി, സൂപ്പർ ലുക്ക് ഏറ്റെടുത്ത് ആരാധകർ
  4/8
  മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം എന്ന രീതിയിൽ തുടങ്ങിയ വുമൺ ഇൻ സിനിമ കലക്റ്റീവ് എന്ന സംഘടനയുടെ തുടക്കകാരികൂടെയാണ് പാർവതി. പല പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട് താരം. സൈബർ അറ്റാക്കുകൾ സ്ഥിരമായി നേരിടുന്ന ഒരു കാലം ഉണ്ടായിരുന്നു താരത്തിന്.
  മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം എന്ന രീതിയിൽ തുടങ്ങിയ വുമൺ ഇൻ സിനിമ...
  Courtesy: Parvathy Thiruvothu Instagram
  യാത്രകൾ അവസാനിക്കുന്നില്ല... ഇൻസ്റ്റാഗ്രാമിൽ തരംഗമായി പാർവതി, സൂപ്പർ ലുക്ക് ഏറ്റെടുത്ത് ആരാധകർ
  5/8
  മികച്ച നടിക്കുള്ള അവാർഡുകൾ നിരവധി തവണ വാങ്ങിയിട്ടുണ്ട് താരം. ഏതു ഭാഷയിൽ അഭിനയിച്ചാലും തന്റെ അടയാളം ബാക്കിവയ്ക്കുന്ന പ്രകടനങ്ങൾ നടി കാണിക്കാറുണ്ട്. സൗത്തിൽ മലയാളത്തിലാണ് നടി കൂടുതലും അഭിനയിച്ചത്.
  മികച്ച നടിക്കുള്ള അവാർഡുകൾ നിരവധി തവണ വാങ്ങിയിട്ടുണ്ട് താരം. ഏതു ഭാഷയിൽ അഭിനയിച്ചാലും തന്റെ...
  Courtesy: Parvathy Thiruvothu Instagram
  യാത്രകൾ അവസാനിക്കുന്നില്ല... ഇൻസ്റ്റാഗ്രാമിൽ തരംഗമായി പാർവതി, സൂപ്പർ ലുക്ക് ഏറ്റെടുത്ത് ആരാധകർ
  6/8
  ചെറിയ വേഷങ്ങൾ ചെയ്താണ് നടി മലയാളത്തിൽ തുടങ്ങിയത്. നോട്ട്ബുക്ക് സിനിമയിലെ പൂജ എന്ന കഥാപാത്രം ചെറുതാണെങ്കിലും മികച്ചതായിരുന്നു. ഒരു നടി എന്ന രീതിയിൽ പാർവതി ആദ്യമായി അഭിനയിക്കുന്നത് കന്നഡയിൽ ആണ്. പുനിത രാജ്‌കുമാർ നായകനായ മിലന ആണ് സിനിമ.
  ചെറിയ വേഷങ്ങൾ ചെയ്താണ് നടി മലയാളത്തിൽ തുടങ്ങിയത്. നോട്ട്ബുക്ക് സിനിമയിലെ പൂജ എന്ന കഥാപാത്രം...
  Courtesy: Parvathy Thiruvothu Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X