twitter
    bredcrumb

    മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് റെബ മോണിക്ക; ചിത്രങ്ങളിതാ

    By Roshily Roy
    | Updated: Tuesday, February 8, 2022, 21:02 [IST]
    മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് റെബ മോണിക്ക; ചിത്രങ്ങളിതാ
    മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് റെബ മോണിക്ക; ചിത്രങ്ങളിതാ
    1/12

    2/12
    മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് റെബ മോണിക്ക ജോണും ഭർത്താവും, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ 
    മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് റെബ മോണിക്ക; ചിത്രങ്ങളിതാ
    3/12
    സെലിബ്രിറ്റികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മാലിദ്വീപ്.
    മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് റെബ മോണിക്ക; ചിത്രങ്ങളിതാ
    4/12
    മാലിദ്വീപിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ റെബ പോസ്റ്റ് ചെയ്തിട്ടുണ്ട്.
    മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് റെബ മോണിക്ക; ചിത്രങ്ങളിതാ
    5/12
    ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ജനുവരിയിലായിൽ നടി റെബ മോണിക്ക ജോണും ജോമോൻ ജോസഫും വിവാഹിതരായത്. 

    മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് റെബ മോണിക്ക; ചിത്രങ്ങളിതാ
    6/12
    ഇരുവരും ഇപ്പോൾ മാലിദ്വീപിൽ ഹണിമൂൺ ആഘോഷത്തിലാണ്. 
    മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് റെബ മോണിക്ക; ചിത്രങ്ങളിതാ
    7/12
    ശ്രീലങ്കയിലെ ഹണിമൂൺ ആഘോഷത്തിനുശേഷമാണ് റെബയും ജോമോനും മാലിദ്വീപിലേക്ക് പറന്നത്
    മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് റെബ മോണിക്ക; ചിത്രങ്ങളിതാ
    8/12
    2016 ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ ‘ജേക്കബിന്റെ സ്വർഗരാജ്യം’ എന്ന സിനിമയിലൂടെയാണ് റെബ അഭിനയത്തിലേക്ക് എത്തിയത്. 
    മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് റെബ മോണിക്ക; ചിത്രങ്ങളിതാ
    9/12
    വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര്‍ ആണ് റെബയുടെ പുതിയ ചിത്രം.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X