ഒറ്റ നോട്ടത്തിൽ മാറിപ്പോവുന്ന നായികമാർ; അമ്പരപ്പിക്കുന്ന രൂപ സാദൃശ്യമുള്ള താരങ്ങൾ ഇവരൊക്കെ

  താരങ്ങളെ സംബന്ധിച്ച് അവരുടെ ലുക്കിന് സിനിമാ ലോകത്ത് വലിയ പ്രാധാന്യം ഉണ്ട്. താരങ്ങളുടെ ഹെയർ സ്റ്റെൽ മുഖ ഭാവങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഘടകമാണ്.  ഇതിൽ രൂപ സാദൃശ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന താരങ്ങളും ഏറെയാണ്. ഒറ്റ നോട്ടത്തിൽ ഇവർ  ഇരട്ടകളാണെന്നേ തോന്നുകയുള്ളൂ. ഇത്തരത്തിൽ രൂപ സാദൃശ്യമുള്ള ചില താരങ്ങളെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Monday, September 5, 2022, 17:37 [IST]
  ഒറ്റ നോട്ടത്തിൽ മാറിപ്പോവുന്ന നായികമാർ; അമ്പരപ്പിക്കുന്ന രൂപ സാദൃശ്യമുള്ള താരങ്ങൾ ഇവരൊക്കെ
  1/7
  2000 ങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് മീര ജാസ്മിൻ. അതേ കാലഘട്ടത്തിൽ തന്നെ ടെലിവിഷനിലെ താരമായി മാറിയ നടിയാണ് സുചിത. ഇരട്ടകളാണെന്നേ ഇരുവരെയും കണ്ടാൽ പറയുകയുള്ളൂ. ഇരുവരുടെയും മുഖഭാവം പോലും ഒരേപോലെയാണ്. 
  2000 ങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് മീര ജാസ്മിൻ. അതേ കാലഘട്ടത്തിൽ തന്നെ ടെലിവിഷനിലെ...
  ഒറ്റ നോട്ടത്തിൽ മാറിപ്പോവുന്ന നായികമാർ; അമ്പരപ്പിക്കുന്ന രൂപ സാദൃശ്യമുള്ള താരങ്ങൾ ഇവരൊക്കെ
  2/7
  നടി ഷംന കാസിമിന് പല നടിമാരുടെ മുഖ സാദൃശ്യമുണ്ടെന്ന് നേരത്തെ പലരും ചൂണ്ടിക്കാണിച്ചിരുന്നു. അസിൻ, ശ്രിയ ശരൺ എന്നിവരുടെ മുഖത്തിന് ഷംനയുടെ മുഖവുമായി സാമ്യമുണ്ട്. 
  നടി ഷംന കാസിമിന് പല നടിമാരുടെ മുഖ സാദൃശ്യമുണ്ടെന്ന് നേരത്തെ പലരും ചൂണ്ടിക്കാണിച്ചിരുന്നു....
  ഒറ്റ നോട്ടത്തിൽ മാറിപ്പോവുന്ന നായികമാർ; അമ്പരപ്പിക്കുന്ന രൂപ സാദൃശ്യമുള്ള താരങ്ങൾ ഇവരൊക്കെ
  3/7
  തെന്നിന്ത്യയിൽ ഇന്ന് വൻ താരമൂല്യമുള്ള നടിയാണ് സായ് പല്ലവി. പ്രേമം എന്ന സിനിമയിലൂടെ അരങ്ങേറിയ നടി ഇന്ന് തെലുങ്കിലെ മുൻനിര നായിക നടിയാണ്. നടിയുമായി ഏറെ മുഖ സാമ്യമുള്ള നടിയാണ് ദൃശ്യ രഘുനാഥൻ. ഹാപ്പി വെഡ്ഡിം​ഗ് എന്ന സിനിമയിലൂടെയാണ് ദൃശ്യ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. 
  തെന്നിന്ത്യയിൽ ഇന്ന് വൻ താരമൂല്യമുള്ള നടിയാണ് സായ് പല്ലവി. പ്രേമം എന്ന സിനിമയിലൂടെ അരങ്ങേറിയ...
  ഒറ്റ നോട്ടത്തിൽ മാറിപ്പോവുന്ന നായികമാർ; അമ്പരപ്പിക്കുന്ന രൂപ സാദൃശ്യമുള്ള താരങ്ങൾ ഇവരൊക്കെ
  4/7
  മലയാളികൾക്ക് പ്രിയങ്കരിയായ നടി രമ്യ നമ്പീശന്റെ മുഖ സാദൃശ്യമുള്ള നടിയാണ്  കന്നഡ, തെലുങ്ക് നടിയായ രമ്യ. ചാന്ദ്നിക്കും രമ്യ നമ്പീശനുമായി സാമ്യം ഉണ്ട്. 
  മലയാളികൾക്ക് പ്രിയങ്കരിയായ നടി രമ്യ നമ്പീശന്റെ മുഖ സാദൃശ്യമുള്ള നടിയാണ്  കന്നഡ, തെലുങ്ക്...
  ഒറ്റ നോട്ടത്തിൽ മാറിപ്പോവുന്ന നായികമാർ; അമ്പരപ്പിക്കുന്ന രൂപ സാദൃശ്യമുള്ള താരങ്ങൾ ഇവരൊക്കെ
  5/7
  ബോളിവുഡിലെ മിന്നും താരമാണ്  കത്രീന കൈഫ്. സൂപ്പർ ഹിറ്റ് നായികയായ നടിക്ക് രണ്ട് പതിറ്റാണ്ടോളമായി ഹിന്ദി സിനിമകളിൽ നിറഞ്ഞു നിൽക്കുന്നു. കത്രീന കൈഫിന്റെ അതേ രൂപ സാദൃശ്യമുള്ള നടിയാണ് സറീൻ ഖാൻ. സറീന്റെ കരിയറിനെ വരെ ഈ രൂപ സാദൃശ്യം ബാധിച്ചിട്ടുണ്ട്. സറീന തന്നെ ഇത് തുറന്നു പറയുകയും ചെയ്തിരുന്നു. കത്രീന കൈഫ് കുറച്ച് കൂടി വണ്ണം വെച്ചാൽ സറീൻ ഖാനെ പോലെ ഉണ്ടാവുമെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
  ബോളിവുഡിലെ മിന്നും താരമാണ്  കത്രീന കൈഫ്. സൂപ്പർ ഹിറ്റ് നായികയായ നടിക്ക് രണ്ട്...
  ഒറ്റ നോട്ടത്തിൽ മാറിപ്പോവുന്ന നായികമാർ; അമ്പരപ്പിക്കുന്ന രൂപ സാദൃശ്യമുള്ള താരങ്ങൾ ഇവരൊക്കെ
  6/7
  മലയാളികളെ ഇന്നും വേദനിപ്പിക്കുന്ന സംഭവമാണ് നടി മോനിഷയുടെ മരണം. ബി​ഗ് സ്ക്രീനിലെ മുഖശ്രീയായി തിളങ്ങിയ മോനിഷ തന്റെ 21ാം വയസ്സിൽ വാഹനാപകടത്തിലാണ് മരിക്കുന്നത്. മോനിഷയുടെ അതേ മുഖസാമ്യമുള്ള നടിയാണ് ചിപ്പി. ഇരുവരെയും കണ്ടാൽ സഹോദരിമാരാണെന്നേ തോന്നുകയുള്ളൂ. 
  മലയാളികളെ ഇന്നും വേദനിപ്പിക്കുന്ന സംഭവമാണ് നടി മോനിഷയുടെ മരണം. ബി​ഗ് സ്ക്രീനിലെ മുഖശ്രീയായി...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X