വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായ ബോളിവുഡ് സുന്ദരിമാര്‍ ഇവരാണ്


  ഗര്‍ഭിണിയാവാന്‍ മടി കാണിക്കുന്ന നിരവധി നടിമാരുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായ നടിമാര്‍ നിരവധിയാണ്. 
  By Ambili John
  | Published: Wednesday, July 20, 2022, 18:17 [IST]
   വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായ ബോളിവുഡ് സുന്ദരിമാര്‍ ഇവരാണ്
  1/5
  ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും നടി നടാഷ സ്റ്റാന്‍കോവികും വിവാഹം കഴിച്ചതിന് പിന്നാലെ കുഞ്ഞതിഥി വരികയാണെന്ന വിവരം പുറത്ത് വിട്ടു. നടാഷയുടെ ഗര്‍ഭകാലം സോഷ്യല്‍ മീഡിയയും ഏറെ ആഘോഷിച്ചിരുന്നു. 
  ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും നടി നടാഷ സ്റ്റാന്‍കോവികും വിവാഹം കഴിച്ചതിന്...
   വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായ ബോളിവുഡ് സുന്ദരിമാര്‍ ഇവരാണ്
  2/5
  വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് നടി ആലിയ ഭട്ട്. രണ്‍ബീര്‍ കപൂറും ആലിയയും 2022 ഏപ്രിലിലാണ് വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് സിനിമാ തിരക്കുകളിലേക്ക് പോയെങ്കിലും നടി ഗര്‍ഭിണിയായെന്ന വിവരം പുറത്തറിയിച്ചു. ഇപ്പോള്‍ വിശ്രമത്തിലാണ് ആലിയ. 
  വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ച്...
   വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായ ബോളിവുഡ് സുന്ദരിമാര്‍ ഇവരാണ്
  3/5
  ദിയ മിര്‍സയുടെ രണ്ടാം വിവാഹമായിരുന്നു വൈഭവ് രേഖിയുമായിട്ടുള്ളത്. വിവാഹം കഴിഞ്ഞ് ഉടനെ തന്നെ നടി ഗര്‍ഭിണിയാണെന്നുള്ള വിവരം പുറത്ത് വിട്ടു. എന്നാല്‍ ആരോഗ്യപരമായത പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഈ വാര്‍ത്ത പുറത്ത് പറയാന്‍ വൈകി. പിന്നീട് നടി തന്നെയാണ് ഈ വിവരം പറയുന്നതും മകന്റെ ചിത്രം പുറംലോകത്തിന് കാണിച്ച് കൊടുത്തതും. 
  ദിയ മിര്‍സയുടെ രണ്ടാം വിവാഹമായിരുന്നു വൈഭവ് രേഖിയുമായിട്ടുള്ളത്. വിവാഹം കഴിഞ്ഞ് ഉടനെ തന്നെ...
   വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായ ബോളിവുഡ് സുന്ദരിമാര്‍ ഇവരാണ്
  4/5
  ഹിന്ദി സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടി അങ്കിത ലോഖന്‍ഡയും ഭര്‍ത്താവ് വിക്കിയും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരാവുന്നത്. എന്നാല്‍ നടി ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ തന്നെ നടി ഗര്‍ഭിണിയായി.
  ഹിന്ദി സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടി അങ്കിത ലോഖന്‍ഡയും ഭര്‍ത്താവ് വിക്കിയും കഴിഞ്ഞ...
   വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായ ബോളിവുഡ് സുന്ദരിമാര്‍ ഇവരാണ്
  5/5
  വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തില്‍ തന്നെ അമ്മയാവുകയാണെന്ന് പ്രഖ്യാപിച്ച സുന്ദരിയാണ് നേഹ ധൂപിയ. നേഹയും ഭര്‍ത്താവ് അങ്കത് ബേദിയും 2018 ലാണ് വിവാഹിതരാവുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് കുട്ടികളുടെ അമ്മയാവാന്‍ നടിയ്ക്ക് സാധിച്ചു. 
  വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തില്‍ തന്നെ അമ്മയാവുകയാണെന്ന് പ്രഖ്യാപിച്ച സുന്ദരിയാണ് നേഹ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X