ഇൻ്റിമേറ്റ് രംഗം പാടില്ല, ലോ ആംഗിൾ ഷൂട്ട് പറ്റില്ല; കരാർ ഒപ്പിടുന്നതിന് മുൻപ് താരങ്ങൾ മുന്നോട്ട് വെക്കുന്ന നിബന്ധനകളിങ്ങനെ

  സൽമാൻ ഖാനെയും ആമീർ ഖാനെയും പോലെയുള്ളവർ സിനിമയുടെ കരാർ ഒപ്പിടുന്നതിന് മുൻപ് കടുത്ത നിബന്ധനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. 
  By Ambili John
  | Published: Monday, August 15, 2022, 00:08 [IST]
  ഇൻ്റിമേറ്റ് രംഗം പാടില്ല, ലോ ആംഗിൾ ഷൂട്ട് പറ്റില്ല; കരാർ ഒപ്പിടുന്നതിന് മുൻപ് താരങ്ങൾ മുന്നോട്ട് വെക്കുന്ന നിബന്ധനകളിങ്ങനെ
  1/6
  ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലാത്ത ബോളിവുഡ് നടനാണ് ഹൃത്വിക് റോഷന്‍. അതുകൊണ്ട് തന്നെ സിനിമ ഏറ്റെടുക്കുന്നതിന് മുന്‍പ് നടന്‍ മുന്നോട്ട് വെക്കുന്ന ആവശ്യം അവിടൊരു ജിം വേണമെന്നുള്ളതാണ്. അതുപോലെ താരത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഭക്ഷണം ഉണ്ടാക്കാന്‍ ഒരു കുക്കിനെയും വെക്കണമെന്നും നിര്‍ദ്ദേശിക്കാറുണ്ട്. 
  ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലാത്ത ബോളിവുഡ് നടനാണ്...
  ഇൻ്റിമേറ്റ് രംഗം പാടില്ല, ലോ ആംഗിൾ ഷൂട്ട് പറ്റില്ല; കരാർ ഒപ്പിടുന്നതിന് മുൻപ് താരങ്ങൾ മുന്നോട്ട് വെക്കുന്ന നിബന്ധനകളിങ്ങനെ
  2/6
  ഏത്ര വലിയ സിനിമ ആണെങ്കിലും ഞായറാഴ്ച അവധി വേണമെന്നതാണ് നടന്‍ അക്ഷയ് കുമാറിന്റെ കണ്ടീഷന്‍. തന്റെ കുടുംബത്തിന് പ്രധാന്യം കൊടുക്കുന്നത് കൊണ്ടാണ് അക്ഷയ് ഇങ്ങനൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ആഴ്ചയില്‍ ബാക്കി ദിവസം കരിയറിനും ഒരു ദിവസം കുടുംബത്തിനും എന്നതാണ് താരത്തിന്റെ പോളിസി. 
  ഏത്ര വലിയ സിനിമ ആണെങ്കിലും ഞായറാഴ്ച അവധി വേണമെന്നതാണ് നടന്‍ അക്ഷയ് കുമാറിന്റെ കണ്ടീഷന്‍....
  ഇൻ്റിമേറ്റ് രംഗം പാടില്ല, ലോ ആംഗിൾ ഷൂട്ട് പറ്റില്ല; കരാർ ഒപ്പിടുന്നതിന് മുൻപ് താരങ്ങൾ മുന്നോട്ട് വെക്കുന്ന നിബന്ധനകളിങ്ങനെ
  3/6
  ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യില്ലെന്ന ആവശ്യവുമായിട്ടാണ് ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ വന്നത്. മസില്‍മാനായിട്ടും റൊമാന്റിക് ഹീറോയായും തിളങ്ങി നിന്ന സല്‍മാന്‍ സിനിമയിലെ ചുംബന രംഗങ്ങളോടും നോ പറഞ്ഞിരുന്നു. 
  ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യില്ലെന്ന ആവശ്യവുമായിട്ടാണ് ബോളിവുഡിലെ സൂപ്പര്‍താരം...
  ഇൻ്റിമേറ്റ് രംഗം പാടില്ല, ലോ ആംഗിൾ ഷൂട്ട് പറ്റില്ല; കരാർ ഒപ്പിടുന്നതിന് മുൻപ് താരങ്ങൾ മുന്നോട്ട് വെക്കുന്ന നിബന്ധനകളിങ്ങനെ
  4/6
  നടന്‍ ആമിര്‍ ഖാന് അദ്ദേഹത്തിന്റെ സിനിമകളില്‍ ലോ ആംഗിളില്‍ നിന്നുള്ള ഷോട്ടുകള്‍ ആവശ്യമില്ലെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. അത്തരം ഷോട്ടുകള്‍ ചെയ്യുമ്പോള്‍ തനിക്ക് നാണം തോന്നാറുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം ഷോട്ടുകള്‍ ഉപേക്ഷിക്കണമെന്നും നടന്‍ പറയുന്നത്. 
  നടന്‍ ആമിര്‍ ഖാന് അദ്ദേഹത്തിന്റെ സിനിമകളില്‍ ലോ ആംഗിളില്‍ നിന്നുള്ള ഷോട്ടുകള്‍...
  ഇൻ്റിമേറ്റ് രംഗം പാടില്ല, ലോ ആംഗിൾ ഷൂട്ട് പറ്റില്ല; കരാർ ഒപ്പിടുന്നതിന് മുൻപ് താരങ്ങൾ മുന്നോട്ട് വെക്കുന്ന നിബന്ധനകളിങ്ങനെ
  5/6
  നടന്മാര്‍ മാത്രമല്ല ചില നടിമാരും സിനിമയ്ക്ക് മുന്‍പേ കര്‍ശന ഉപാധികള്‍ വെക്കാറുണ്ട്. തന്റെ കൂടെ അഭിനയിക്കാന്‍ ബോളിവുഡിലെ എ- ലിസ്റ്റിലുള്ളവരെ വേണമെന്നാണ് നടി കരീന കപൂര്‍ ആവശ്യം. ഇപ്പോഴും അതൊരു നിബന്ധന പോലെ നടി കൊണ്ട് നടക്കുകയാണ്. 
  നടന്മാര്‍ മാത്രമല്ല ചില നടിമാരും സിനിമയ്ക്ക് മുന്‍പേ കര്‍ശന ഉപാധികള്‍ വെക്കാറുണ്ട്....
  ഇൻ്റിമേറ്റ് രംഗം പാടില്ല, ലോ ആംഗിൾ ഷൂട്ട് പറ്റില്ല; കരാർ ഒപ്പിടുന്നതിന് മുൻപ് താരങ്ങൾ മുന്നോട്ട് വെക്കുന്ന നിബന്ധനകളിങ്ങനെ
  6/6
  എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറാനാണ് നടി കങ്കണ റാണവതിന് ഇഷ്ടം. എന്ത് കാര്യമാണെങ്കിലും തന്നോട് ചോദിക്കാതെ അതൊക്കെ അസിസ്റ്റന്റുമാരെ ഏല്‍പ്പിക്കാനാണ് നടി പറയാറുള്ളത്. 
  എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറാനാണ് നടി കങ്കണ റാണവതിന് ഇഷ്ടം. എന്ത്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X