'പ്രൗഢിയും സൗന്ദര്യവും ഒന്നിനൊന്ന് മെച്ചം'; രാജ്ഞിയായി അഭിനയിച്ച് ഹൃദയം കവർന്നിട്ടുള്ള നടിമാർ!

  ഇന്ത്യൻ സിനിമയിൽ  പീരിഡ് ഡ്രാമ, ഫാന്റസി വിഭാ​ഗത്തിൽപ്പെടുന്ന നിരവധി സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. അവയിലെല്ലാം രാജ്ഞിമാരായി അമ്പരപ്പിച്ചിട്ടുള്ളത് ഇന്ന് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിമാരാണ്. മോഡേൺ വസ്ത്രത്തിൽ മാത്രമല്ല രാജ്ഞിയായി വേഷപ്പകർച്ച നടത്തിയാലും തങ്ങൾ തന്നെയാണ് മികച്ചതെന്ന് പറഞ്ഞുവെയ്ക്കും പോലെയായിരുന്നു ഓരോ നായികമാരുടേയും മേക്കോവർ. അത്തരത്തിൽ ഇന്ത്യൻ സിനിമയിൽ രാജകുമാരിമാരായി അഭിനയിച്ചിട്ടുള്ള നടിമാരെ പരിചയപ്പെടാം.... 
  By Ranjina Mathew
  | Published: Sunday, July 10, 2022, 22:32 [IST]
  'പ്രൗഢിയും സൗന്ദര്യവും ഒന്നിനൊന്ന് മെച്ചം'; രാജ്ഞിയായി അഭിനയിച്ച് ഹൃദയം കവർന്നിട്ടുള്ള നടിമാർ!
  1/8
  തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയൻ സെൽവൻ. ഐശ്വര്യ റായിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സിനിമ ലോകത്തെ വൻ താരനിരയാണ് അണിനിരക്കുന്നത്. പൊന്നിയൻ സെൽവനിൽ പഴുവൂർ റാണിയായ നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്. ഏറെ ചർച്ചയായിരുന്നു ഐശ്വര്യ റായിയുടെ നന്ദിനി എന്ന കഥാപത്രത്തിന്റെ ചിത്രങ്ങൾ. നടിയുടെ ലുക്കും ആഭരണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
  തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയൻ സെൽവൻ....
  Courtesy: instagram
  'പ്രൗഢിയും സൗന്ദര്യവും ഒന്നിനൊന്ന് മെച്ചം'; രാജ്ഞിയായി അഭിനയിച്ച് ഹൃദയം കവർന്നിട്ടുള്ള നടിമാർ!
  2/8
  ഇന്ത്യൻ സിനിമയിലെ ബ്ലോക്ക് ബസ്റ്റർ ചിത്രം ബാഹുബലിയിലും അരുന്ദതിയിലുമാണ് നടി അനുഷ്ക ഷെട്ടി രാജ്ഞിയായി അഭിനയിച്ചിട്ടുള്ളത്. ബാഹുബലിയിൽ ദേവസേന എന്നായിരുന്നു അനുഷ്കയുടെ കഥാപാത്രത്തിന്റെ പേര്. ഇന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ് അനുഷ്ക അവതരിപ്പിച്ച ദേവസേന. 
  ഇന്ത്യൻ സിനിമയിലെ ബ്ലോക്ക് ബസ്റ്റർ ചിത്രം ബാഹുബലിയിലും അരുന്ദതിയിലുമാണ് നടി അനുഷ്ക ഷെട്ടി...
  Courtesy: instagram
  'പ്രൗഢിയും സൗന്ദര്യവും ഒന്നിനൊന്ന് മെച്ചം'; രാജ്ഞിയായി അഭിനയിച്ച് ഹൃദയം കവർന്നിട്ടുള്ള നടിമാർ!
  3/8
  തെന്നിന്ത്യൻ സുന്ദരി  തൃഷയും പൊന്നിയൻ സെൽവനിലൂടെ ആദ്യമായി രാജകുമാരിയായി അഭിനയിച്ചിരിക്കുകയാണ്. വന്ദിയതേവന്റെ നായികയും ചോഴ രാജകുമാരിയുമായ കുന്ദവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.  വന്ദിയതേവനായി  കാര്‍ത്തിയാണ് അഭിനയിച്ചിരിക്കുന്നത്. രാജകുമാരിയായി വേഷമിട്ടപ്പോൾ തൃഷയും അതീവ സുന്ദരിയാണ്. 
  തെന്നിന്ത്യൻ സുന്ദരി  തൃഷയും പൊന്നിയൻ സെൽവനിലൂടെ ആദ്യമായി രാജകുമാരിയായി...
  Courtesy: instagram
  'പ്രൗഢിയും സൗന്ദര്യവും ഒന്നിനൊന്ന് മെച്ചം'; രാജ്ഞിയായി അഭിനയിച്ച് ഹൃദയം കവർന്നിട്ടുള്ള നടിമാർ!
  4/8
  അന്തരിച്ച നടി ശ്രീദേവിയും രാജ്ഞിയായി അഭിനയിച്ച് വിസ്മയിപ്പിച്ചിട്ടുണ്ട്. വിജയ് നായകനായ പുലി എന്ന ചിത്രത്തിലായിരുന്നു നെ​ഗറ്റീവ് ഷേഡുള്ള രാജ്ഞി കഥാപാത്രമായി ശ്രീദേവി തിളങ്ങിയത്. 
  അന്തരിച്ച നടി ശ്രീദേവിയും രാജ്ഞിയായി അഭിനയിച്ച് വിസ്മയിപ്പിച്ചിട്ടുണ്ട്. വിജയ് നായകനായ പുലി...
  Courtesy: instagram
  'പ്രൗഢിയും സൗന്ദര്യവും ഒന്നിനൊന്ന് മെച്ചം'; രാജ്ഞിയായി അഭിനയിച്ച് ഹൃദയം കവർന്നിട്ടുള്ള നടിമാർ!
  5/8
  2015ൽ പുറത്തിറങ്ങിയ വിജയിയുടെ പുലി എന്ന ഫാന്റസി ത്രില്ലർ ചിത്രത്തിലാണ്  തെന്നിന്ത്യൻ സുന്ദരി ഹൻസിക മോത്വാനി രാജകുമാരിയായി അഭിനയിച്ചത്. മന്ദാകിനി എന്നായിരുന്നു ഹൻസിക അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. 
  2015ൽ പുറത്തിറങ്ങിയ വിജയിയുടെ പുലി എന്ന ഫാന്റസി ത്രില്ലർ ചിത്രത്തിലാണ്  തെന്നിന്ത്യൻ സുന്ദരി...
  Courtesy: instagram
  'പ്രൗഢിയും സൗന്ദര്യവും ഒന്നിനൊന്ന് മെച്ചം'; രാജ്ഞിയായി അഭിനയിച്ച് ഹൃദയം കവർന്നിട്ടുള്ള നടിമാർ!
  6/8
  ചിരഞ്ജീവി നായകനായി എത്തിയ സെയ്‌റ നരസിംഹ റെഡ്ഡിയിലാണ് നയൻതാര രാജ്ഞിയായി അഭിനയിച്ചത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ തമന്ന, വിജയ് സേതുപതി കിച്ച സുധീപ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.
  ചിരഞ്ജീവി നായകനായി എത്തിയ സെയ്‌റ നരസിംഹ റെഡ്ഡിയിലാണ് നയൻതാര രാജ്ഞിയായി അഭിനയിച്ചത്....
  Courtesy: instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X