twitter
    bredcrumb

    കഥകളിയുമായി ചക്കപ്പഴത്തിലെ പൈങ്കിളി, നടി ശ്രുതി രജനികാന്തിന്റെ പുതിയ ചിത്രം വൈറൽ

    By Roshily Roy
    | Published: Tuesday, August 24, 2021, 20:04 [IST]
    കഥകളിയുമായി ചക്കപ്പഴത്തിലെ പൈങ്കിളി,  നടി ശ്രുതി രജനികാന്തിന്റെ പുതിയ  ചിത്രം  വൈറൽ
    കഥകളിയുമായി ചക്കപ്പഴത്തിലെ പൈങ്കിളി,  നടി ശ്രുതി രജനികാന്തിന്റെ പുതിയ  ചിത്രം  വൈറൽ
    1/8
    ഒറ്റ കുത്തു തരും ഞാൻ എന്ന ക്യാപ്ഷനിൽ അച്ഛന്റെ മൂക്കിൽ കുത്താൻ നിൽക്കുന്ന ശ്രുതിയുടെ ചിത്രമാണ് പുതിയതായി വന്നിരിക്കുന്നത്. 
    കഥകളിയുമായി ചക്കപ്പഴത്തിലെ പൈങ്കിളി,  നടി ശ്രുതി രജനികാന്തിന്റെ പുതിയ  ചിത്രം  വൈറൽ
    2/8

    3/8
    ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്. 
    കഥകളിയുമായി ചക്കപ്പഴത്തിലെ പൈങ്കിളി,  നടി ശ്രുതി രജനികാന്തിന്റെ പുതിയ  ചിത്രം  വൈറൽ
    4/8
    സ്വന്തം പേരിക്കാളും പൈങ്കിളി എന്നാണ് താരത്തെ ഇപ്പോൾ അറിയപ്പെടുന്നത്. ചക്കപ്പഴത്തിൽ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രമാണ് പൈങ്കിളി. 
    കഥകളിയുമായി ചക്കപ്പഴത്തിലെ പൈങ്കിളി,  നടി ശ്രുതി രജനികാന്തിന്റെ പുതിയ  ചിത്രം  വൈറൽ
    5/8
    വളരെ ചെറിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബാലതാരമായിട്ടാണ് ശ്രുതി സീരിയലിൽ എത്തിയത്. 
    കഥകളിയുമായി ചക്കപ്പഴത്തിലെ പൈങ്കിളി,  നടി ശ്രുതി രജനികാന്തിന്റെ പുതിയ  ചിത്രം  വൈറൽ
    6/8
    എന്നാൽ ഉപരിപഠനത്തിന് വേണ്ടി ഒരു ഇടവേള എടുത്തിരുന്നു. പഠനം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയായിരുന്നു.
    കഥകളിയുമായി ചക്കപ്പഴത്തിലെ പൈങ്കിളി,  നടി ശ്രുതി രജനികാന്തിന്റെ പുതിയ  ചിത്രം  വൈറൽ
    7/8
    സിനിമയിലും ചുവട് ഉറപ്പിച്ചിട്ടുണ്ട് ശ്രുതി. പത്മയാണ് നടിയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.
    കഥകളിയുമായി ചക്കപ്പഴത്തിലെ പൈങ്കിളി,  നടി ശ്രുതി രജനികാന്തിന്റെ പുതിയ  ചിത്രം  വൈറൽ
    8/8
    ഇൻസ്റ്റഗ്രാമിലൂടെ പുതിയ ഒരു ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X