സല്‍മാന്‍ ഖാന്റെ നായികയാവില്ലെന്ന് തീരുമാനിച്ച നടിമാര്‍; ഐശ്വര്യ റായി മുതല്‍ ട്വിങ്കിള്‍ ഖന്ന വരെയുള്ള സുന്ദരിമാര്‍ ലിസ്റ്റിലുണ്ട്

  സൽമാൻ ഖാൻ്റെ പ്രവൃത്തികൾ കാരണം ബോളിവുഡിലെ മുൻനിര നടിമാർ അദ്ദേഹത്തിനൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനം എടുത്തിരുന്നു. 
  By Ambili John
  | Published: Friday, September 2, 2022, 13:11 [IST]
   സല്‍മാന്‍ ഖാന്റെ നായികയാവില്ലെന്ന് തീരുമാനിച്ച നടിമാര്‍; ഐശ്വര്യ റായി മുതല്‍ ട്വിങ്കിള്‍ ഖന്ന വരെയുള്ള സുന്ദരിമാര്‍ ലിസ്റ്റിലുണ്ട്
  1/5
  ഐശ്വര്യ റായി സല്‍മാന്‍ ഖാനെ കുറിച്ച് വിവാദമായ പ്രസ്താവനകള്‍ നടത്തിയ താരസുന്ദരിയാണ് ഐശ്വര്യ റായി. ഇരുവരും ഏറെ കാലം പ്രണയിച്ചിരുന്നെങ്കിലും സല്‍മാന്റെ ഉപദ്രവം കാരണം ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇതേ പറ്റി ഐശ്വര്യ റായി തുറന്ന് സംസാരിച്ചതും ശ്രദ്ധേയമായി. 'ഹം ദില്‍ ചുകേ സനം' എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്. അത് തകര്‍ന്നതോടെ സല്‍മാനൊപ്പം അഭിനയിക്കില്ലെന്ന തീരുമാനത്തിലായി ഐശ്വര്യ. 
  ഐശ്വര്യ റായി സല്‍മാന്‍ ഖാനെ കുറിച്ച് വിവാദമായ പ്രസ്താവനകള്‍ നടത്തിയ താരസുന്ദരിയാണ്...
   സല്‍മാന്‍ ഖാന്റെ നായികയാവില്ലെന്ന് തീരുമാനിച്ച നടിമാര്‍; ഐശ്വര്യ റായി മുതല്‍ ട്വിങ്കിള്‍ ഖന്ന വരെയുള്ള സുന്ദരിമാര്‍ ലിസ്റ്റിലുണ്ട്
  2/5
  ദീപിക പദുക്കോണ്‍ ബോളിവുഡിലെ മുന്‍നിര നടന്മാരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുള്ള ദീപിക പദുക്കോണ്‍ സല്‍മാന്‍ ഖാന്റെ സിനിമകളോട് നോ പറയാനാണ് ശ്രമിച്ചത്. നിരവധി പ്രൊജക്ടകളുമായി സല്‍മാന്‍ ദീപികയെ സമീപിപ്പിച്ചെങ്കിലും അദ്ദേഹത്തിനൊപ്പം സ്‌ക്രീനില്‍ ഒരുമിക്കാന്‍ ദീപിക വിസമ്മതിച്ചു. 
  ദീപിക പദുക്കോണ്‍ ബോളിവുഡിലെ മുന്‍നിര നടന്മാരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുള്ള ദീപിക...
   സല്‍മാന്‍ ഖാന്റെ നായികയാവില്ലെന്ന് തീരുമാനിച്ച നടിമാര്‍; ഐശ്വര്യ റായി മുതല്‍ ട്വിങ്കിള്‍ ഖന്ന വരെയുള്ള സുന്ദരിമാര്‍ ലിസ്റ്റിലുണ്ട്
  3/5
  ട്വിങ്കിള്‍ ഖന്ന സല്‍മാന്‍ ഖാനൊപ്പം നായികയായി അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയ നടിയാണ് ട്വിങ്കിള്‍ ഖന്ന. നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യ കൂടിയായ ട്വിങ്കിളും സല്‍മാന്‍ ഖാന്റെ സിനിമകളില്‍ നിന്നുള്ള ഓഫറുകളോട് നോ പറഞ്ഞു.
  ട്വിങ്കിള്‍ ഖന്ന സല്‍മാന്‍ ഖാനൊപ്പം നായികയായി അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയ നടിയാണ്...
   സല്‍മാന്‍ ഖാന്റെ നായികയാവില്ലെന്ന് തീരുമാനിച്ച നടിമാര്‍; ഐശ്വര്യ റായി മുതല്‍ ട്വിങ്കിള്‍ ഖന്ന വരെയുള്ള സുന്ദരിമാര്‍ ലിസ്റ്റിലുണ്ട്
  4/5
  ഊര്‍മിള മട്ടോണ്ട്കര്‍ 'ജനം സംത്ധാകരോ' എന്ന ചിത്രത്തില്‍ ഊര്‍മ്മിളയും സല്‍മാന്‍ ഖാനും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ആ സിനിമ ബോക്‌സോഫീസില്‍ വലിയ പരാജയമായി. ഈ ചിത്രത്തിന്റെ പരാജയം കാരണം ഭാവിയില്‍ സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിക്കാന്‍ ഊര്‍മിള തയ്യാറായില്ല. 
  ഊര്‍മിള മട്ടോണ്ട്കര്‍ 'ജനം സംത്ധാകരോ' എന്ന ചിത്രത്തില്‍ ഊര്‍മ്മിളയും സല്‍മാന്‍ ഖാനും...
   സല്‍മാന്‍ ഖാന്റെ നായികയാവില്ലെന്ന് തീരുമാനിച്ച നടിമാര്‍; ഐശ്വര്യ റായി മുതല്‍ ട്വിങ്കിള്‍ ഖന്ന വരെയുള്ള സുന്ദരിമാര്‍ ലിസ്റ്റിലുണ്ട്
  5/5
  സോണാലി ബിന്ദ്ര ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഹം സാത്ത് സാത്ത് ഹേ. സല്‍മാന്‍ ഖാനും സോണാലിയും നായിക-നായകന്മാരായി അഭിനയിച്ച ചിത്രത്തില്‍ ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടു. എന്നാല്‍ സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയെന്ന വിവാദത്തിന് ശേഷം സോണാലി അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യം പ്രകടപ്പിച്ചില്ല. 
  സോണാലി ബിന്ദ്ര ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഹം സാത്ത് സാത്ത് ഹേ. സല്‍മാന്‍...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X