'ആലിയയേയും കടത്തി വെട്ടി സാമന്ത'; സോഷ്യൽമീഡിയ പ്രമോഷന് താരങ്ങൾ വാങ്ങുന്ന പ്രതിഫലം കോടികൾ!

  സോഷ്യൽമീഡിയയ്ക്ക് വലിയ രീതിയിൽ ആളുകളിൽ ഇന്നത്തെ സാഹചര്യത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കും. അതിനാൽ തന്നെ പല ഉൽപന്നങ്ങളുടേയും പ്രമോഷൻ അധികമായും നടക്കുന്നത് സൂപ്പർ താരങ്ങളെ ഉപയോ​ഗിച്ച് സോഷ്യൽമീഡിയ വഴിയാണ്. വർഷങ്ങളായി സോഷ്യൽ മീഡിയയെ മാർക്കറ്റിങ് പ്രൊമോഷണൽ ടൂൾ ആയി ഉപയോഗിക്കുന്ന പല ബ്രാൻഡുകളുമുണ്ട്. അത്തരത്തിൽ സോഷ്യൽമീഡിയ പ്രമോഷന് നടീനടന്മാർ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് പരിശോധിക്കാം...

  By Ranjina P Mathew
  | Published: Saturday, October 15, 2022, 22:45 [IST]
  'ആലിയയേയും കടത്തി വെട്ടി സാമന്ത'; സോഷ്യൽമീഡിയ പ്രമോഷന് താരങ്ങൾ വാങ്ങുന്ന പ്രതിഫലം കോടികൾ!
  1/7
  ബിടൗണിലെ യുവസുന്ദരി ആലിയ ഭട്ട് ഒട്ടനവധി ആരാധകരുള്ള സെലിബ്രിറ്റിയാണ്. ഏറ്റവും പ്രായം കുറഞ്ഞ മുൻനിര നടിമാരിൽ ഒരാളായ ആലിയ ബോളിവുഡിൽ തന്റേതായ ഇടം നേടാനുള്ള ശ്രമത്തിലാണ്. അവളുടെ വർധിച്ചുവരുന്ന ജനപ്രീതി എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ മുൻനിര ബ്രാൻഡുകളുടേയും പ്രിയപ്പെട്ട സെലിബ്രിറ്റികളിൽ ഒരാളാണ് ആലിയ ഭട്ട്. റിപ്പോർട്ടുകൾ പ്രകാരം ഓരോ സോഷ്യൽ മീഡിയ പോസ്റ്റിനും 1 കോടി മുതലാണ് ആലിയ ഈടാക്കുന്നത്.
  ബിടൗണിലെ യുവസുന്ദരി ആലിയ ഭട്ട് ഒട്ടനവധി ആരാധകരുള്ള സെലിബ്രിറ്റിയാണ്. ഏറ്റവും പ്രായം കുറഞ്ഞ...
  Courtesy: facebook
  'ആലിയയേയും കടത്തി വെട്ടി സാമന്ത'; സോഷ്യൽമീഡിയ പ്രമോഷന് താരങ്ങൾ വാങ്ങുന്ന പ്രതിഫലം കോടികൾ!
  2/7
  എക്കാലത്തെയും സുന്ദരിയായ നടി ദീപിക പദുക്കോൺ  തന്റെ അത്ഭുതകരമായ സാന്നിധ്യവുമായി വെള്ളിത്തിരയിൽ വാഴുന്നു. അജയ്യമായ കഴിവ് കൊണ്ട് ഇപ്പോൾ മുൻനിര നടിമാരിൽ ഒരാളായ ദീപികയുടെ ജനപ്രീതി വളരെ വലുതാണ്. തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളിനിടയിലും  ഓൺലൈനിൽ എത്തി ആരാധകരെ അഭിവാദ്യം ചെയ്യാൻ താരം സമയം കണ്ടെത്താറുണ്ട്. 1.5 കോടി മുതലാണ് ദീപിക ഓരോ പ്രമോഷണൽ സോഷ്യൽ മീഡിയ പോസ്റ്റിനും ഈടാക്കുന്നത്. 
  എക്കാലത്തെയും സുന്ദരിയായ നടി ദീപിക പദുക്കോൺ  തന്റെ അത്ഭുതകരമായ സാന്നിധ്യവുമായി...
  Courtesy: facebook
  'ആലിയയേയും കടത്തി വെട്ടി സാമന്ത'; സോഷ്യൽമീഡിയ പ്രമോഷന് താരങ്ങൾ വാങ്ങുന്ന പ്രതിഫലം കോടികൾ!
  3/7
  എല്ലാവരുടെയും ഭായിജാൻ സൽമാൻ ഖാൻ ദശലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ്. വർഷങ്ങളായി അദ്ദേഹം സിനിമയുടെ ഭാഗമാണ്. സൽമാൻ സോഷ്യൽ മീഡിയ നിരന്തരമായി ഉപയോ​ഗിക്കുന്ന വ്യക്തിയല്ല. എന്നാൽ അദ്ദേഹം എന്തെങ്കിലും പോസ്റ്റുചെയ്യുമ്പോഴെല്ലാം ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറുന്നു. റിപ്പോർട്ടുകൾ പ്രകാരം സൽമാൻ ഖാന് സോഷ്യൽ മീഡിയയിലിടുന്ന ഓരോ പോസ്റ്റിനും 50 ലക്ഷം മുതലാണ് പ്രതിഫലം ലഭിക്കുന്നത്. 
  എല്ലാവരുടെയും ഭായിജാൻ സൽമാൻ ഖാൻ ദശലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ്. വർഷങ്ങളായി അദ്ദേഹം...
  Courtesy: facebook
  'ആലിയയേയും കടത്തി വെട്ടി സാമന്ത'; സോഷ്യൽമീഡിയ പ്രമോഷന് താരങ്ങൾ വാങ്ങുന്ന പ്രതിഫലം കോടികൾ!
  4/7
  ബോളിവുഡിലെ യുവതാരമാണ് രൺവീർ സിങ്. ഏറ്റവും ജനപ്രിയ സെലിബ്രിറ്റികളിൽ ഒരാളുമാണ് താരം. സോഷ്യൽ മീഡിയയെ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്നും തന്റെ ആരാധകരെ എങ്ങനെ ആകർഷിക്കണമെന്നും രൺവീറിന് അറിയാം. ഇന്റർനെറ്റ് സെൻസേഷൻ ആയതുകൊണ്ട് തന്നെ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഏതെങ്കിലും പ്രൊമോഷണൽ പോസ്റ്റ് ഇടാൻ രൺവീർ വലിയ തുകയാണ് ഈടാക്കുന്നത്. എൺപത് ലക്ഷം മുതലാണ് ആരംഭിക്കുന്നത്. 
  ബോളിവുഡിലെ യുവതാരമാണ് രൺവീർ സിങ്. ഏറ്റവും ജനപ്രിയ സെലിബ്രിറ്റികളിൽ ഒരാളുമാണ് താരം. സോഷ്യൽ...
  Courtesy: facebook
  'ആലിയയേയും കടത്തി വെട്ടി സാമന്ത'; സോഷ്യൽമീഡിയ പ്രമോഷന് താരങ്ങൾ വാങ്ങുന്ന പ്രതിഫലം കോടികൾ!
  5/7
  എല്ലാവരുടെയും പ്രിയപ്പെട്ട നടിയാണ് സാമന്ത റൂത്ത് പ്രഭു. സാമന്ത ഒരു സോഷ്യൽ മീഡിയ സെൻസേഷനാണ്. നടിയുടെ ഫാൻസ് ഫോളോയിങ് വളരെ വലുതാണ്.  നടി സോഷ്യൽമീഡിയ പ്രമോഷന് ഈടാക്കുന്നത് 2  കോടി  മുതൽ 3 കോടി രൂപ വരെയാണ്. 
  എല്ലാവരുടെയും പ്രിയപ്പെട്ട നടിയാണ് സാമന്ത റൂത്ത് പ്രഭു. സാമന്ത ഒരു സോഷ്യൽ മീഡിയ സെൻസേഷനാണ്....
  Courtesy: facebook
  'ആലിയയേയും കടത്തി വെട്ടി സാമന്ത'; സോഷ്യൽമീഡിയ പ്രമോഷന് താരങ്ങൾ വാങ്ങുന്ന പ്രതിഫലം കോടികൾ!
  6/7
  നടി പ്രിയങ്ക ചോപ്ര ജോനാസ് ഇന്ത്യയിൽ മാത്രമല്ല ഹോളിവുഡിലും ഇന്റർനെറ്റ് സെൻസേഷനാണ്. വർഷങ്ങളായി അഭിനേത്രിയുടെ കരിയർ ഗ്രാഫിൽ അതിശയകരമായ വളർച്ചയാണ് നടക്കുന്നത്. ഫോർബ്‌സിന്റെ ഏറ്റവും ധനികരായ ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൻസേഴ്സിൽ ഒരാളായി റാങ്ക് ചെയ്യപ്പെട്ട പ്രിയങ്ക ചോപ്ര ജോനാസ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് 1.80 കോടിയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. 
  നടി പ്രിയങ്ക ചോപ്ര ജോനാസ് ഇന്ത്യയിൽ മാത്രമല്ല ഹോളിവുഡിലും ഇന്റർനെറ്റ് സെൻസേഷനാണ്. വർഷങ്ങളായി...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X