40 കഴിഞ്ഞ നായകന് അമ്മയായെത്തിയത് 30 വയസ്സുള്ള നടിമാർ;ചില സൂപ്പർസ്റ്റാറുകളുടെ ഓൺസ്ക്രീൻ അമ്മമാർ

  സിനിമകളിൽ ഹീറോകൾക്ക് മാത്രമേ ദീർഘ കാല കരിയർ സാധ്യമാവൂയെന്ന് പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. നായികമാരായെത്തുന്ന പലരും പിന്നീട് അമ്മ റോളുകളിലേക്കും മറ്റും മാറുന്നത് ഒരു കാലത്ത് പതിവായിരുന്നു.  ചിലർ കരിയറിന്റെ ഏറ്റവും ചെറുപ്പ കാലത്ത് തന്നെ തങ്ങളേക്കാൾ പ്രായക്കൂടുതലുള്ള നായകൻമാർക്ക് അമ്മയായി അഭിനയിച്ചിട്ടുണ്ട്. 

  By Abhinand Chandran
  | Published: Saturday, September 24, 2022, 17:37 [IST]
  40 കഴിഞ്ഞ നായകന് അമ്മയായെത്തിയത് 30 വയസ്സുള്ള നടിമാർ;ചില സൂപ്പർസ്റ്റാറുകളുടെ ഓൺസ്ക്രീൻ അമ്മമാർ
  1/5
  ഒരുികാലത്ത് നായകനും നായികയും ആയി അഭിനയിച്ച താരങ്ങളായിരുന്നനു അമിതാബ് ബച്ചനും ശർമിള ടാ​ഗോറും. എന്നാൽ അമിതാബ് ബച്ചൻ സൂപ്പർ താരമായി 40ാം വയസ്സിലും അമ്പതാം വയസ്സിലും അഭിനയിച്ചപ്പോൾ നായിക നടിയായിരുന്ന ശർമ്മിളയെ തേടി വന്നത് അമ്മ വേഷമാണ്. 1982 ൽ ദേശ് പ്രേമ് എന്ന സിനിമയിൽ ബച്ചന്റെ അമ്മയായാണ് നടി എത്തിയത്. അന്ന് നടിക്ക് പ്രായം 38 ഉം ബച്ചന് 40 ഉം ആയിരുന്നു. 
  ഒരുികാലത്ത് നായകനും നായികയും ആയി അഭിനയിച്ച താരങ്ങളായിരുന്നനു അമിതാബ് ബച്ചനും ശർമിള ടാ​ഗോറും....
  40 കഴിഞ്ഞ നായകന് അമ്മയായെത്തിയത് 30 വയസ്സുള്ള നടിമാർ;ചില സൂപ്പർസ്റ്റാറുകളുടെ ഓൺസ്ക്രീൻ അമ്മമാർ
  2/5
  അമിതാബ് ബച്ചനൊപ്പം 1976 ൽ കഭി കഭി എന്ന സിനിമയിൽ നായികയായി അഭിനയിച്ച നടി രാഖി ​ഗുൽസാറിനും പിന്നീട് നടന്റെ അമ്മയായി അഭിനയിക്കേണ്ടി വന്നു. 1982 ൽ പുറത്തിറങ്ങിയ ശക്തി എന്ന സിനിമയിൽ ആയിരുന്നു ഇത്. അന്ന് നടിക്ക് പ്രായം 35 ആയിരുന്നു. മകനായി അഭിനയിച്ച ബച്ചനാവട്ടെ 40 ഉം. 
  അമിതാബ് ബച്ചനൊപ്പം 1976 ൽ കഭി കഭി എന്ന സിനിമയിൽ നായികയായി അഭിനയിച്ച നടി രാഖി ​ഗുൽസാറിനും...
  40 കഴിഞ്ഞ നായകന് അമ്മയായെത്തിയത് 30 വയസ്സുള്ള നടിമാർ;ചില സൂപ്പർസ്റ്റാറുകളുടെ ഓൺസ്ക്രീൻ അമ്മമാർ
  3/5
  വിട പറഞ്ഞ നടി ശ്രീദേവി നടൻ രജിനികാന്തിന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. അതും തന്റെ 13ാം വയസ്സിൽ, മൂൻട്ര് മുടിച്ച് എന്ന സിനിമയിലാണ് നടി രജിനിയുടെ അമ്മയായത്. അന്ന് രജിനിക്ക് പ്രായം 26 ആണ്. പിന്നീട് ചാൽബാസ് എന്ന സിനിമയിൽ ഇരുവരും നായികാ നായകൻമാരായി അഭിനയിച്ചു. അതേസമയം മറ്റ് നടികളേക്കാൾ താരമൂല്യമുണ്ടായിരുന്ന ശ്രീദേവി അമ്മ വേഷങ്ങളിൽ ഒതുങ്ങിയില്ല. ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ആയി നടി വളർന്നു. 
  വിട പറഞ്ഞ നടി ശ്രീദേവി നടൻ രജിനികാന്തിന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. അതും തന്റെ 13ാം...
  40 കഴിഞ്ഞ നായകന് അമ്മയായെത്തിയത് 30 വയസ്സുള്ള നടിമാർ;ചില സൂപ്പർസ്റ്റാറുകളുടെ ഓൺസ്ക്രീൻ അമ്മമാർ
  4/5
  1957 ലിറങ്ങിയ മദർ ഇന്ത്യ എന്ന സിനിമയിൽ നടൻ സുനിൽ ദത്തിന്റെ അമ്മയായിട്ടാണ് നടി ന​ർ​ഗിസ് അഭിനയിച്ചത്. ഇരുവർക്കും അന്ന് ഒരേ പ്രായം ആയിരുന്നു. (28). 
  1957 ലിറങ്ങിയ മദർ ഇന്ത്യ എന്ന സിനിമയിൽ നടൻ സുനിൽ ദത്തിന്റെ അമ്മയായിട്ടാണ് നടി ന​ർ​ഗിസ്...
  40 കഴിഞ്ഞ നായകന് അമ്മയായെത്തിയത് 30 വയസ്സുള്ള നടിമാർ;ചില സൂപ്പർസ്റ്റാറുകളുടെ ഓൺസ്ക്രീൻ അമ്മമാർ
  5/5
  തുടക്ക കാലത്ത് അമിതാബ് ബച്ചന്റെ നായിക നടിയായി അഭിനയിച്ച വഹീദ റഹ്മാന് പിന്നീട് നടന്റെ സിനിമയിൽ അമ്മ വേഷങ്ങൾ ചെയ്യേണ്ടി വന്നു. തൃശൂൽ, നമക് ഹലാൽ, കൂലി  തുടങ്ങിയ സിനിമകളിലാണ് 90 കളിൽ വഹീദ അമ്മയായി അഭിനയിച്ചത്. 
  തുടക്ക കാലത്ത് അമിതാബ് ബച്ചന്റെ നായിക നടിയായി അഭിനയിച്ച വഹീദ റഹ്മാന് പിന്നീട് നടന്റെ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X