twitter
    bredcrumb

    വിവാഹ മോചനം അവസാനമല്ല, പുതിയ തുടക്കം; ഈ നായികമാരുടെ വിജയം തെളിവ്

    By
    | Published: Thursday, August 18, 2022, 19:19 [IST]
    വിവാഹ മോചനത്തിന് ശേഷം ജീവിതത്തിലും കരിയറിലും വലിയ നേട്ടങ്ങളും സന്തോഷങ്ങളും സ്വന്തമാക്കിയ താരങ്ങള്‍. 

    വിവാഹ മോചനം അവസാനമല്ല, പുതിയ തുടക്കം; ഈ നായികമാരുടെ വിജയം തെളിവ്
    1/7
    തന്റെ 21-ാം വയസിലാമ് അതിഥി റാവ ഹയാദ്രി സത്യദീപ് മിശ്രയെ വിവാഹം കഴിക്കുന്നത്.  പിരിഞ്ഞ ശേഷം അഭിനയത്തില്‍ ശ്രദ്ധിക്കുകയായിരുന്നു താരം. ഇന്ന് മിന്നും താരമാണ് അതിഥി.

    വിവാഹ മോചനം അവസാനമല്ല, പുതിയ തുടക്കം; ഈ നായികമാരുടെ വിജയം തെളിവ്
    2/7
    ഇന്ന് തെന്നിന്ത്യന്‍ സിനിമയും കടന്ന് ബോൡവുഡിലും താരമായി മാറിയിരിക്കുകയാണ് സമാന്ത. ഈയ്യടുത്തായിരുന്നു സമാന്തയും നാഗ ചൈതന്യയും പിരിയുന്നത്. നിരവധി സിനിമകളാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ളത്.

    വിവാഹ മോചനം അവസാനമല്ല, പുതിയ തുടക്കം; ഈ നായികമാരുടെ വിജയം തെളിവ്
    3/7
    2014ലാണ് ചിത്രാംഗദ സിംഗും ജ്യോതി റന്ദാവയും പിരിയുന്നത്. 13 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇരുവരും വിരാമമിട്ടത്. പിന്നീട് അഭിനയത്തിലേക്ക് തിരികെ വരികയായിരുന്നു ചിത്രാംഗദ.

    വിവാഹ മോചനം അവസാനമല്ല, പുതിയ തുടക്കം; ഈ നായികമാരുടെ വിജയം തെളിവ്
    4/7
    അനുരാഗ് കശ്യപിനെയായിരുന്നു കല്‍ക്കി വിവാഹം കഴിച്ചത്. 2011 ലായിരുന്നു വിവാഹം. പിന്നീട് പിരിഞ്ഞു. അഭിനയത്തില്‍ ഇപ്പോഴും സജീവമാണ് കല്‍ക്കി. ഈയ്യടുത്ത് താരം അമ്മയാവുകയും ചെയ്തിരുന്നു.

    വിവാഹ മോചനം അവസാനമല്ല, പുതിയ തുടക്കം; ഈ നായികമാരുടെ വിജയം തെളിവ്
    5/7
    2017 ലാണ് മലൈക അറോറ അര്‍ബാസ് ഖാനുമായുള്ള വിവാഹ ബന്ധം പിരിയുന്നത്. പിന്നീ് തന്‌റെ കരിയറില്‍ വലിയ നേട്ടങ്ങളിലേക്ക് കടക്കുകയായിരുന്നു മലൈക. ഡാന്‍സ് റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യമാണ് മലൈക. അര്‍ജുന്‍ കപൂറുമായി പ്രണയത്തിലുമാണ് താരം.

    വിവാഹ മോചനം അവസാനമല്ല, പുതിയ തുടക്കം; ഈ നായികമാരുടെ വിജയം തെളിവ്
    6/7
    മോഡലായി കരിയര്‍ ആരംഭിച്ചത് താരമാണ് മല്ലിക ഷെറാവത്ത്. വിവാഹ മോചനത്തിന് ശേഷം താരമായി മാറുകയായിരുന്നു. ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

    വിവാഹ മോചനം അവസാനമല്ല, പുതിയ തുടക്കം; ഈ നായികമാരുടെ വിജയം തെളിവ്
    7/7
    വിവാഹ മോചനത്തിന് ശേഷം ശക്തമായി തിരികെ വന്ന താരമാണ് മാഹി ഗില്‍. ദേവ് ഡി, സഹേബ് ബീവി ഓര്‍ ഗ്യാങ്‌സ്റ്റര്‍ പോലുള്ള സിനിമകള്‍ മാഹി ചെയ്യുന്നത് രണ്ടാം വരവിലാണ്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X