twitter
    bredcrumb

    കേരള സാരിയിൽ നാടൻ ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര, ചിത്രം കാണൂ

    By Roshily Roy
    | Updated: Monday, August 23, 2021, 18:17 [IST]
    കേരള സാരിയിൽ നാടൻ ലുക്കിൽ  ബിഗ് ബോസ്  താരം  ഋതു മന്ത്ര, ചിത്രം കാണൂ
    കേരള സാരിയിൽ നാടൻ ലുക്കിൽ  ബിഗ് ബോസ്  താരം  ഋതു മന്ത്ര, ചിത്രം കാണൂ
    1/10

    2/10
    ഗായികയും വയലിനിസ്റ്റും മോഡലും മിസ് ഇന്ത്യ മത്സരാര്‍ത്ഥിയുമാണ് ഋതു മന്ത്ര. 
    കേരള സാരിയിൽ നാടൻ ലുക്കിൽ  ബിഗ് ബോസ്  താരം  ഋതു മന്ത്ര, ചിത്രം കാണൂ
    3/10
    കൂടാതെ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാര്‍ത്ഥി കൂടിയാണ്. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് റിതു മന്ത്ര ശ്രദ്ധിക്കപ്പെടുന്നത്. 
    കേരള സാരിയിൽ നാടൻ ലുക്കിൽ  ബിഗ് ബോസ്  താരം  ഋതു മന്ത്ര, ചിത്രം കാണൂ
    4/10
    ബിഗ് ബോസിന്റെ ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്ന റിതുവിന് വിജയ സാധ്യത ഉണ്ടായിരുന്നെങ്കിലും ഏഴാം സ്ഥാനത്താണ് മത്സരത്തിലെത്തിയത്.
    കേരള സാരിയിൽ നാടൻ ലുക്കിൽ  ബിഗ് ബോസ്  താരം  ഋതു മന്ത്ര, ചിത്രം കാണൂ
    5/10
    നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള റിതു മോഡലിങ് രംഗത്തും സജീവമാണ്. 
    കേരള സാരിയിൽ നാടൻ ലുക്കിൽ  ബിഗ് ബോസ്  താരം  ഋതു മന്ത്ര, ചിത്രം കാണൂ
    6/10
    ഷോ യില്‍ നിന്ന് തിരിച്ച് വന്നതിന് ശേഷം മോഡലിങ്ങിലേക്ക് സജീവമാവുകയായിരുന്നു. 
    കേരള സാരിയിൽ നാടൻ ലുക്കിൽ  ബിഗ് ബോസ്  താരം  ഋതു മന്ത്ര, ചിത്രം കാണൂ
    7/10
    പുതിയതായി റിതു ചെയ്ത ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
    കേരള സാരിയിൽ നാടൻ ലുക്കിൽ  ബിഗ് ബോസ്  താരം  ഋതു മന്ത്ര, ചിത്രം കാണൂ
    8/10
    സോഷ്യൽ മീഡിയയിൽ സജീവമാണ് റിതു. തന്റെ ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം റിതു സോഷ്യൽ മീ‍ഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
    കേരള സാരിയിൽ നാടൻ ലുക്കിൽ  ബിഗ് ബോസ്  താരം  ഋതു മന്ത്ര, ചിത്രം കാണൂ
    9/10
    ഇൻസ്റ്റഗ്രാമിലാണ് റിതു കൂടുതൽ സജീവം. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് റിതുവിന്ള്ളത്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X