എലോൺ മുതൽ മലൈക്കോട്ടൈ വാലിബൻ വരെ... 2023ൽ വലിയ പ്രതീക്ഷയുമായി ലാലേട്ടൻ, അറിയാം കൂടുതൽ
മലയാളത്തിലെ നടന വിസ്മയം ആണ് മോഹൻലാൽ. മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടൻ സിനിമക്ക് അകത്തും പുറത്തും പ്രിയങ്കരനാണ്. മോഹൻലാൽ സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം മലയാളികൾക്ക് ഫെസ്റ്റിവൽ മൂഡാണ് ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചു കാലം അങ്ങനെയല്ല.
By Akhil Mohanan
| Published: Friday, January 13, 2023, 17:09 [IST]
1/7
Alone to Malaikottai Vaaliban, Actor Mohanlal's Lineup For 2023 in Mollywood | എലോൺ മുതൽ മലൈക്കോട്ടൈ വാലിബൻ വരെ... 2023ൽ വലിയ പ്രതീക്ഷയുമായി ലാലേട്ടൻ, അറിയാം കൂടുതൽ - FilmiBeat Malayalam/photos/alone-to-malaikottai-vaaliban-actor-mohanlal-s-lineup-for-2023-in-mollywood-fb86326.html
ലാലേട്ടൻ തന്റെ മോശം കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ പോകുന്നതെന്ന് തോന്നുന്നു. മോശം സിനിമകളാണ് നടൻ കുറച്ചു കാലമായി ആരാധകർക്ക് നൽകിവരുന്നത്. കഴിഞ്ഞ വർഷം ആറാട്ടും മോൺസ്റ്ററും പോലുള്ള ആവറേജ് പോലുമല്ലാത്ത സിനിമകൾ നൽകിയ മോഹൻലാലിന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനകളായിരുന്നു നേരിടേണ്ടി വന്നത്. പുതുവർഷം തുടങ്ങുമ്പോൾ ആരാധജകർ ആകാംഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ലാലേട്ടൻ തന്റെ മോശം കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ പോകുന്നതെന്ന് തോന്നുന്നു. മോശം സിനിമകളാണ് നടൻ...
എലോൺ മുതൽ മലൈക്കോട്ടൈ വാലിബൻ വരെ... 2023ൽ വലിയ പ്രതീക്ഷയുമായി ലാലേട്ടൻ, അറിയാം കൂടുതൽ | Alone to Malaikottai Vaaliban, Actor Mohanlal's Lineup For 202/photos/alone-to-malaikottai-vaaliban-actor-mohanlal-s-lineup-for-2023-in-mollywood-fb86326.html#photos-1
ലിസ്റ്റിൽ ആദ്യം മോഹൻലാൽ-ഷാജി കൈലാസ് കൂട്ടുകെട്ടിൽ വരുന്ന എലോൺ ആണ്. വർഷങ്ങൾക്ക് ശേഷം സൂപ്പർ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ത്രില്ലർ സിനിമയാണ് പിറക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പറയുന്ന ഈ സിനിമയിൽ വലിയ കാസ്റ് ഒന്നും തന്നെയില്ല. ചിത്രം ഉടനെ റിലീസ് ഉണ്ടാകും എന്നാണ് പറയെപ്പെടുന്നത്.
ലിസ്റ്റിൽ ആദ്യം മോഹൻലാൽ-ഷാജി കൈലാസ് കൂട്ടുകെട്ടിൽ വരുന്ന എലോൺ ആണ്. വർഷങ്ങൾക്ക് ശേഷം സൂപ്പർ...
എലോൺ മുതൽ മലൈക്കോട്ടൈ വാലിബൻ വരെ... 2023ൽ വലിയ പ്രതീക്ഷയുമായി ലാലേട്ടൻ, അറിയാം കൂടുതൽ | Alone to Malaikottai Vaaliban, Actor Mohanlal's Lineup For 202/photos/alone-to-malaikottai-vaaliban-actor-mohanlal-s-lineup-for-2023-in-mollywood-fb86326.html#photos-2
നേറ്റ്ഫ്ലിക്സ് മലയാളത്തിൽ ഒരുക്കുന്ന സീരിസിലെ ഒരു ഭാഗ്യമാണ് ഓളവും തീരവും. എംടി വാസുദേവൻ നായരുടെ കഥയെ പശ്ചാത്തലമക്കി വരുന്നു ഈ സീരിസിലെ മോഹൻലാൽ നായകനാവുന്ന സെഗ്മെന്റ് ഒരുക്കുന്നത് പ്രിയദർശൻ ആണ്. ഇതിനോടകം ഷൂട്ടിംഗ് കഴിഞ്ഞ പ്രൊജക്റ്റ് അടുത്ത് തന്നെ പുറത്തു വരും എന്നു പ്രതീക്ഷിക്കാം.
നേറ്റ്ഫ്ലിക്സ് മലയാളത്തിൽ ഒരുക്കുന്ന സീരിസിലെ ഒരു ഭാഗ്യമാണ് ഓളവും തീരവും. എംടി വാസുദേവൻ...
എലോൺ മുതൽ മലൈക്കോട്ടൈ വാലിബൻ വരെ... 2023ൽ വലിയ പ്രതീക്ഷയുമായി ലാലേട്ടൻ, അറിയാം കൂടുതൽ | Alone to Malaikottai Vaaliban, Actor Mohanlal's Lineup For 202/photos/alone-to-malaikottai-vaaliban-actor-mohanlal-s-lineup-for-2023-in-mollywood-fb86326.html#photos-3
മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. 3Dയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ട ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടെക്നിക്കൽ സൈഡ് വളരെ മികച്ചതാണ്. അടുത്തകാലത്ത് ചിത്രത്തിലെ ചില ഫോട്ടോസ് പുറത്തുവന്ന് വൈറലായിരുന്നു.
മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. 3Dയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ട ചിത്രം...
എലോൺ മുതൽ മലൈക്കോട്ടൈ വാലിബൻ വരെ... 2023ൽ വലിയ പ്രതീക്ഷയുമായി ലാലേട്ടൻ, അറിയാം കൂടുതൽ | Alone to Malaikottai Vaaliban, Actor Mohanlal's Lineup For 202/photos/alone-to-malaikottai-vaaliban-actor-mohanlal-s-lineup-for-2023-in-mollywood-fb86326.html#photos-4
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയിട്ടെയുള്ളു. ഈ കൂട്ടുകെയ്യിൽ നിന്നും വരുന്ന ചിത്രമാണ് റാം. രണ്ടു ഭാഗങ്ങളായി വരുന്നു ഈ ചിത്രത്തിലെ ഒന്നാം ഭാഗം ഈ വർഷം റിലീസ് ഉണ്ടാകും എന്നാണ് പറയുന്നത്. വിദേശ ലോക്കേഷനുകൾ ഉള്ള ചിത്രത്തെ പറ്റി അധികം ഒന്നും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയിട്ടെയുള്ളു. ഈ...
എലോൺ മുതൽ മലൈക്കോട്ടൈ വാലിബൻ വരെ... 2023ൽ വലിയ പ്രതീക്ഷയുമായി ലാലേട്ടൻ, അറിയാം കൂടുതൽ | Alone to Malaikottai Vaaliban, Actor Mohanlal's Lineup For 202/photos/alone-to-malaikottai-vaaliban-actor-mohanlal-s-lineup-for-2023-in-mollywood-fb86326.html#photos-5
മോളിവുഡിലെ മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിഭൻ ആണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. മികച്ച സംവിധായകനും മികച്ച നടനും ഒന്നിക്കുമ്പോൾ ചരിത്രം സൃഷ്ടിക്കും എന്നാണ് പലരും പറയുന്നത്. ലാലേട്ടന്റെ കറിയറിനെ വേറെ ലെവലിലെത്തിക്കും ഈ സിനിമ എന്നാണ് സൌത്തിലെ വാർത്തകൾ പറയുന്നത്.
മോളിവുഡിലെ മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിഭൻ ആണ് ആരാധകർ...