ലേഡി ഡാർക്ക് നൈറ്റായി പ്രയാഗ മാർട്ടിൻ; ഹേളിവുഡ് ലെവലിൽ നടി

    വളരെ ചുരുങ്ങിയ കാലം കൊണ്ട് മുൻനിരനായികമാരുടെ ലിസ്റ്റിൽ കയറിയ താരമാണ് പ്രയാഗ മാർട്ടിൻ. ചെറിയ വേഷങ്ങൾ ചെയ്തു വളർന്നു വന്ന താരമാണ് പ്രയാഗ. അനവധി സിനിമകളിൽ താരം ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിലും സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം
    By Akhil Mohanan
    | Published: Saturday, July 9, 2022, 16:35 [IST]
    ലേഡി ഡാർക്ക് നൈറ്റായി പ്രയാഗ മാർട്ടിൻ; ഹേളിവുഡ് ലെവലിൽ നടി
    1/8
    ബ്ലാക്ക് ഡ്രെസ്സിൽ ഡാർക്ക് നൈറ്റ് ആയി പ്രയാഗ സോഷ്യൽ മീഡിയയിൽ താരംഗമാവുകയാണ്. ലേഡി ഡാർക്ക്‌ നൈറ്റിന് വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിയിരിക്കുന്നത്. സ്ത്രീ ഡാർക്ക് നൈറ്റ് ആയാൽ എന്താകും എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.
    ബ്ലാക്ക് ഡ്രെസ്സിൽ ഡാർക്ക് നൈറ്റ് ആയി പ്രയാഗ സോഷ്യൽ മീഡിയയിൽ താരംഗമാവുകയാണ്. ലേഡി ഡാർക്ക്‌...
    Courtesy: Prayaga Martin Instagram
    ലേഡി ഡാർക്ക് നൈറ്റായി പ്രയാഗ മാർട്ടിൻ; ഹേളിവുഡ് ലെവലിൽ നടി
    2/8
    കറുപ്പ് ഡ്രസും കയ്യിൽ വൈൻ ഗ്ലാസ്സുമായി ഗ്ലാമറാസയാണ് താരം വന്നിരിക്കുന്നത്. സമീപകാലത് അനവധി കോൺസെപ്റ് ഫോട്ടോഷോട്ട് നടി ചെയ്തിട്ടുണ്ട്. അവയിൽ ഏറ്റവും അവസാനം ചെയ്തതാണ് ഇവ. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
    കറുപ്പ് ഡ്രസും കയ്യിൽ വൈൻ ഗ്ലാസ്സുമായി ഗ്ലാമറാസയാണ് താരം വന്നിരിക്കുന്നത്. സമീപകാലത് അനവധി...
    Courtesy: Prayaga Martin Instagram
    ലേഡി ഡാർക്ക് നൈറ്റായി പ്രയാഗ മാർട്ടിൻ; ഹേളിവുഡ് ലെവലിൽ നടി
    3/8
    ഡിസൈനർ ചൈതന്യ റാവു ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സുസന്ന ആണ് ഫോട്ടോഗ്രഫി ചെയ്തിരിക്കുന്നത്. സെബ സുൽത്താന ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ആരാധകരെ കീഴടക്കി കഴിഞ്ഞു.
    ഡിസൈനർ ചൈതന്യ റാവു ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സുസന്ന ആണ് ഫോട്ടോഗ്രഫി ചെയ്തിരിക്കുന്നത്. സെബ...
    Courtesy: Prayaga Martin Instagram
    ലേഡി ഡാർക്ക് നൈറ്റായി പ്രയാഗ മാർട്ടിൻ; ഹേളിവുഡ് ലെവലിൽ നടി
    4/8
    ലക്ഷകണക്കിന് ആരാധകർഫോളോ ചെയ്‌യുന്ന താരമാണ് പ്രയാഗ ഓൺലൈനിൽ. മലയാള സിനിമയിൽ സജീവമാണെങ്കിലും താരം തമിഴിലും കന്നഡയിലും അഭിനയിക്കാറുണ്ട്. വെബ് സീരിസിൽ വരെ പ്രയാഗ അഭിനയിച്ചു കഴിഞ്ഞു.
    ലക്ഷകണക്കിന് ആരാധകർഫോളോ ചെയ്‌യുന്ന താരമാണ് പ്രയാഗ ഓൺലൈനിൽ. മലയാള സിനിമയിൽ സജീവമാണെങ്കിലും...
    Courtesy: Prayaga Martin Instagram
    ലേഡി ഡാർക്ക് നൈറ്റായി പ്രയാഗ മാർട്ടിൻ; ഹേളിവുഡ് ലെവലിൽ നടി
    5/8
    മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന താരം തമിഴ് സിനിമ പിശാസിലൂടെയാണ് മുൻ നിരയിലേക്ക് വരുന്നത്. മിഷ്കിന് സംവിധാനം ചെയ്ത പിശാസിൽ പ്രായഗ ഒരു മികച്ച വേഷം ചെയ്തു. പിന്നീട് ആണ് താരം മലയാളത്തിൽ നായികയാവുന്നത്.ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർതായ ആണ് ആദ്യ മലയാളം സിനിമ.
    മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന താരം തമിഴ് സിനിമ പിശാസിലൂടെയാണ് മുൻ നിരയിലേക്ക്...
    Courtesy: Prayaga Martin Instagram
    ലേഡി ഡാർക്ക് നൈറ്റായി പ്രയാഗ മാർട്ടിൻ; ഹേളിവുഡ് ലെവലിൽ നടി
    6/8
    അതിനു ശേഷം മലയാളത്തിൽ അനവധി സിനിമകളിൽ താരം നായികയായി വേഷമിട്ടു. ഹിറ്റും ഫ്ലോപ്പും ഒരുപോലെ ലഭിച്ച നായികയാണ് പ്രയാഗ. ഗീത എന്ന കന്നഡ സിനിമയിലും താരം അഭിനയിക്കുകയുണ്ടായി. ഗണേഷ് ആയിരുന്നു നായകൻ.
    അതിനു ശേഷം മലയാളത്തിൽ അനവധി സിനിമകളിൽ താരം നായികയായി വേഷമിട്ടു. ഹിറ്റും ഫ്ലോപ്പും ഒരുപോലെ...
    Courtesy: Prayaga Martin Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X