പോലീസ് റോളിൽ ഋതിക; ഫസ്റ്റ്ലുക്കിന് പിന്നാലെ ഗ്ലാമറസായി താരം

    തന്റെ ആദ്യ സിനിമകൊണ്ട് പല താരങ്ങളും അറിയപ്പെടാറുണ്ട്. അത്തരത്തിൽ ഒരാളാണ് നടി ഋതിക സിംഗ്. തന്റെ ആദ്യ സിനിമ ഇരുതി സുട്രൂ സിനിമയിലൂടെ സൗത്തിൽ മാത്രമല്ല ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയാണ് ഋതിക. താരത്തിന്റെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങൾ കാണാം.
    By Akhil Mohanan
    | Published: Monday, July 18, 2022, 16:18 [IST]
    പോലീസ് റോളിൽ ഋതിക; ഫസ്റ്റ്ലുക്കിന് പിന്നാലെ ഗ്ലാമറസായി താരം
    1/8
    ട്രെഡിഷണൽ ആൻഡ് മോഡേൺ.... അതാണ് ഋതികയുടെ ഏറ്റവും പുതിയ ലുക്കിനെ വിശേഷിപ്പിക്കാൻ സാധിക്കുക. സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്. താരം ഷെയർ ചെയ്ത ചിത്രങ്ങൾ ലൈക്കും കമന്റും കൊണ്ട് നിറയുകയാണ്.
    ട്രെഡിഷണൽ ആൻഡ് മോഡേൺ.... അതാണ് ഋതികയുടെ ഏറ്റവും പുതിയ ലുക്കിനെ വിശേഷിപ്പിക്കാൻ സാധിക്കുക....
    Courtesy: Ritika Singh Instagram
    പോലീസ് റോളിൽ ഋതിക; ഫസ്റ്റ്ലുക്കിന് പിന്നാലെ ഗ്ലാമറസായി താരം
    2/8
    ലഹങ്കയിൽ ട്രെഡിഷണൽ ആഭരണങ്ങളും സൂപ്പർ മേക്കപ്പുമായി നടി തിളങ്ങി നിൽക്കുകയാണ്. പുതിയ സിനിമയിലെ ലുക്കാനോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. സൗത്തിൽ ഗ്ലാമറസ് തരങ്ങളിൽ ഓരാളാണ് ഋതിക.
    ലഹങ്കയിൽ ട്രെഡിഷണൽ ആഭരണങ്ങളും സൂപ്പർ മേക്കപ്പുമായി നടി തിളങ്ങി നിൽക്കുകയാണ്. പുതിയ സിനിമയിലെ...
    Courtesy: Ritika Singh Instagram
    പോലീസ് റോളിൽ ഋതിക; ഫസ്റ്റ്ലുക്കിന് പിന്നാലെ ഗ്ലാമറസായി താരം
    3/8
    കൊല എന്ന പുതിയ സിനിമയാണ് നടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. വിജയ് ആന്റണി നായകനാവുന്ന സിനിമയിൽ സന്ധ്യ എന്ന പോലീസ് റോൾ ആണ് താരം ചെയ്യുന്നത്. സിനിമയിലെ നായിക കഥാപാത്രം തന്നെയാണ് താരം ചെയ്യുന്നത്.
    കൊല എന്ന പുതിയ സിനിമയാണ് നടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. വിജയ് ആന്റണി നായകനാവുന്ന...
    Courtesy: Ritika Singh Instagram
    പോലീസ് റോളിൽ ഋതിക; ഫസ്റ്റ്ലുക്കിന് പിന്നാലെ ഗ്ലാമറസായി താരം
    4/8
    കുറഞ്ഞ കാലയളവിൽ തമിഴിലും തെലുങ്കിലും തിളങ്ങാൻ ഋതികക്ക് സാധിച്ചിട്ടുണ്ട്. അശോക സെൽവൻ നായകനായ ഓഹ് മൈ കടവുളേ ആണ് അവസാനം റിലീസ് ആയ താരത്തിന്റെ സിനിമ. സിനിമ തിയേറ്ററിൽ ഹിറ്റായിരുന്നു.
    കുറഞ്ഞ കാലയളവിൽ തമിഴിലും തെലുങ്കിലും തിളങ്ങാൻ ഋതികക്ക് സാധിച്ചിട്ടുണ്ട്. അശോക സെൽവൻ നായകനായ...
    Courtesy: Ritika Singh Instagram
    പോലീസ് റോളിൽ ഋതിക; ഫസ്റ്റ്ലുക്കിന് പിന്നാലെ ഗ്ലാമറസായി താരം
    5/8
    മാർഷ്യൽ ആർട്സ് പഠിച്ച താരം ഫിറ്റ്‌നെസ്സിന് മുൻ‌തൂക്കം കൊടുക്കുന്നയാളാണ്. നടിയുടെ ഫിറ്റ്നസ് ചിത്രങ്ങളും ജിം വീഡിയോകളും പലപ്പോഴും വൈറലായിട്ടുണ്ട്. ശരീരസൗന്ദര്യത്തിൽ ശ്രദ്ധകോടുക്കുന്ന നടിയുടെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗങ്ങളാവാറുണ്ട്.
    മാർഷ്യൽ ആർട്സ് പഠിച്ച താരം ഫിറ്റ്‌നെസ്സിന് മുൻ‌തൂക്കം കൊടുക്കുന്നയാളാണ്. നടിയുടെ...
    Courtesy: Ritika Singh Instagram
    പോലീസ് റോളിൽ ഋതിക; ഫസ്റ്റ്ലുക്കിന് പിന്നാലെ ഗ്ലാമറസായി താരം
    6/8
    അഭിനയത്തിൽ മാത്രമല്ല മോഡലിംഗിലും താരം സജീവമാണ്. അനവധി പരസ്യ ചിത്രങ്ങൾക്ക് താരം മോഡൽ ആയിട്ടുണ്ട്.  ഗ്ലാമറസ് ലുക്കിലുള്ള അനവധി ചിത്രങ്ങൾ ഷെയർ ചെയ്യുകയും അവയിൽ പലതും വൈറലാവുകയും ചെയ്തിട്ടുണ്ട്.
    അഭിനയത്തിൽ മാത്രമല്ല മോഡലിംഗിലും താരം സജീവമാണ്. അനവധി പരസ്യ ചിത്രങ്ങൾക്ക് താരം മോഡൽ...
    Courtesy: Ritika Singh Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X