twitter
    bredcrumb

    നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

    By Roshily Roy
    | Published: Monday, August 23, 2021, 16:44 [IST]
    നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍
    നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍
    1/10

    2/10
    മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് സാനിയ ഇയപ്പന്‍
    നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍
    3/10
    ബാലതാരമായി സിനിമയിലെത്തിയ സാനിയ ക്വീനിലൂടെയാണ് താരമായി മാറുന്നത്

    നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍
    4/10
    ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലെ സാനിയയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു
    നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍
    5/10
    ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്
    നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍
    6/10
    നവവധുവായി അണിഞ്ഞൊരുങ്ങിയാണ് സാനിയ എത്തിയിരിക്കുന്നത്
    നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍
    7/10
    ചുവന്ന സാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് അതിസുന്ദരിയായിട്ടുണ്ട് സാനിയ
    നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍
    8/10
    ചിത്രങ്ങള്‍ക്ക് കമന്റുകളുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുകയാണ്.
    നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍
    9/10
    സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ. തന്റെ ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം നടി സോഷ്യൽ മീ‍ഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X