അഭിനയം മാത്രമല്ല, ഫോട്ടോഗ്രാഫിയും വശമുണ്ട്... മീരയുടെ സുപ്പർ പോസ് ക്യാമറയിൽ പകർത്തി ശ്രിന്ദ

  ഹിറ്റുകൾ ഒരുപാട് നൽകുകയും വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയും ചെയ്യുന്ന അനവധി നായികമാർ മലയാളത്തിൽ ഉണ്ട്. അവരിൽ പലരും തിരിച്ചു വരവ് നടത്തിയിട്ടുണ്ട്. മറ്റു ചിലർ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിൽ ഒരാളാണ് നടി മീര നന്ദൻ. നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം വിശേഷങ്ങൾ അറിയാം.

  By Akhil Mohanan
  | Published: Wednesday, July 13, 2022, 13:36 [IST]
  അഭിനയം മാത്രമല്ല, ഫോട്ടോഗ്രാഫിയും വശമുണ്ട്... മീരയുടെ സുപ്പർ പോസ് ക്യാമറയിൽ പകർത്തി ശ്രിന്ദ
  1/8
  കയ്യിൽ റോസാപൂവും വെള്ള ഡ്രെസ്സുമായി സൂപ്പർ സുന്ദരിയായാണ് നടി മീര നന്ദൻ വന്നിരിക്കുന്നത്. സൂപ്പർ ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ സർപ്രൈസ് വേറെയാണ്.
  കയ്യിൽ റോസാപൂവും വെള്ള ഡ്രെസ്സുമായി സൂപ്പർ സുന്ദരിയായാണ് നടി മീര നന്ദൻ വന്നിരിക്കുന്നത്....
  Courtesy: Meera Nandan Instagram
  അഭിനയം മാത്രമല്ല, ഫോട്ടോഗ്രാഫിയും വശമുണ്ട്... മീരയുടെ സുപ്പർ പോസ് ക്യാമറയിൽ പകർത്തി ശ്രിന്ദ
  2/8
  താരത്തിന്റെ സൂപ്പർ ലുക്ക് ക്യാമറയിൽ പകർത്തിയ ആളാണ് സസ്പെൻസ്. നടി ശ്രീന്ദയാണ് മീരയുടെ കലക്കൻ ലുക്ക് പകർത്തിയ കലാകാരി. അഭിനയം മാത്രമല്ല ഇതും തന്നെ കൊണ്ട് പറ്റുമെന്നു നടി തെളിയിച്ചു
  താരത്തിന്റെ സൂപ്പർ ലുക്ക് ക്യാമറയിൽ പകർത്തിയ ആളാണ് സസ്പെൻസ്. നടി ശ്രീന്ദയാണ് മീരയുടെ കലക്കൻ...
  Courtesy: Meera Nandan Instagram
  അഭിനയം മാത്രമല്ല, ഫോട്ടോഗ്രാഫിയും വശമുണ്ട്... മീരയുടെ സുപ്പർ പോസ് ക്യാമറയിൽ പകർത്തി ശ്രിന്ദ
  3/8
  ഇന്ന് ഞാൻ പോസ് ചെയ്യണം, ശ്രീന്ദക്ക് ഫോട്ടോഗ്രാഫറും ആകണം എന്നാണ് മീര ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പ്. ശ്രീന്ദ മീരയുടെ ചിത്രങ്ങൾ എടുക്കുന്ന വീഡിയോ മീര ഇൻസ്റ്റ സ്റ്റോറിയായി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്
  ഇന്ന് ഞാൻ പോസ് ചെയ്യണം, ശ്രീന്ദക്ക് ഫോട്ടോഗ്രാഫറും ആകണം എന്നാണ് മീര ചിത്രങ്ങൾക്ക് നൽകിയ...
  Courtesy: Meera Nandan Instagram
  അഭിനയം മാത്രമല്ല, ഫോട്ടോഗ്രാഫിയും വശമുണ്ട്... മീരയുടെ സുപ്പർ പോസ് ക്യാമറയിൽ പകർത്തി ശ്രിന്ദ
  4/8
  ദിവസങ്ങൾക്കു മുൻപ് സ്റ്റൈലിഷ് ഉണ്ണിയും മീരയും ശ്രീന്ദയും ഒരുമിച്ച് പിസ കഴിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു പിന്നാലെയാണ് താരം ഈ പുതിയ ചിത്രങ്ങൾ വൈറലാവുന്നത്.
  ദിവസങ്ങൾക്കു മുൻപ് സ്റ്റൈലിഷ് ഉണ്ണിയും മീരയും ശ്രീന്ദയും ഒരുമിച്ച് പിസ കഴിക്കുന്ന ചിത്രങ്ങൾ...
  Courtesy: Meera Nandan Instagram
  അഭിനയം മാത്രമല്ല, ഫോട്ടോഗ്രാഫിയും വശമുണ്ട്... മീരയുടെ സുപ്പർ പോസ് ക്യാമറയിൽ പകർത്തി ശ്രിന്ദ
  5/8
  മലയാളത്തിൽ സജീവമായിരുന്ന നടിയായിരുന്നു മീര നന്ദൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഭാഗ്യപരീക്ഷണത്തിന് നിന്നിട്ടുണ്ട് താരം. പരസ്യ ചിത്രങ്ങളിൽ നിന്നാണ് താരം സിനിമയിലേക്ക് വരുന്നത്.
  മലയാളത്തിൽ സജീവമായിരുന്ന നടിയായിരുന്നു മീര നന്ദൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും...
  Courtesy: Meera Nandan Instagram
  അഭിനയം മാത്രമല്ല, ഫോട്ടോഗ്രാഫിയും വശമുണ്ട്... മീരയുടെ സുപ്പർ പോസ് ക്യാമറയിൽ പകർത്തി ശ്രിന്ദ
  6/8
  അനവധി ടീവി ഷോകളിൽ അവതരികയായിട്ടുണ്ട് താരം. അവിടെ നിന്നാണ് ലാൽ ജോസ് മുല്ല എന്ന സിനിമയിലേക്ക് നായികയായി താരത്തെ ക്ഷണിക്കുന്നത്. അതിനു ശേഷം അനവധി സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി.
  അനവധി ടീവി ഷോകളിൽ അവതരികയായിട്ടുണ്ട് താരം. അവിടെ നിന്നാണ് ലാൽ ജോസ് മുല്ല എന്ന സിനിമയിലേക്ക്...
  Courtesy: Meera Nandan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X